ഇടുക്കി: ഉളുപ്പുണിയില്‍ ട്രെക്കിങ്ങ് വാഹനം മറിഞ്ഞു വിനോദ സഞ്ചാരികളായ ഏഴു പേര്‍ക്ക് പരിക്ക്. എറണാകുളം സ്വദേശികളായ എല്‍ദോസ്(27), സെബാസ്റ്റിയന്‍(50), അഞ്ചു(26), തോമസ്(28), ബേസില്‍(50) എന്നിവര്‍ക്കാണ പരിക്കേറ്റത്. ട്രെക്കിംഗിനിടെ നിയന്ത്രണം വിട്ട വാഹനം തലകീഴായി...
കോട്ടയം: പാറമ്പഴയ്ക്ക് സമീപം മീനച്ചിലാറ്റില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോട്ടയം മീനടം സ്വദേശി ഷിബിന്‍ ജേക്കബ്, ചിങ്ങവനം സ്വദേശി കെ.സി.അലന്‍ എന്നിവരാണ് മരിച്ചത്. കാണാതായ അശ്വിന്‍ എന്ന...
ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ തന്റെ ഫോണ്‍ പത്താംക്ലാസുകാരന്‍ തിരിച്ചു നല്‍കിയപ്പോള്‍ ടീച്ചര്‍ ഉള്‍പ്പെടെയുള്ളവര്‍ വിദ്യാര്‍ത്ഥിയെ പ്രശംസിച്ചു. എന്നാല്‍ പിന്നീട് വിദ്യാര്‍ത്ഥിയുടെ തനിസ്വഭാവം പുറത്തു വന്നതോടെ ടീച്ചര്‍ ആകപ്പാടെ കുഴപ്പത്തിലായി. നഷ്ടപ്പെട്ട ഫോണിലുണ്ടായിരുന്ന തന്റെ...
ഫ്‌ളവേഴ്‌സ് ടി.വിയിലെ ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ നീലുവും ബാലുവും ലച്ചുവും മുടിയനും ശിവയും കേശുവുമൊക്കെ മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഇപ്പോള്‍. നടിയായും സഹനടിയായും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ സിനിമയില്‍...
ജനിച്ചാല്‍ ഒരു ദിവസം മരിക്കും. മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടുന്നതും മരണഭയമാണ്. എപ്പോള്‍ മരിക്കുമെന്ന് ആര്‍ക്കും മുന്‍കൂട്ടി അറിയാന്‍ കഴില്ല. എന്നാല്‍ മരണം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുമെന്ന വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരുകൂട്ടം...
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമാധാന അന്തരീക്ഷത്തില്‍ മണ്ഡലകാലം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ യുവതികളെ കയറ്റാന്‍...
തിരുവനന്തപുരം: ശബരിമലയില്‍ തല്‍ക്കാലം യുവതീപ്രവേശനം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയത്. വിഷയം സുപ്രീംകോടതി ഏഴംഗ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട സാഹചര്യത്തില്‍...
കോട്ടയം: ഏറ്റുമാനൂര്‍-അതിരമ്പുഴ റോഡില്‍ യൂണിവേഴ്‌സിറ്റിക്കു സമീപം നടുറോഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ പരസ്പരം അസഭ്യവര്‍ഷം നടത്തി. തുടര്‍ന്ന് തിരക്കേറിയ റോഡില്‍ പത്തു മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കോട്ടയം-എറണാകുളം...