സിഎജി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുന്നു. അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
പോലീസിനെതിരായ പരാമര്‍ശങ്ങളാണ് പരിശോധിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി
ന്യൂഡല്‍ഹി: ഈ നാട്ടില്‍ പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്താനാവില്ലെന്ന് വിലപിച്ച് അമ്മ സ്വന്തം മകളെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു. ഉന്നാവോ പെണ്‍കുട്ടി ചികിത്സയിലായിരുന്ന ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിക്കു മുന്നിലായിരുന്നു സംഭവം. പോലീസ് ഇടപെട്ട് കുട്ടിയെ രക്ഷിച്ചു. ഉന്നാവോ...
തൃശൂര്‍: ടിക് ടോക്ക് വഴി പ്രണയത്തിലായ യുവാവിനെ കണ്ടെത്താന്‍ വേഷം മാറി എത്തിയ യുവതിയെ തട്ടിപ്പികാരിയെന്ന് കരുതി നാട്ടുകാര്‍ ചേര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. തൃശൂര്‍ ചേലക്കരയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കാമുകനെ...
രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ധാരാളം ട്രോളുകള്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഒരു കിലോ ഉള്ളിക്ക് 100 രൂപയാണ് വില. രാജ്യത്ത് ഉള്ളി വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍ ഉള്ളി...
മാനന്തവാടി: ഹോട്ടലില്‍ നിന്നു വാങ്ങിയ ബീഫ് ഫ്രൈയില്‍ നിന്ന് വിചിത്രമായ എല്ല് കണ്ടെത്തി. പോത്തിന്റെതല്ലെന്ന് ഡോക്ടര്‍മാരുടെ സ്ഥിരീകരിച്ചതോടെ കറിയുടെ ചിത്രത്തോടൊപ്പം വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ചിരിക്കുകയാണ് അഡ്വ ശ്രീജിത്ത് പെരുമന. ഹോട്ടലുകളില്‍ വില്‍പന...
ന്യൂഡല്‍ഹി: ഡിസംബര്‍ 31ന് ശേഷം രണ്ടായിരം രൂപ നോട്ടുകള്‍ നിരോധിക്കുന്നുവെന്നും പുതിയ 1000 രൂപയുടെ നോട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ പുറത്തിറങ്ങുമെന്നുമുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശം പ്രചരിക്കാന്‍...
തിരുവനന്തപുരം: കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌കാരം. ജ്ഞാനപീഠം പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2008ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും 2017 ല്‍ പത്മശ്രീ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
ചെറുപ്പത്തില്‍ തന്നെ...
ഭോപ്പാല്‍: പഴയ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് ജീവിക്കുകയാണെന്ന് അറിഞ്ഞ യുവതി വിവാഹമോചനം തേടി കുടുംബക്കോടതിയില്‍. ഒടുവില്‍ ഭര്‍ത്താവ് കാമുകന് ഭാര്യയെ വിട്ടുകൊടുത്തു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവിനൊപ്പം ഫാഷന്‍ ഡിസൈനറായ ഭാര്യ രണ്ടുമക്കള്‍ക്കൊപ്പം ഭോപ്പാലിലാണ്...