തിരുവനന്തപുരം: ശമ്പള മുടക്കം പതിവായതോടെ ഗതികെട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടര്‍ വിനോദ് കുമാറാണ് അത്മഹത്യാശ്രമം നടത്തിയത്. ഡിപ്പോയില്‍ വച്ച് എലിവിഷം കഴിക്കുകയായിരിന്നു. അത്യാസന്ന നിലയിലായ വിനോദിനെ...
അഹമ്മദാബാദ്: കൊതുക് ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഭാര്യയും മകളും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്ന പാരതിയുമായി യുവാവ് രംഗത്ത്. ഗുജറാത്തിലെ നരോദയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഭാര്യയും മകളും ചേര്‍ന്ന് ഭൂപേന്ദ്ര...
മലപ്പുറം: ക്വര്‍ട്ടേഴ്‌സിലെത്തിയ വിജിലന്‍സ് സംഘത്തെ കണ്ട് റവന്യൂ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു. നിലമ്പൂര്‍ താലൂക്ക് ഓഫീസിലെ ക്ലാര്‍ക്കായ ഉമ്മര്‍ താമസിക്കുന്ന മമ്പാട് നടുവക്കാടിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് ഇന്ന് രാവിലെ 7 മണിയോടെ കോഴിക്കോട്...
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. മൂന്നു പതിറ്റാണ്ടുകളായി ചലച്ചിത്ര രംഗത്ത് നിറസാന്നിദ്ധ്യമാണ് ലാലേട്ടന്‍. സോഷ്യല്‍ മീഡിയയില്‍ താരം ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍...
ആലപ്പുഴ: സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സന്തോഷമുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുക്കുളങ്ങരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശാല ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നാലെ അന്തിമ തീരുമാനമാകൂ....
പൊന്‍കുന്നം: പൊന്‍കുന്നത്തെ കോടതി വരാന്തയില്‍നിന്ന് ചാടി രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി കോട്ടയം വടവാതൂര്‍ സ്വദേശി ഉണ്ണിക്കൃഷ്ണന്‍(ഉണ്ണിക്കുട്ടന്‍-20) പിടിയില്‍. സ്‌പ്ലെന്‍ഡര്‍ ബൈക്കുകളോട് വല്ലാത്ത കമ്പമാണ് ഉണ്ണികൃഷ്ണന്. മോഷ്ടിച്ച ബൈക്കുകളില്‍ ഏറെയും സ്‌പ്ലെന്‍ഡറാണ്. ഒടുവില്‍ പോലീസിന്റെ...
കോട്ടയം: സ്വകാര്യ ബസ് ഡ്രൈവറേയും കണ്ടക്ടറേയും കുടുക്കി മാങ്ങാ ജ്യൂസ്. മെഡിക്കല്‍ കോളജ്-കോട്ടയം ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമാണ് മാങ്കോ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് എട്ടിന്റെ പണി കിട്ടിയത്. വാഹന പരിശോധനയുടെ ഭാഗമായി പോലീസ്...
തിരുവനന്തപുരം: മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ 36 സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കി. ശബരിമല ദര്‍ശനത്തിനായി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിലാണ് 36 സ്ത്രീകള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. നവംബര്‍...
കോഴിക്കോട്: ട്രെയിന്‍ വരുന്നത് കണ്ട് ഇടിക്കാതിരിക്കാന്‍ പാളത്തില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. ഒഞ്ചിയം പുത്തന്‍പുരയില്‍ സുനില്‍കുമാര്‍-പ്രജിത ദമ്പതികളുടെ മകള്‍ ആദിത്യ(13)യാണ് മരിച്ചത്. മടപ്പള്ളി വിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂള്‍...