26 C
Kottayam
Wednesday, July 22, 2026

CATEGORY

RECENT POSTS

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ 22ന്; മരണ വാറണ്ട് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വധിശിക്ഷ ഈ മാസം 22ന് നടപ്പാക്കും. പ്രതികളായ നാലുപേര്‍ക്കും പാട്യാലാ ഹൗസ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചു. വധശിക്ഷ നീണ്ടുപോവുന്നതില്‍ ആശങ്ക അറിയിച്ച് നിര്‍ഭയയുടെ...

ഖാസിം സുലൈമാനിയുടെ വിലപയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് 35 മരണം

ടെഹ്‌റാന്‍: യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 35ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ നഗരമായ കെര്‍മനില്‍ സംസ്‌കാര ചടങ്ങുകള്‍...

അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൂട്ടത്തോടെ പനി; കോഴിക്കോട് സ്‌കൂള്‍ അടച്ചു

കോഴിക്കോട്: അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂട്ടമായി പനി ബാധിച്ചതോടെ സ്‌കൂള്‍ രണ്ടു ദിവസത്തേയ്ക്ക് അടച്ചു. കോഴിക്കോട് ആനയാംകുന്ന് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കൂട്ടമായി പനിബാധയുണ്ടായത്. 42 വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കും പനി പിടിച്ചതോടെയാണ് രണ്ടു...

സുപ്രിയ തന്റെ ആദ്യ പ്രണയിനിയല്ല; ഓസ്‌ട്രേലിയയില്‍ പഠിക്കുമ്പോള്‍ തന്റെ മനസുകീഴടക്കിയ സുന്ദരിയെ കുറിച്ച് തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചയാളാണ് പൃഥ്വിരാജ്. പൃഥിയെ പോലെ തന്നെ ഭാര്യ സുപ്രിയയ്ക്കും ധാരാളം ആരാധകരുണ്ട്. ബിബിസിയില്‍ പത്രപ്രവര്‍ത്തകയായ സുപ്രിയയും പൃഥ്വിയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ...

മസാജ് സര്‍വ്വീസിനായി ഓണ്‍ലൈന്‍ തെരഞ്ഞ യുവാവിന്റെ ഭാര്യയുടെ ചിത്രവും വിശദാംശങ്ങളും ഡേറ്റിംഗ് ആപ്പില്‍! പണം നല്‍കണമെന്ന് ഭീഷണിയും

മുംബൈ: ഓണ്‍ലൈനില്‍ മസാജ് സര്‍വീസിനായി തിരഞ്ഞ ജ്വല്ലറി ഡിസൈനറായ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഓണ്‍ലൈന്‍ മസാജിനായി ബന്ധപ്പെട്ട യുവാവിനോട് 50,000 രൂപ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് തുക നല്‍കാന്‍...

സാരിയുടുത്ത് ‘റൗഡിബേബി’യ്ക്ക് കിടിലന്‍ ചുവട് വെച്ച് സായ് പല്ലവി! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് സായ് പല്ലവി. പിന്നിടങ്ങോട്ട് മലയാളത്തിലും തമിഴിലുമായി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ താരം അഭിനയിച്ചു. അഭിനയത്തോടൊപ്പം നൃത്തവും തനിക്ക് വഴങ്ങുമെന്ന് നിരവധി തവണ...

നിമിഷ ഫാത്തിമ ഉള്‍പ്പെടെ എ.എസില്‍ ചേര്‍ന്ന മൂന്നു മലയാളി യുവതികള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാര്‍ കാബൂള്‍ ജയിലില്‍

ന്യൂഡല്‍ഹി: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള 10 ഇന്ത്യാക്കാര്‍ അഫ്ഗാനിസ്ഥാന്‍ ജയിലില്‍. ഐ.എസ് ഭീകരരുടെ വിധവകള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാരാണ് കാബൂളിലെ ബദാംബാഗ് ജയിലിലുള്ളത്. ഇതില്‍ മൂന്ന് മലയാളികളും...

ശ്രീദേവിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ഒഴുകിയിട്ടുണ്ട്; തിരക്കഥാകൃത്തിന്റെ പുസ്തകം ചര്‍ച്ചയാകുന്നു

സിനിമലോകത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ സംഭവമായിരിന്നു താരറാണി ശ്രീദേവിയുടെ മരണം. 2018 ഫെബ്രുവരി 24ന് ദുബായിലാണ് ശ്രീദേവി അന്തരിച്ചത്. ശ്രീദേവിയുടെ ജീവിത കഥ പറയുന്ന പുസ്തകമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ''ശ്രീദേവി-ദി എറ്റേണല്‍ സ്‌ക്രീന്‍'' എന്ന...

പങ്കാളി ഒരു സ്ത്രീ ആയിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്ന് കവയത്രി വിജയലക്ഷ്മി

പങ്കാളി ഒരു സ്ത്രീയായിരുന്നെങ്കില്‍ എന്ന് ഒരുപാട് നൊന്ത് ആഗ്രഹിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് കവയിത്രി വിജയലക്ഷ്മി. ചിത്രത്തിലായാലും ശില്‍പ്പത്തിലായാലും യഥാര്‍ത്ഥ ജീവിതത്തില്‍ ആയാലും മഹത്തായ സ്ത്രീ സങ്കല്‍പ്പമാണ് എന്നും തന്നെ ഉണര്‍ത്തുകയെന്നും അത്ര സുന്ദരമായ...

സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കണം; വീണ്ടും ഹര്‍ജിയുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങാനിരിക്കേ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചു. കേസിലെ സുപ്രധാന തെളിവായ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക്...

Latest news