EntertainmentNewsRECENT POSTS
ഷൂട്ടിംഗിനിടെ സംവിധായകന്‍ ജൂഡ് ആന്റണിക്ക് പരിക്ക്
ആലപ്പുഴ: സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് ഷൂട്ടിംഗിനിടെ പരിക്ക്. ആലപ്പുഴയില്‍ വരയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു ജൂഡിന് പരിക്കേറ്റത്. ബോട്ടില്‍നിന്നു വെള്ളത്തിലേക്കു ചാടുന്നതിനിടെ ജൂഡിനു പരിക്കേല്‍ക്കുകയായിരുന്നു എന്നാണു വിവരം. ജൂഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News