കണ്ണൂര്‍: ചെറുകുന്ന് പള്ളിച്ചാലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കോട്ടയം സ്വദേശിയായ കന്യാസ്ത്രീ മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുംബൈ മദര്‍തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗം കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ചാമല പുരയിടത്തിലെ...
തിരുവനന്തപുരം: കാരക്കോണത്ത് പത്തൊന്‍പതുകാരിയായ കാമുകിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യുവാവിന്റെ അമ്മ രംഗത്ത്. പെണ്‍കുട്ടിയുടെ അച്ഛന്‍ തന്റെ മകനെ...
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദുരക്ഷാദള്‍. സംഘടനയുടെ നേതാവ് ഭൂപേന്ദ്ര തോമര്‍ എന്ന പിങ്കി ചൗധരിയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുന്നത്. ഉത്തരവാദിത്തമേറ്റുകൊണ്ടുള്ള...
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ബുധനാഴ്ച കടകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുമെന്നും...
കോട്ടയം: കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്നു ഏറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. പകരം പുനലൂര്‍ സീറ്റുനല്‍കി കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനാണു നീക്കമെന്നാണു സൂചന. കേരള കോണ്‍ഗ്രസ് മുമ്പ് മല്‍സരിച്ചിരുന്ന സീറ്റാണ് പുനലൂര്‍. കേരളകോണ്‍ഗ്രസ്...
കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കുന്ന സമയക്രമം പഴയതുപോലെ തന്നെ ആക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസിന് പ്രദേശവാസികള്‍ കത്തയച്ചു. ഹോളിഫെയ്ത് ഫ്‌ളാറ്റ് സമുച്ചയം പൊളിച്ച് അപ്പോഴുണ്ടാകുന്ന ആഘാതം മനസിലാക്കിയ ശേഷമേ ആല്‍ഫാ...
ന്യൂയോര്‍ക്ക്: സുരക്ഷയെ മുന്‍നിര്‍ത്തി വീണ്ടും നിയന്ത്രണങ്ങളുമായി വാട്‌സ്ആപ് കമ്പനി. അടുത്ത മാസം മുതല്‍ നിങ്ങളില്‍ പലരുടെയും ഫോണില്‍ ചിലപ്പോള്‍ വാട്‌സ്ആപ് പ്രവര്‍ത്തിച്ചേക്കില്ല. ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍...
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച ഉണ്ടായ ഗുണ്ടാ- എബിവിപി ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും മറ്റ് 19 പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്നാണ് കേസ്....