24.9 C
Kottayam
Friday, June 5, 2026

ഇടുക്കിയില്‍ ഒരു മരണം,43 പേര്‍ക്കു കൂടി കൊവിഡ്

Must read

ഇടുക്കി:ജില്ലയില്‍ ഒരു മരണം ഉള്‍പ്പെടെ 43 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേരുടെ ഉറവിടം വ്യക്തമല്ല. ഒരാള്‍ വേറെ ജില്ലയിലാണ് ചികിത്സയില്‍ കഴിയുന്നത്

അയ്യപ്പന്‍കോവില്‍ സ്വദേശിയായ നാരായണന്‍ (75) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. തമിഴ്നാട്ടില്‍ നിന്നുമെത്തി നിരീക്ഷണത്തില്‍ ഇരുന്ന വ്യക്തിയാണ്.

1.രാജാക്കാട് സ്വദേശി (34). രാജാക്കാട് ഗ്രാമപഞ്ചായത്തിലെ വോളന്റീര്‍ ആണ്.

2. പൈനാവ് ഗവ.എന്‍ജിനീയറിംഗ് കോളേജിലെ ജീവനക്കാരന്‍ (53).

- Advertisement -

സമ്പര്‍ക്കം

- Advertisement -

1.ദേവികുളം സ്വദേശിനി (24). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

2. കഞ്ഞിക്കുഴി സ്വദേശി (45). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

3. പള്ളിവാസല്‍ ചിത്തിരപുരം സ്വദേശി (23). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പര്‍ക്കം.

- Advertisement -

4. കൊന്നത്തടി സ്വദേശി (44). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

5. കൊന്നത്തടി സ്വദേശി (38). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

6. രാജാക്കാട് സ്വദേശി (25). ജൂലൈ 17ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

7. രാജാക്കാട് സ്വദേശി (28). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

8. രാജാക്കാട് സ്വദേശി (55). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

9.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ മൂന്നു വയസ്സുകാരന്‍. ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

10. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (26) . ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

11. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (6) . ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

12.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (22). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തികളുമായുള്ള സമ്പര്‍ക്കം.

13. ഇടുക്കി മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ (39) . ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

14. ചെറുതോണി കൊച്ചു പൈനാവ് സ്വദേശിനി (55). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

15. ചെറുതോണി കൊച്ചു പൈനാവ് സ്വദേശി (25). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

16. കരിമ്പന്‍ സ്വദേശി (64). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

17. കരിമ്പന്‍ സ്വദേശി (35). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

18.കരിമ്പന്‍ സ്വദേശി (58). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

19. ചെറുതോണി ഗാന്ധിനഗര്‍ കോളനി സ്വദേശിനി (58). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

20.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (58) . ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

21. രാജാക്കാട് സ്വദേശി (27). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

22. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (58) . ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

23. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (65) . ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

24. തടിയമ്പാട് സ്വകാര്യ ആശുപത്രിയിലെ നഴ്സ് (38). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

25. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (65) . ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

വിദേശത്ത് നിന്നെത്തിയവര്‍

1. ജൂലൈ ആറിന് ഒമാനില്‍ നിന്നും കൊച്ചിയിലെത്തിയ വാഴത്തോപ്പ് സ്വദേശിനി (56). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

2. ജൂലൈ ഏഴിന് ദുബായിയില്‍ നിന്നും കൊച്ചിയിലെത്തിയ കഞ്ഞിക്കുഴി സ്വദേശി (51). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ കഞ്ഞിക്കുഴിയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

ആഭ്യന്തര യാത്ര

1. ജൂലൈ ആറിന് തമിഴ്നാട്ടില്‍ നിന്നുമെത്തിയ ചിന്നക്കനാല്‍ സ്വദേശി (56). തേനിയില്‍ നിന്നും ഭാര്യയോടൊപ്പം ബൈക്കിന് വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

2. ജൂലൈ ഒമ്പതിന് തമിഴ്നാട്ടില്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശി (18). (3&4) ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

3.ജൂലൈ ഒമ്പതിന് തമിഴ്നാട്ടില്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശിനി (38).(no. 2&4) ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

4.ജൂലൈ ഒമ്പതിന് തമിഴ്നാട്ടില്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശി (19). (No.3&4) ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

5. ജൂലൈ ഒമ്പതിന് ഗൂഡല്ലൂര്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശിനി (40). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

6. ജൂലൈ ഒമ്പതിന് തമിഴ്നാട്ടില്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശിനി (48). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

7. ജൂലൈ ഒമ്പതിന് മാതാവിനോടൊപ്പം (no.8)ഡിണ്ടിഗല്‍ നിന്നുമെത്തിയ കുമളി സ്വദേശിനി (12).

8. ജൂലൈ ഒമ്പതിന് മകളോടൊപ്പം (no.7) ഡിണ്ടിഗല്‍ നിന്നുമെത്തിയ കുമളി അട്ടപ്പാളം സ്വദേശിനി (30).

9. ഡല്‍ഹിയില്‍ നിന്നുമെത്തിയ മാങ്കുളം സ്വദേശിനി (22). സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആണ്.

10. ജൂലൈ പത്തിന് ഡല്‍ഹിയില്‍ നിന്നെത്തിയ നെടുങ്കണ്ടം സ്വദേശി (36). ഡല്‍ഹിയില്‍ നിന്നും ട്രെയിന് എറണാകുളത്ത് എത്തി അവിടെ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

11. ജൂലൈ ആറിന് കമ്പത്ത് നിന്നുമെത്തിയ സേനാപതി സ്വദേശി (28).

12. ജൂലൈ ഒമ്പതിന് ഗൂഡല്ലൂര്‍ നിന്നുമെത്തിയ കുമളി സ്വദേശിനി (50). വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week