injured
-
News
മറൈന്‍ ഡ്രൈവില്‍ ഫ്ളാറ്റിന്റെ ആറാം നിലയില്‍ നിന്നു വീണു പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരം
കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഫ്ളാറ്റിന്റെ ആറാം നിലയില്‍ നിന്നു വീണുപരിക്കേറ്റ തമിഴ്നാട് സ്വദേശിയായ കുമാരിയുടെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന കുമാരി മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍…
Read More » -
Health
കൊവിഡ് രോഗി ആശുപത്രി കിടക്കയില്‍ നിന്ന് വീണ് പരിക്കേറ്റു; കട്ടിലില്‍ കെട്ടിയിട്ടതായും പരാതി
തൃശൂര്‍: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിച്ചെന്ന വെളിപ്പെടുത്തിനു പിന്നാലെ തൃശൂര്‍ മെഡിക്കല്‍ കോളജിനെതിരെയും ഗുരുതര ആരോപണം. ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്‍…
Read More » -
News
കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചു. നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്.…
Read More » -
കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യാത്രക്കാരന് മരിച്ചു
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യാത്രക്കാരന് മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷന് (67) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അരവിന്ദാക്ഷന് പെരിന്തല്‍മണ്ണയിലെ…
Read More » -
News
ഭക്ഷണസാധനമാണെന്ന് കരുതി നാടന്‍ ബോംബ് കടിച്ചു; എട്ടുവയസുകാരന്റെ താടിയെല്ല് തകര്‍ന്നു
തിരുവണ്ണാമല: ഭക്ഷണസാധനമാണെന്ന് കരുതി വന്യമൃഗങ്ങളെ കൊല്ലാന്‍ വെച്ചിരുന്ന നാടന്‍ബോംബ് കടിച്ചതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ എട്ടു വയസ്സുകാരന്റെ താടിയെല്ല് തകര്‍ന്നു. തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ഉണ്ടായ സംഭവത്തില്‍ ദീപക് എന്ന…
Read More » -
ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍ നിന്ന് തെറിച്ച് വീണ് നഴ്സിന് ഗുരുതര പരിക്ക്
കോട്ടക്കല്‍: ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍ നിന്ന് തെറിച്ചുവീണ് നഴ്സിന് ഗുരുതര പരിക്ക്. തിരൂര്‍ കുറ്റിപ്പാലയില്‍ ഞായറാഴ്ച രാവിലെ 11.45നാണ് സംഭവം. തലക്ക് പരിക്കേറ്റ 108 ആംബുലന്‍സിലെ നിത്യ എന്ന…
Read More » -
Entertainment
ഷൂട്ടിംഗിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്. തന്റെ പുതിയ ചിത്രമായ ചതുര്‍മുഖത്തിന്റെ ചിത്രീകരണത്തിനിടെയാണ് മഞ്ജുവിന് പരുക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു.…
Read More » -
Entertainment
ഷൂട്ടിംഗിനിടെ സംവിധായകന് ജൂഡ് ആന്റണിക്ക് പരിക്ക്
ആലപ്പുഴ: സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് ഷൂട്ടിംഗിനിടെ പരിക്ക്. ആലപ്പുഴയില്‍ വരയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു ജൂഡിന് പരിക്കേറ്റത്. ബോട്ടില്‍നിന്നു വെള്ളത്തിലേക്കു ചാടുന്നതിനിടെ ജൂഡിനു പരിക്കേല്‍ക്കുകയായിരുന്നു എന്നാണു…
Read More » -
Kerala
മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കയറിയിറങ്ങി വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു
മൂവാറ്റുപുഴ: മത്സരഓട്ടത്തിനിടെ സ്വകാര്യബസ് കയറിയിറങ്ങി വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു. തിരുമാറാടി എടപ്ര കവലയില്‍ ഇന്ന് രാവിലെയാണ് സംഭവം. രാമമംഗലം കിഴുമുറി ഇറുമ്പില്‍ ഇ.ആര്. ശശിയുടെ ഭാര്യ ഇന്ദിര…
Read More »