വിജയവാഡ: തന്റെ അനുവാദമില്ലാതെ ടിക് ടോക്കില്‍ വീഡിയോ ചെയ്ത യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലയിലെ കനിഗിരി എന്ന പ്രദേശത്താണ് സംഭവം. 30കാരിയായ ഫാത്തിമയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഫാത്തിമയുടെ ഭര്‍ത്താവ് ചിന്നപ്പാച്ചു...
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് 'കോകോണിക്സ്'ജനുവരിയില്‍ വിപണിയിലെത്തും. ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒത്തുചേര്‍ന്നാണ് ലാപ്‌ടോപ്പ് നിര്‍മിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയിസ്ബുക്ക്...
കര്‍ണാടക: കരച്ചില്‍ നിര്‍ത്താതെ വന്നതോടെ അമ്മ മൂന്ന് മാസം പ്രായമുളള ആണ്‍കുഞ്ഞിന്റെ നാവ് മുറിച്ചെടുത്ത ശേഷം കനാലില്‍ എറിഞ്ഞുകൊന്നു. അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്. ചിക്കമംഗളൂരുവിലെ ബേട്ടതാവരക്കരയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. കുഞ്ഞിന്...
മലപ്പുറം: പൊന്നാനിയില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. പൊന്നാനി പടിഞ്ഞാറേക്കര സ്വദേശി പ്രവീണിനാണ് മര്‍ദ്ദനമേറ്റത്. പൊന്നാനി കടപ്പുറത്ത്വച്ചാണ് ഒരു സംഘം ആളുകള്‍ പ്രവീണിനെ മര്‍ദ്ദിച്ചത്. പ്രവീണും കടപ്പുറത്തെ ചില മത്സ്യതൊഴിലാളികളുമായി സിനിമാ തിയേറ്ററില്‍വച്ചുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ്...
ഏര്‍വാടി: മനോദൗര്‍ബല്യത്തിന് ചികിത്സ തേടിയെത്തിയ മലയാളി പെണ്‍കുട്ടി തമിഴ്നാട് രാമനാഥപുരം ഏര്‍വാടിയില്‍ കൂട്ട ബലാത്സംഗത്തിനിരയായി. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.
മാതാപിതാക്കള്‍ക്കൊപ്പമാണ് മനോദൗര്‍ബല്യമുള്ള...
മലപ്പുറം: രണ്ടത്താണിയില്‍ തുണിക്കടയില്‍ കവര്‍ച്ച നടത്തിയ ശേഷം മോഷ്ടാവ് കടയ്ക്ക് തീയിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് രണ്ടത്താണിയില്‍ ദേശീയപാതയ്ക്കു സമീപം പ്രവര്‍ത്തിക്കുന്ന മലേഷ്യ ടെക്‌സ്‌റ്റൈല്‍സ് എന്ന തുണിക്കടയ്ക്ക് തീപിടിച്ചത്.
കടയുടെ താഴത്തെ നിലയില്‍ പിന്‍ഭാഗത്തെ...
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ജവാന് വീരമൃത്യു. കാഷ്മീരിലെ കൃഷ്ണ ഗാട്ടി സെക്ടറിലാണ് കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
യാതൊരു പ്രകോപനവും കൂടാതെ...
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകുന്നതും ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നതും അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ഏഴാം തീയതിയായിട്ടും ഈ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല. അതിനിടെ കൃത്യസമയത്ത് ജോലിക്ക് വന്നില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് കാട്ടി...