കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച മോഷണക്കേസ് പ്രതി തടവു ചാടി. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ആറളം സ്വദേശിയായ ഇയാളെ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കാണാതാകുന്നത്.
അഞ്ചരക്കണ്ടിയില്‍ നിന്ന്...
ചേര്‍ത്തല: കഴിഞ്ഞ ദിവസം അനധികൃതമായി കടത്താന്‍ ശ്രമിച്ച മദ്യവുമായി പട്ടണക്കാട് പോലീസിന്റെ പിടിയിലായ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്‌റ്റേഷനിലെ സി.ഐ ഉള്‍പ്പെടെ 16 പോലീസുകാര്‍ ക്വാറന്റൈനില്‍. അനധികൃതമായി മദ്യം കടത്തുന്നതിനിടെ മൂന്ന...
കോഴിക്കോട്: കോഴിക്കോട് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ (70) ആണ് വ്യാഴാഴ്ച മരിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മുഹമ്മദ് കോയയുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം നേരത്തെ കൊവിഡ്...
കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങില്‍ പങ്കെടുത്ത വടകര എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. എന്നാല്‍ താന്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത് പോയ ശേഷം...
മലപ്പുറം: തിരൂര്‍ പുറത്തൂരില്‍ ഒരു കുടുംബത്തിലെ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജൂലൈ 14 നാണ് കൊവിഡ് ബാധിച്ച് ഈ വ്യക്തി...
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ എട്ട് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി. കൊച്ചി നഗരസഭാ പരിധിയിലെ മൂന്ന് ഡിവിഷനുകളും, തൃക്കാക്കര, കളമശേരി മുന്‍സിപ്പാലിറ്റികളിലെ രണ്ട് ഡിവിഷനുകള്‍ വീതവും കണ്ടെയ്ന്‍മെന്റ് സോണാക്കിയവയില്‍...
മലപ്പുറം: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. നന്നമുക്ക് സ്വദേശി അബൂബക്കര്‍ (55) ആണ് മരിച്ചത്. വിദേശത്തു നിന്നും എത്തിയ അബൂബക്കര്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
12 ദിവസം മുമ്പാണ് ഇദ്ദേഹം വിദേശത്തു നിന്നെത്തിയത്....
കോഴിക്കോട്പു:തുതായി വന്ന 517 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12,041 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 73197 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 103 പേര്‍ ഉള്‍പ്പെടെ 625 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍...