24 C
Kottayam
Thursday, June 4, 2026

CATEGORY

Top Stories

അമിത വേഗത്തിലെത്തിയ കാര്‍ മേല്‍പ്പാലത്തില്‍ നിന്ന് കുത്തനെ താഴോട്ട് പതിച്ചു; ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്, വീഡിയോ കാണാം

ഹൈദരാബാദ്: ഹൈദരാബാദില്‍ മേല്‍പാലത്തിന് മുകളില്‍ നിന്ന് അമിത വേഗത്തിലെത്തിയ കാര്‍ കുത്തനെ താഴോട്ട് വീണ് വഴി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ശനിയാഴ്ചയാണ് അപകടം. അമിതവേഗത്തില്‍ എത്തിയ കാര്‍...

കൂട്ടുകാരിയ്ക്ക് വേണ്ടി വീറോടെ ശബ്ദമുയര്‍ത്തി സോഷ്യല്‍ മീഡിയയില്‍ താരമായ ആ കൊച്ചുമിടുക്കിയെ പരിചയപ്പെടാം

വയനാട്: ബത്തേരിയില്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അധ്യാപകരും ഡോക്ടര്‍മാരും അനാസ്ഥ കാണിച്ചെന്ന് വ്യക്തമായതോടെ വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളും പ്രതിഷേധിച്ച് തെരുവില്‍ ഇറങ്ങിയിരുന്നു. കൂട്ടുകാരിയ്ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍...

ഗോളടിച്ച് സണ്ണി ലിയോണ്‍; വീഡിയോ വൈറല്‍

കാല്‍ പന്ത് കളിക്കിടെ അനായസമായി ഗോള്‍ വല കുലുക്കി ബോളിവുഡ് താരം സണ്ണി ലിയോണ്‍. താരം ഗോളടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഏതൊരു തുടക്കക്കാരെയും പോലെ ആദ്യം ഗോളടിക്കാനാകാതെ കളി തുടര്‍ന്ന...

‘ഒന്നില്ലെങ്കിലും നമ്മളെ കുറെ ചിരിപ്പിച്ചവനല്ലേ, ഒന്നു സഹായിച്ചൂടെ’ രാജീവ് കളമശേരിയ്ക്ക് വേണ്ടി സഹായാഭ്യര്‍ത്ഥനയുമായി നിര്‍മാതാവ് ശാന്തിവിള ദിനേശ്

ഒരുകാലത്ത് എ.കെ ആന്റണിയായും വെള്ളാപ്പള്ളി നടേശനായും മലയാളികളെ ഏറെ ചിരിപ്പിച്ച മിമിക്രി കലാകാരനാണ് രാജീവ് കളമശ്ശേരി. എന്നാലിപ്പോള്‍ രാജീവിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. രോഗത്തോട് മല്ലടിച്ച് ജീവിക്കുന്ന അദ്ദേഹത്തിന് ഇനി ചിരിക്കണമെങ്കിലും...

കോട്ടയത്ത് മോഷണം തടയാന്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ മോഷ്ടിച്ച് കള്ളന്‍ ‘മാതൃകയായി’

കോട്ടയം: മോഷണം തടയുന്നതിനായി സ്‌കൂളില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ മോഷണം പോയി. കോട്ടയം ജില്ലയിലെ പുത്തന്‍പുറത്തുള്ള ബ്ലോസം വാലി സ്‌കൂള്‍ ഓഫ് ഏയ്ഞ്ചല്‍സില്‍ മോഷണം തടയാന്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളുമായാണ് മോഷ്ടാവ് കടന്നുകളഞ്ഞത്....

‘ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയി’ പാട്ടുംപാടി ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: കുട്ടികളുമായി പോയ വാഹനം ഓടിക്കുന്നതിനിടെ ഒരു കൈയ്യില്‍ മൈക്ക് പിടിച്ച് പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. പെരുമ്പാവൂര്‍ സ്വദേശി നിഖില്‍ മോന്റെ ലൈസന്‍സാണ് ആറു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തത്. കാഞ്ഞങ്ങാട്ടേക്കു കുട്ടികളെ...

ഡി.ജി.പിയുടെ ഭാര്യക്കെന്താ കൊമ്പുണ്ടോ? ബെഹ്‌റയുടെ ഭാര്യ ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് ആസ്ഥാനത്ത് നില്‍പ്പ് ശിക്ഷ

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഭാര്യ ഗതാഗതക്കുരുക്കില്‍ പെട്ടതിന് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്ക് അര്‍ധരാത്രിവരെ പോലീസ് ആസ്ഥാനത്ത് നില്‍പ്പ് ശിക്ഷ. ഏമാന്റെ ഭാര്യ കഴക്കൂട്ടം ബൈപ്പാസില്‍ കുരുക്കില്‍ കിടന്നതിന്...

ശബരിമല തീര്‍ത്ഥാടനം; സന്നിധാനത്തേയും പമ്പയിലേയും ഭക്ഷണങ്ങളുടെ വില ഇങ്ങനെ

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പമ്പ, സന്നിധാനം എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിലവാരം സംബന്ധിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിറക്കി. സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്ഷണ...

സെക്‌സ് ആസ്വദിക്കാന്‍ പുതുവഴി തേടി ഇന്ത്യയിലെ വിവാഹിതരായ പുരുഷന്മാര്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ന്യുഡല്‍ഹി: ഇന്ത്യയിലെ വിവാഹിതരായ പുരുഷന്‍മാരെ സെക്‌സ് ആസ്വദിക്കാന്‍ പുതുവഴികള്‍ തേടുന്നതായി പുതിയ റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടിരുന്ന ഡേറ്റിങ് സേവനങ്ങള്‍ ഇന്ത്യയിലും വ്യാപകമായി എന്നതാണ് റിപ്പോര്‍ട്ട്. ഒട്ടുമിക്ക ഡേറ്റിങ്...

ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവാവിന് നഷ്ടമായത് നാലു ലക്ഷം രൂപ!

ലഖ്‌നൗ: ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് നാലു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ഓണ്‍ലൈന്‍ വഴി ഭക്ഷണം എത്തിക്കുന്ന ആപ്പിന്റെ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച ഉപയോക്താവിനാണ് പണം...

Latest news