ഇടുക്കി: ശാന്തന്‍പാറയില്‍ യുവാവിനെ കൊന്ന് റിസോര്‍ട്ടിന് സമീപം കുഴിച്ചിട്ട സംഭവത്തില്‍ താന്‍ മാത്രമാണ് പ്രതിയെന്നും അനുജനെയും കൂട്ടുകാരെയും വെറുതെ വിടണമെന്നും ആവശ്യപ്പെട്ട് റിസോര്‍ട്ട് മാനേജര്‍ വസീമിന്റെ വീഡിയോ സന്ദേശം. കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് വസീം...
ലോകത്തെ രൂപപ്പെടുത്തിയ 100 നോവലുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് നാല് പേര്‍ ഇടം നേടി. ബി.ബി.സി. ഡാനിയല്‍ ഡെഫോയുടെ റോബിന്‍സണ്‍ ക്രൂസോയുടെ 300ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബി.ബി.സി പട്ടിക പുറത്തിറക്കിയത്. ആര്‍.കെ നാരായണന്‍, അരുന്ധതി...
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടും കോര്‍പ്പറേഷനോടും ഹൈക്കോടതി. പ്രശ്‌നം പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ കര്‍മ സമിതി രൂപീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നഗരവാസികള്‍ക്ക് ഭാവിയില്‍...
കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ കീടനാശിനിയായ അലുമിനിയം ഫോസ്ഫേറ്റിന്റെ സാന്നിധ്യമാണ് കണ്ടെത്തി. ലോറിയില്‍ നിന്ന് അരിച്ചാക്കുകള്‍ ഇറക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അരിയില്‍ വിഷാംശം കണ്ടെത്തിയത്.
പരിശോധനയില്‍...
ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ധമാക്ക' എന്ന ചിത്രത്തിലെ ഗാനം യുട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ചു. അല്‍ജീരിയന്‍ ആര്‍ട്ടിസ്റ്റ് ഖലീദിയുടെ പ്രശസ്തമായ 'ദീദീ ദീദി'യെന്ന...
കോട്ടയം: കത്തോലിക്ക സഭയുടെ കഷ്ടകാലം വിട്ടുമാറുന്നില്ല. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗീകാതിക്രമ കേസിന്റെ ചൂടാറും മുമ്പേ സഭയിലെ മറ്റൊരു ബിഷപ്പിനെരിതെ ലൈംഗീകാതിക്രമവും അഴിമതി ആരോപണവും. മൈസൂര്‍ ബിഷപ്പ് കെ.എ വില്യമിനിനെതിരെയാണ് 37 പുരോഹിതന്മാര്‍...
കൊച്ചി: വടുതലയില്‍ പന്ത്രണ്ടു വയസുകാരിയെ സഹായിയായ യുവാവിനെ കൊണ്ട് പ്രണയം നടിപ്പിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ദമ്പതികളുടെ ലക്ഷ്യം സാമ്പത്തിക നേട്ടമെന്ന് സംശയിക്കുന്നതായി പോലീസ്. കുട്ടികളുടെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ് പണമുണ്ടാക്കാനായിരിന്നു...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ദേശീയ വേതന നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം അടക്കം പുനര്‍നിശ്ചയിക്കും. തൊഴിലാളി എന്ന നിര്‍വചനത്തിന്റെ കീഴില്‍ വരുന്ന എല്ലാവര്‍ക്കും മിനിമം വേതനവും ബോണസും നിര്‍ബന്ധമാക്കുമെന്നത് അടക്കമുള്ള...
ഇടുക്കി: ശാന്തന്‍പാറയില്‍ റിസോര്‍ട്ടിന് സമീപം യുവാവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മൃതദേഹം പകുതി കത്തിക്കരിഞ്ഞനിലയിലാണ് കണ്ടെത്തിയത്. പത്തുദിവസം മുമ്പ് കാണാതായ യുവാവിനായുള്ള തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. പുത്തടി സ്വദേശി റിജോഷിനെയാണ് കാണാതായത്.
റിസോര്‍ട്ടിന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജയ്ഹിന്ദ് ടിവി ക്യാമറമാന് നേരെ വനിതാ പോലീസിന്റ കൈയേറ്റവും അസഭ്യവര്‍ഷവും. ക്യാമറമാന്റെ മുഖത്തടിച്ച വനിതാ കോണ്‍സ്റ്റബിള്‍ ക്യാമറയും മറ്റ് ഉപകരണങ്ങളും തകര്‍ക്കുകയും ചെയ്തു. നിയമസഭയ്ക്ക് സമീപം മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ...