26.1 C
Kottayam
Monday, October 14, 2024

CATEGORY

RECENT POSTS

വാഹന പുകപരിശോധന നിരക്ക് വര്‍ധിപ്പിച്ചു; സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ പിഴ 2000 രൂപ!

തിരുവനന്തപുരം: വാഹന പുകപരിശോധനയ്ക്കുള്ള നിരക്ക് വര്‍ധിപ്പിച്ചു. നിരക്ക് കൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറങ്ങും. പുതിയ നിരക്കനുസരിച്ച് ഡീസല്‍ ഓട്ടോയുടെ പുകപരിശോധന നിരക്ക് ഇനി മുതല്‍ 90 രൂപയാകും. നിലവില്‍ ഇത് 60...

കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്‌കന്‍ പിടിയില്‍

എറണാകുളം: വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ സ്‌കൂള്‍ ജീവനക്കാരനായ മധ്യവയസ്‌ക്കന്‍ പിടിയില്‍. മൂക്കന്നൂര്‍ വെട്ടിക്ക വീട്ടില്‍ ആലക്സാണ്ടര്‍ (61) ആണ് പിടിയിലായത്. കാലടി പോലീസാണ് മധ്യവയസ്‌ക്കനെ പിടികൂടിയത്. അങ്കമാലിക്ക് സമീപത്തെ സ്‌കൂളിലെ ജീവനക്കാരനാണ് ഇയാള്‍. വിദ്യാര്‍ത്ഥിനി...

ബംഗളൂരില്‍ മലയാളി യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം കൊള്ളയടിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്നംഗ സംഘം കൊള്ളയടിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശി ജെഫിന്‍ കോശി (26) യാണ് ആക്രമണത്തിനിരയായത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30ന് ബംഗളൂരു ജെ.പി നഗറിലെ ജോലിസ്ഥലത്തേക്ക്...

ട്രാക്കില്‍ അറ്റകുറ്റപ്പണി; ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു

കോട്ടയം: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു. മൂന്ന് തീവണ്ടികള്‍ ഡിസംബര്‍ ഒമ്പത് വരെയാണ് വഴി മാറ്റി വിടുന്നത്. മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്, നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി...

കുവൈറ്റില്‍ കടലില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു

കുവൈത്ത് സിറ്റി: കുവൈറ്റില്‍ കടലില്‍ അകപ്പെട്ട സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിനു ദാരുണാന്ത്യം. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കല്‍ സനില്‍ ജോസഫ് ആണ് മരിച്ചത്. വിനോദ യാത്രക്കിടെ കടലില്‍ കുളിക്കുന്നതിനിടെ സുഹൃത്തുകളുടെ...

എം.ബി.ബി.എസ് ക്ലാസില്‍ കോട്ടും സ്‌റ്റെതസ്‌കോപ്പും അണിഞ്ഞ് ഇതരസംസ്ഥാനക്കാരന്‍; ഒടുവില്‍ പണി പാണി പാളിയത് ഇങ്ങനെ, സംഭവം കോട്ടയം മെഡിക്കല്‍ കോളേജില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ് ക്ലാസില്‍ കയറിയിരുന്ന ഇതര സംസ്ഥാനക്കാരനെ അധ്യാപകന്‍ കയ്യോടെ പിടികൂടി. ഇന്നലെ രാവിലെ കോട്ടും ഐഡന്റിറ്റി കാര്‍ഡും ധരിച്ചു മറ്റു വിദ്യാര്‍ഥികളെപ്പോലെ ക്ലാസില്‍ കയറിയിരിക്കുകയായിരിന്നു....

ചായയ്ക്ക് 35, പ്രഭാത ഭക്ഷണത്തിന് 140 രൂപ! ട്രെയിനിലെ ഭക്ഷണം ഇനി പൊള്ളും

തിരുവനന്തപുരം: ട്രെയിനിലെ ഭക്ഷണത്തിന്റെ വില കൂട്ടാനൊരുങ്ങി ഐആര്‍സിടിസി. രാജധാനി, ജനശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണത്തിന്റെ വിലയാണ് കൂട്ടാനൊരുങ്ങുന്നത്. ഐആര്‍സിടിസിയുടെ നിര്‍ദേശപ്രകാരമാണ് റെയില്‍വേ മന്ത്രാലയം വില വര്‍ധിപ്പിക്കുന്നത്. ഫസ്റ്റ് എസി കോച്ചില്‍ പുതിയ നിരക്ക് പ്രകാരം...

‘ഇഷ്ട’ ജില്ലയില്‍ ഇനി പരീക്ഷയെഴുതാന്‍ കഴിയില്ല; പരീക്ഷകേന്ദ്രം തെരഞ്ഞെടുക്കുന്നതില്‍ നിയന്ത്രണവുമായി പി.എസ്.സി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ക്ക് കേന്ദ്രം തിരഞ്ഞെടുക്കുന്നതില്‍ നിയന്ത്രണം വരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ നടന്ന ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് പിഎസ്സി പരീക്ഷ നടത്തിപ്പില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ജില്ലയില്‍ പരീക്ഷ...

വയോധികനായ അന്ധപിതാവിനെ മക്കള്‍ തെരുവില്‍ ഉപേക്ഷിച്ചു; 82കാരന്‍ കഴിയുന്നത് നാട്ടുകാരുടെ കാരുണ്യത്തില്‍

കോഴിക്കോട്: കോഴിക്കോട് വയോധികനായ അന്ധപിതാവിനെ മക്കള്‍ തെരുവില്‍ ഉപേക്ഷിച്ചു. നാല് മക്കളുള്ള 82 കാരന്‍ കഴിയുന്നത് നാട്ടുകാരുടെ സംരക്ഷണയില്‍. ഹമീദ് ബാവ എന്ന 82കാരനാണ് മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന്‌കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ കഴിയുന്നത്....

ഭരണങ്ങാനത്ത് നാഷണല്‍ പെര്‍മിറ്റ് ലോറിയ്ക്ക് പിന്നില്‍ ഓട്ടോയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു

കോട്ടയം: ഭരണങ്ങാനം മേരിഗിരിയ്ക്ക് സമീപം ലോറിയുടെ പിന്നില്‍ ഒട്ടോറിക്ഷയിടിച്ച് ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഇടപ്പാടിയില്‍ അരീപ്പാറ ഭാഗത്ത് താമസിക്കുന്ന ചിറയാത്ത് സി.വി.നന്ദകുമാര്‍(63) ആണ്മരിച്ചത് ടൈല്‍സ് കയറ്റിവന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ പിന്നില്‍...

Latest news