HealthNews

തിരുവനന്തപുരത്ത് ഇന്ന് 222 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 22 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

1. വള്ളക്കടവ് സ്വദേശി(67), സമ്പര്‍ക്കം.
2. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി(13), സമ്പര്‍ക്കം.
3. ആറ്റുകാല്‍ സ്വദേശിനി(32), സമ്പര്‍ക്കം.
4. ബീമാപള്ളി സ്വദേശിനി(9), സമ്പര്‍ക്കം.
5. പുതിയതുറ കരിംകുളം സ്വദേശി(1), ഉറവിടം വ്യക്തമല്ല.
6. പൂന്തുറ സ്വദേശി(5), സമ്പര്‍ക്കം.
7. കോട്ടപ്പുറം സ്വദേശിനി(23), സമ്പര്‍ക്കം.
8. കുന്നപ്പുഴ ആറാമട സ്വദേശിനി(30), വീട്ടുനിരീക്ഷണത്തിലായിരുന്നു.
9. പുതിയതുറ സ്വദേസി(27), സമ്പര്‍ക്കം.
10. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശിനി(50), സമ്പര്‍ക്കം.
11. ബീമാപള്ളി സ്വദേശി(6), സമ്പര്‍ക്കം.
12. ബീമാപള്ളി സ്വദേശിനി(34), സമ്പര്‍ക്കം.
13. സൗദിയില്‍ നിന്നെത്തിയ കാരോട് സ്വദേശി(36).
14. പുതിയതുറ സ്വദേശിനി(4), സമ്പര്‍ക്കം.
15. പൂന്തുറ സ്വദേശി(32), സമ്പര്‍ക്കം.
16. പാലോട് സ്വദേശി(29), സമ്പര്‍ക്കം.
17. പാറശ്ശാല നെടുവന്‍വിള സ്വദേശിനി(50), ഉറവിടം വ്യക്തമല്ല.
18. പഴവന്‍ചാല സ്വദേശിനി(49), സമ്പര്‍ക്കം.
19. ബാലരാമപുരം സ്വദേശിനി(52), സമ്പര്‍ക്കം.
20. മങ്കാട് സ്വദേശിനി(23), സമ്പര്‍ക്കം.
21. അഞ്ചുതെങ്ങ് സ്വദേശിനി(25), സമ്പര്‍ക്കം.
22. പുല്ലുവിള സ്വദേശി(9), സമ്പര്‍ക്കം.
23. നെയ്യാറ്റിന്‍കര സ്വദേശി(26), സമ്പര്‍ക്കം.
24. പുതിയതുറ സ്വദേശിനി(8), സമ്പര്‍ക്കം.
25. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശിനി(28), സമ്പര്‍ക്കം.
26. പൂന്തുറ സ്വദേശിനി(36), സമ്പര്‍ക്കം.
27. കടയ്ക്കാവൂര്‍ സ്വദേശി(47), സമ്പര്‍ക്കം.
28. പുതിയതുറ സ്വദേശിനി(20), സമ്പര്‍ക്കം.
29. പൊഴിയൂര്‍ സ്വദേശിനി(39), സമ്പര്‍ക്കം.
30. പൊഴിയൂര്‍ സ്വദേശിനി(16), സമ്പര്‍ക്കം.
31. ചിറയില്‍ സ്വദേശി(32), സമ്പര്‍ക്കം.
32. മരിയപുരം സ്വദേശി(28), വീട്ടുനിരീക്ഷണം.
33. കുളത്തൂര്‍ ഉച്ചക്കട സ്വദേശിനി(20), സമ്പര്‍ക്കം.
34. ബീമാപള്ളി സ്വദേശിനി(29), സമ്പര്‍ക്കം.
35. വെങ്ങാനൂര്‍ സ്വദേശിനി(31), സമ്പര്‍ക്കം.
36. ബീമാപള്ളി സ്വദേശി(8), സമ്പര്‍ക്കം.
37. പാറശ്ശാല സ്വദേശി(40), സമ്പര്‍ക്കം.
38. വള്ളക്കടവ് സ്വദേശി(3), സമ്പര്‍ക്കം.
39. വലിയവേളി സ്വദേശിനി(45, സമ്പര്‍ക്കം.
40. വയനാട് കൂത്താടി സ്വദേശി(40), സമ്പര്‍ക്കം.
41. സൗദിയില്‍ നിന്നെത്തിയ പാറശ്ശാല സ്വദേശി(52).
42. കരിമഠം കോളനി സ്വദേശി(60), സമ്പര്‍ക്കം.
43. നടത്തുറ സ്വദേശിനി(25) സമ്പര്‍ക്കം.
44. വിഴിഞ്ഞം സ്വദേശി(21), സമ്പര്‍ക്കം.
45. പേട്ട കവരടി സ്വദേശിനി(27), സമ്പര്‍ക്കം.
46. വെങ്ങാനൂര്‍ സ്വദേശിനി(33), ഉറവിടം വ്യക്തമല്ല.
47. വലിയവേളി സ്വദേശി(18), സമ്പര്‍ക്കം.
48. കുഴിപ്പള്ളം മുല്ലൂര്‍ സ്വദേശിനി(38), സമ്പര്‍ക്കം.
49. പൗഡിക്കോണം കരിയം സ്വദേശി(50), ഉറവിടം വ്യക്തമല്ല.
50. പനവൂര്‍ സ്വദേശിനി(65), സമ്പര്‍ക്കം.
51. കുടപ്പനക്കുന്ന് സ്വദേശിനി(27), സമ്പര്‍ക്കം.
52. പൊഴിയൂര്‍ സ്വദേശി(43), സമ്പര്‍ക്കം.
53. കോട്ടപ്പുറം തുലവിളം സ്വദേശിനി(51), സമ്പര്‍ക്കം.
54. പള്ളം സ്വദേശിനി(62), സമ്പര്‍ക്കം.
55. പരുത്തിയൂര്‍ സ്വദേശി(10), സമ്പര്‍ക്കം.
56. ധനുവച്ചപുരം സ്വദേശിനി(56), സമ്പര്‍ക്കം.
57. ശ്രീകാര്യം സ്വദേശിനി(56), വീട്ടുനിരീക്ഷണം.
58. കാരോട് സ്വദേശിനി(6), സമ്പര്‍ക്കം.
59. പുതിയതുറ സ്വദേശിനി(1), സമ്പര്‍ക്കം.
60. തെരുവില്‍ തൈവിളാകം സ്വദേശിനി(86), സമ്പര്‍ക്കം.
61. വിഴിഞ്ഞം തെക്കേവിളാകം സ്വദേശിനി(16), സമ്പര്‍ക്കം.
62. ബീമാപള്ളി സ്വദേശിനി(16), സമ്പര്‍ക്കം.
63. കരിമഠം കോളനി സ്വദേശി(38), സമ്പര്‍ക്കം.
64. പുതുക്കുറിച്ചി സ്വദേശിനി(29), സമ്പര്‍ക്കം.
65. പുല്ലുവിള സ്വദേശി(24), സമ്പര്‍ക്കം.
66. ചെമ്പൂര്‍ ആര്യംകോട് സ്വദേശിനി(28), സമ്പര്‍ക്കം.
67. മാരായമുട്ടം സ്വദേശിനി(52), ഉറവിടം വ്യക്തമല്ല.
68. പേട്ട സ്വദേശിനി(49), ഉറവിടം വ്യക്തമല്ല.
69. പരുത്തിപ്പള്ളി സ്വദേശിനി(26), സമ്പര്‍ക്കം.
70. വെങ്ങാനൂര്‍ പെരിങ്ങമ്മല സ്വദേശി(60), സമ്പര്‍ക്കം.
71. വലിയവേളി സ്വദേശിനി(62), സമ്പര്‍ക്കം.
72. ബീമാപള്ളി സ്വദേശി(20), സമ്പര്‍ക്കം.
73. കരിമഠം കോളനി സ്വദേശിനി(36), സമ്പര്‍ക്കം.
74. ബീമാപള്ളി സ്വദേശിനി(57), സമ്പര്‍ക്കം.
75. ബീമാപള്ളി സ്വദേശി(11), സമ്പര്‍ക്കം.
76. ധനുനച്ചപുരം സ്വദേശിനി(28), സമ്പര്‍ക്കം.
77. 6 വയസുള്ള പെണ്‍കുട്ടി, സമ്പര്‍ക്കം. (സ്ഥലം ലഭ്യമല്ല)
78. പെരുങ്കിടവിള സ്വദേശിനി(86), ഉറവിടം വ്യക്തമല്ല.
79. പുതിയതുറ കരിംകുളം സ്വദേശി(35), സമ്പര്‍ക്കം.
80. വള്ളക്കടവ് സ്വദേശിനി(35), സമ്പര്‍ക്കം.
81. വെങ്ങാനൂര്‍ സ്വദേശി(53), സമ്പര്‍ക്കം.
82. തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡ് സ്വദേശിനി(50), സമ്പര്‍ക്കം.
83. നെട്ടയം സ്വദേശിനി(57), സമ്പര്‍ക്കം.
84. 60 വയസുള്ള പുരുഷന്‍, സമ്പര്‍ക്കം.(സ്ഥലം ലഭ്യമല്ല)
85. വേരൂര്‍ കടംതോട് സ്വദേശിനി(27), സമ്പര്‍ക്കം.
86. പുതിയതുറ സ്വദേശിനി(68), സമ്പര്‍ക്കം.
87. പുല്ലുവിള പള്ളം സ്വദേശിനി(41), സമ്പര്‍ക്കം.
88. തൈവിളാകം സ്വദേശി(53, സമ്പര്‍ക്കം.
89. പുതിയതുറ സ്വദേശി(1) സമ്പര്‍ക്കം.
90. ഊരൂട്ടമ്പലം നെട്ടയകോണം സ്വദേശി(24), സമ്പര്‍ക്കം.
91. കോട്ടപ്പുറം തുളവിള സ്വദേശി(35), സമ്പര്‍ക്കം.
92. പാറശ്ശാല കീഴേത്തോട്ടം സ്വദേശി(31), സമ്പര്‍ക്കം.
93. പൊഴിയൂര്‍ സ്വദേശി(42), സമ്പര്‍ക്കം.
94. യു.എ.ഇയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി(32).
95. മാമ്പള്ളി കൊച്ചുകിണറ്റിന്‍മൂട് സ്വദേശി(19), സമ്പര്‍ക്കം.
96. പൂന്തുറ നടത്തുറ സ്വദേസി(34), സമ്പര്‍ക്കം.
97. തൂത്തുക്കുടി സ്വദേശിനി(31), സമ്പര്‍ക്കം.
98. പുതിയതുറ സ്വദേശശിനി(52), സമ്പര്‍ക്കം.
99. പരശുവയ്ക്കല്‍ സ്വദേശിനി(4), സമ്പര്‍ക്കം.
100. വലിയവേളി സ്വദേശി(43), സമ്പര്‍ക്കം.
101. കടയ്ക്കാവൂര്‍ സ്വദേശിനി(45), സമ്പര്‍ക്കം.
102. പൊഴിയൂര്‍ സ്വദേശി(15), സമ്പര്‍ക്കം.
103. കരിമഠം കോളനി സ്വദേശിനി(72), സമ്പര്‍ക്കം.
104. പരശുവയ്ക്കല്‍ മേലേകൊല്ലവിള സ്വദേശി(40), സമ്പര്‍ക്കം.
105. വള്ളക്കടവ് സ്വദേശിനി(70), സമ്പര്‍ക്കം.
106. കോട്ടപ്പുറം ചാരുവിള കോളനി സ്വദേശിനി(26), സമ്പര്‍ക്കം.
107. വള്ളക്കടവ് സ്വദേശി(11), സമ്പര്‍ക്കം.
108. വള്ളക്കടവ് സ്വദേശിനി(45), സമ്പര്‍ക്കം.
109. വള്ളക്കടവ് സ്വദേശി(53), സമ്പര്‍ക്കം.
110. കരിമഠം കോളനി സ്വദേശിനി(50), സമ്പര്‍ക്കം.
111. പരശുവയ്ക്കല്‍ സ്വദേശിനി(49), സമ്പര്‍ക്കം.
112. പാറശ്ശാല മുരിയാതോട്ടം സ്വദേശി(35), സമ്പര്‍ക്കം.
113. പരശുവയ്ക്കല്‍ അടുമണ്‍കാട് സ്വദേശിനി(32), സമ്പര്‍ക്കം.
114. വലിയവേളി സ്വദേശി(75), സമ്പര്‍ക്കം.
115. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശിനി(57), സമ്പര്‍ക്കം.
116. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശിനി(29), സമ്പര്‍ക്കം.
117. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി(16), സമ്പര്‍ക്കം.
118. പൊഴിയൂര്‍ സ്വദേശി(65), സമ്പര്‍ക്കം.
119. വലിയതുറ സ്വദേശി(18), സമ്പര്‍ക്കം.
120. വെങ്ങാനൂര്‍ സ്വദേശിനി(17), സമ്പര്‍ക്കം.
121. ബീമാപള്ളി നല്ലകടവ് സ്വദേശി(72), സമ്പര്‍ക്കം.
122. മൂര്‍ത്തികാവ് സ്വദേശന(5), സമ്പര്‍ക്കം.
123. മുല്ലരിങ്ങാട് കുറിഞ്ഞിലിക്കാട്ട് സ്വദേശി(8), സമ്പര്‍ക്കം.
124. യു.എ.ഇയില്‍ നിന്നെത്തിയ വര്‍ക്കല സ്വദേശി(33)
125. അമരവിള സ്വദേശിനി(31), ഉറവിടം വ്യക്തമല്ല.
126. അഞ്ചലിക്കോണം സ്വദേശി(64, സമ്പര്‍ക്കം.
127. അഞ്ചുതെങ്ങ് സ്വദേശി(42), സമ്പര്‍ക്കം.
128. കോട്ടപ്പുറം സ്വദേശി(30), സമ്പര്‍ക്കം.
129. കോട്ടപ്പുറം പനമ്പള്ളിക്കര സ്വദേശിനി(42, സമ്പര്‍ക്കം.
130. അഞ്ചുതെങ്ങ് സ്വദേശി(74), സമ്പര്‍ക്കം.
131. കൊല്ലം കല്ലുവാതിക്കല്‍ സ്വദേശിനി(55), സമ്പര്‍ക്കം.
132. അടൂര്‍ ചായ്ക്കോട്ടുകോണം സ്വദേശിനി(25), സമ്പര്‍ക്കം.
133. പെരുങ്കടവിള സ്വദേശിനി(69), സമ്പര്‍ക്കം.
134. ഊരൂട്ടമ്പലം സ്വദേശി(35), വീട്ടുനിരീക്ഷണം.
135. കാട്ടാക്കട കണ്ടല സ്വദേശി(39), വീട്ടുനിരീക്ഷണം.
136. അഞ്ചുതെങ്ങ് സ്വദേശിനി(25), സമ്പര്‍ക്കം.
137. അട്ടക്കുളങ്ങര സ്വദേശിനി(47), സമ്പര്‍ക്കം.
138. കുന്നത്തുകാല്‍ സ്വദേശി(53), സമ്പര്‍ക്കം.
139. കടയ്ക്കാവൂര്‍ ചമ്പാവ് സ്വദേശിനി(72), സമ്പര്‍ക്കം.
140. പാറശ്ശാല കരളി സ്വദശി(63), സമ്പര്‍ക്കം.
141. കോട്ടുകാല്‍ മരുതൂര്‍ക്കോണം സ്വദേശി(36), സമ്പര്‍ക്കം.
142. പൊഴിയൂര്‍ സ്വദേശിനി(14), സമ്പര്‍ക്കം.
143. പുതിയതുറ ചെക്കിട്ടവിളാകം സ്വദേശിനി(32), സമ്പര്‍ക്കം.
144. കഠിനംകുളം സ്വദേശി(22), സമ്പര്‍ക്കം.
145. പുല്ലുവിള പള്ളം സ്വദേശിനി(27), സമ്പര്‍ക്കം.
146. പാറശ്ശാല സ്വദേശിനി(44), സമ്പര്‍ക്കം.
147. പുല്ലുവിള സ്വദേശിനി(35), സമ്പര്‍ക്കം.
148. പുതിയതുറ സ്വദേശി(64), സമ്പര്‍ക്കം.
149. കടയ്ക്കാവൂര്‍ ചമ്പാവ് സ്വദേശിനി(40), ഉറവിടം വ്യക്തമല്ല.
150. പുരയിടം പള്ളം സ്വദേശിനി(60, സമ്പര്‍ക്കം.
151. കോട്ടപ്പുറം കടകുളം സ്വദേശിനി(38), സമ്പര്‍ക്കം.
152. പൊഴിയൂര്‍ സ്വദേശി(31), സമ്പര്‍ക്കം.
153. മാധവപുരം സ്വദേശിനി(33), സമ്പര്‍ക്കം.
154. നെയ്യാറ്റിന്‍കര താന്നിമൂട് സ്വദേശി(28), വീട്ടുനിരീക്ഷണം.
155. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശിനി(37), സമ്പര്‍ക്കം.
156. പുതിയതുറ സ്വദേശിനി(9), സമ്പര്‍ക്കം.
157. മാധവപുരം സ്വദേശി(36), സമ്പര്‍ക്കം.
158. പൊഴിയൂര്‍ സ്വദേശിനി(14), സമ്പര്‍ക്കം.
159. പൊഴിയൂര്‍ സ്വദേശി(37), സമ്പര്‍ക്കം.
160. കോട്ടപ്പുറം സ്വദേശി(54), സമ്പര്‍ക്കം.
161. പുല്ലുവിള സ്വദേശി(25), സമ്പര്‍ക്കം.
162. പുല്ലുവിള പുരയിടം സ്വദേശി(24), സമ്പര്‍ക്കം.
163. കടയ്ക്കാവൂര്‍ ചമ്പാവ് സ്വദേശി(41), സമ്പര്‍ക്കം.
164. പൂന്തുറ സ്വദേശിനി(60), സമ്പര്‍ക്കം.
165. അഞ്ചുതെങ്ങ് സ്വദേശി(24), സമ്പര്‍ക്കം.
166. അഞ്ചുതെങ്ങ് സ്വദേശി(23), സമ്പര്‍ക്കം.
167. മുല്ലൂര്‍ സ്വദേശി(52), സമ്പര്‍ക്കം.
168. കോട്ടപ്പുറം സ്വദേശി(23), സമ്പര്‍ക്കം.
169. ബീമാപള്ളി സ്വദേശി(46), സമ്പര്‍ക്കം.
170. പാറശ്ശാല കോഴിവിള സ്വദേശി(24), ഉറവിടം വ്യക്തമല്ല.
171. ചെറിയതുറ സ്വദേശി(51), സമ്പര്‍ക്കം.
172. പാറശ്ശാല സ്വദേശി(44), സമ്പര്‍ക്കം.
173. പരശുവയ്ക്കല്‍ കൊറ്റാമം സ്വദേശി(37), സമ്പര്‍ക്കം.
174. കോട്ടപ്പുറം സ്വദേശി(26), സമ്പര്‍ക്കം.
175. കരിമഠം കോളനി(41), സമ്പര്‍ക്കം.
176. ഗൗരീശപട്ടം സ്വദേശി(60), ഉറവിടം വ്യക്തമല്ല.
177. തിരുവനന്തപുരം സ്വദേശി(36), സമ്പര്‍ക്കം.(സ്ഥലം ലഭ്യമല്ല)
178. വിളപ്പില്‍ശാല സ്വദേശി(51), വീട്ടുനിരീക്ഷണം.
179. കടയ്ക്കാവൂര്‍ സ്വദേശി(5), സമ്പര്‍ക്കം.
180. പുതിയതുറ സ്വദേശി(50), സമ്പര്‍ക്കം.
181. അഞ്ചുതെങ്ങ് സ്വദേശി(50), സമ്പര്‍ക്കം.
182. സൗദിയില്‍ നിന്നെത്തിയ ശ്രീനിവാസപുരം വട്ടപ്ലാമൂട്
183. കടയ്ക്കാവൂര്‍ ചമ്പാവ് സ്വദേശി(47), സമ്പര്‍ക്കം.
184. വെങ്ങാനൂര്‍ സ്വദേശിനി(43), സമ്പര്‍ക്കം.
185. വള്ളക്കടവ് സ്വദേശിനി(29), സമ്പര്‍ക്കം.
186. വര്‍ക്കല വെട്ടൂര്‍ സ്വദേശി(38), ഉറവിടം വ്യക്തമല്ല.
187. വളളക്കടവ് സ്വദേശിനി(42), സമ്പര്‍ക്കം.
188. തിരുനെല്‍വേലി സ്വദേശി(65), സമ്പര്‍ക്കം.
189. കോട്ടപ്പുറം സ്വദേശിനി(45), സമ്പര്‍ക്കം.
190. പുതിയതുറ സ്വദേശിനി(34), സമ്പര്‍ക്കം.
191. ചെമ്പൂര്‍ സ്വദേശിനി(2), സമ്പര്‍ക്കം.
192. പുതിയതുറ സ്വദേശി(48), സമ്പര്‍ക്കം.
193. ഐര വടവൂര്‍ക്കേആണം സ്വദേശി(47), സമ്പര്‍ക്കം.
194. പൊഴിയൂര്‍ സ്വദേശിനി(34), സമ്പര്‍ക്കം.
195. വെങ്ങാനൂര്‍ സ്വദേശി(37), സമ്പര്‍ക്കം.
196. പരശുവയ്ക്കല്‍ മേലേക്കോണം സ്വദേശിനി(51), സമ്പര്‍ക്കം.
197. വിഴിഞ്ഞം പുരയിടം സ്വദേശിനി(26), സമ്പര്‍ക്കം.
198. കോട്ടപ്പുറം സ്വദേശിനി(42), സമ്പര്‍ക്കം.
199. മണക്കാട് സ്വദേശി(46), സമ്പര്‍ക്കം.
200. സൗദിയില്‍ നിന്നെത്തിയ ചിറയിന്‍കീഴ് സ്വദേശി(38).
201. കന്യാകുമാരി സ്വദേശിനി(50).
202. പാണക്കോട് സ്വദേശി(35), സമ്പര്‍ക്കം.
203. ബാലരാമപുരം മൈലമ്മൂട് സ്വദേശി(49), ഉറവിടം വ്യക്തമല്ല.
204. പുതിയതുറ സ്വദേശി(57), ഉറവിടം വ്യക്തമല്ല.
205. കോട്ടപ്പുറം സ്വദേശിനി(64), സമ്പര്‍ക്കം.
206. വിഴിഞ്ഞം സ്വദേശിനി(44), സമ്പര്‍ക്കം.
207. വള്ളക്കടവ് സ്വദേശിനി(17), സമ്പര്‍ക്കം.
208. പൊഴിയൂര്‍ സ്വദേശി(38), സമ്പര്‍ക്കം.
209. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശിനി(35), സമ്പര്‍ക്കം.
210. കന്യാകുമാരി സ്വദേശി(48), ഉറവിടം വ്യക്തമല്ല.
211. പെരിങ്ങമ്മല എലവുപാലം സ്വദേശിനി(58), സമ്പര്‍ക്കം.
212. പാറശ്ശാല സ്വദേശി(52), സമ്പര്‍ക്കം.
213. വലിയവേളി സ്വദേശി(46), സമ്പര്‍ക്കം.
214. കുളത്തൂര്‍ സ്വദേശിനി(50), സമ്പര്‍ക്കം.
215. വള്ളക്കടവ് സ്വദേശി(57), സമ്പര്‍ക്കം.
216. നെടുമങ്ങാട് മേലാംകോട് സ്വദേശിനി(58), സമ്പര്‍ക്കം.
217. അരുവിക്കോട് സ്വദേശി(23), സമ്പര്‍ക്കം.
218. തൈവിളാകം സ്വദേശി(33), സമ്പര്‍ക്കം.
219. വെങ്ങാനൂര്‍ സ്വദേശി(39), സമ്പര്‍ക്കം.
220. ഒറ്റശേഖരമംഗലം സ്വദേശി(34), സമ്പര്‍ക്കം.
221. മുട്ടട സ്വദേശി(26), സമ്പര്‍ക്കം.
222. പാറശ്ശാല നഞ്ചന്‍കുഴി സ്വദേശി(73), മരണപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker