പയ്യോളി: വനിതാ പ്രവര്‍ത്തകയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല വിഡിയോയും ഫോട്ടോകളും മെസേജുകളും അയച്ച സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പയ്യോളി ഏരിയാ കമ്മിറ്റി അംഗം സി. സുരേഷിനെയാണ്...
പെണ്‍കുട്ടിയുടെ കന്യകാത്വം എന്ന ബാഹ്യ സങ്കല്പത്തിന് വിലകല്‍പ്പിക്കുന്ന വൃത്തികെട്ട പുരുഷ മനസ്ഥിതിക്ക് ഇന്നും അയവു വന്നിട്ടില്ല. ആദ്യ രാത്രിക്ക് ശേഷം കിടക്കവിരിയില്‍ രക്തം ഉണ്ടായിരിക്കണം വിചിത്ര ആചാരം ഇപ്പോഴും ആവര്‍ത്തിച്ചു പോരുന്നു എന്നതിന്...
ജനിച്ചാല്‍ ഒരു ദിവസം മരിക്കും. മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടുന്നതും മരണഭയമാണ്. എപ്പോള്‍ മരിക്കുമെന്ന് ആര്‍ക്കും മുന്‍കൂട്ടി അറിയാന്‍ കഴില്ല. എന്നാല്‍ മരണം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുമെന്ന വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരുകൂട്ടം...
ഗതാഗത നിയമലംഘനങ്ങളുടെ പുതിക്കിയ പിഴ നിലവില്‍ വന്നതോടെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉടലെടുത്തത്. ഇതോടെ വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. പുതിക്കിയ പിഴ തുകയുടെ അടിസ്ഥാനത്തില്‍ തകര്‍പ്പന്‍ ട്രോളുമായി...
ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയ്‌ക്കെതിരായ 56 പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും.
യുവതികള്‍ക്ക് സന്നിധാനത്ത് പ്രവേശനം അനുവദിച്ച കോടതി ഉത്തരവില്‍ എന്താണ് തുടര്‍നടപടിയെന്നതില്‍...
ന്യൂഡല്‍ഹി: ഫീസ് വര്‍ധന ഉള്‍പ്പടെയുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) യില്‍ ആരംഭിച്ച സമരത്തില്‍ വീണ്ടും വിദ്യാര്‍ത്ഥി സംഘര്‍ഷം. കേന്ദ്രസേനയെ ക്യാമ്പസില്‍ വിന്യസിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം. വൈസ് ചാന്‍സിലറെ കാണാതെ...
കോട്ടയം: നവജാത ശിശുവിന്റെ മൃതദേഹം മറവു ചെയ്യാന്‍ സ്ഥലം വിട്ടു നല്‍കാതെ ഏറ്റുമാനൂര്‍ നഗരസഭയുടെ കൊടുംക്രൂരത. പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ ഇടമില്ലെന്ന് നഗരസഭ പറഞ്ഞതോടെ കുട്ടിയുടെ മൃതശരീരം ഏറ്റുമാനൂര്‍ പോലീസ് ഇടപെട്ട് കുഴിയെടുത്ത് ശ്മശാനത്തില്‍...
ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയേക്കാമെന്ന സൂചന നല്‍കി മുന്‍ സാമ്പത്തികകാര്യ സെക്രട്ടറി എസ്.സി ഗാര്‍ഗ്. നിലവില്‍ 2000 രൂപയുടെ അച്ചടി നിര്‍ത്തിവച്ചിരിക്കുന്നതുകൊണ്ടും, കറന്‍സി ഉപയോഗം കുറവായതുകൊണ്ടും ഈ നോട്ടുകള്‍ അസാധുവാക്കുന്നത് കുഴപ്പങ്ങള്‍...