EntertainmentRECENT POSTSTop Stories
ഗോളടിച്ച് സണ്ണി ലിയോണ്‍; വീഡിയോ വൈറല്‍
കാല്‍ പന്ത് കളിക്കിടെ അനായസമായി ഗോള്‍ വല കുലുക്കി ബോളിവുഡ് താരം സണ്ണി ലിയോണ്‍. താരം ഗോളടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഏതൊരു തുടക്കക്കാരെയും പോലെ ആദ്യം ഗോളടിക്കാനാകാതെ കളി തുടര്‍ന്ന താരം ഒടുവില്‍ വല കുലുക്കിയപ്പോള്‍ ആരാധകര്‍ക്കും ആവേശമായി.
ഡല്‍ഹി ബുള്‍സിന്റെ ഔദ്യോഗിക ബ്രാന്‍ഡ് അമ്പാസിഡര്‍ കൂടിയായ താരം ടീമിന്റെ ക്രിക്കറ്റിന്റെ മത്സരം കാണാനെത്തിയപ്പോഴാണ് 13-ാം നമ്പര്‍ ജഴ്സിയണിഞ്ഞ് താരം കളിക്കളത്തിലിറങ്ങിയത്.
What's my name..what's my name? 🎶#SunnyLeone
@DelhiBullsT10 @T10League pic.twitter.com/NBDEBQoBXj— Sunny Leone (@SunnyLeone) November 20, 2019
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News