29.5 C
Kottayam
Monday, May 6, 2024

ഭരണങ്ങാനത്ത് നാഷണല്‍ പെര്‍മിറ്റ് ലോറിയ്ക്ക് പിന്നില്‍ ഓട്ടോയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു

Must read

കോട്ടയം: ഭരണങ്ങാനം മേരിഗിരിയ്ക്ക് സമീപം ലോറിയുടെ പിന്നില്‍ ഒട്ടോറിക്ഷയിടിച്ച് ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഇടപ്പാടിയില്‍ അരീപ്പാറ ഭാഗത്ത് താമസിക്കുന്ന ചിറയാത്ത് സി.വി.നന്ദകുമാര്‍(63) ആണ്മരിച്ചത് ടൈല്‍സ് കയറ്റിവന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ പിന്നില്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരിന്നു. രാധാമണിയാണ് ഭാര്യ. മക്കള്‍ അരുണ്‍ ,അഖില്‍. സംസ്‌ക്കാരം ശനിയാഴ്ച രണ്ടു മണിയ്ക്ക് വിട്ടുവളപ്പില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week