ശശി തരൂര്‍ എംപിയുടെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. അതികഠിനമായ വാക്കുകള്‍ അദ്ദേഹം ഇടയ്ക്ക് പ്രയോഗിക്കാറുണ്ട്. അദ്ദേഹം പങ്കുവയ്ക്കുന്ന വാക്കുകളുടെ അര്‍ത്ഥം നിഘണ്ടുവില്‍ പോലും തപ്പിയാല്‍ ചിലപ്പോള്‍ കിട്ടാറില്ല....
കൊച്ചി: കക്ഷികള്‍ തമ്മില്‍ പരാതി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയതിനെ തുടര്‍ന്ന് ബാങ്ക് മാനേജറെ പീഡനക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തില്‍ ആര്‍. നിശാന്തിനി ഐപിഎസിനെതിരായ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. യൂണിയന്‍ ബാങ്ക് തൊടുപുഴ ശാഖ...
ഗാന്ധിനഗര്‍: ഇരു കൈകളിലും വാളേന്തി കലാകാരന്മാര്‍ക്കൊപ്പം പരമ്പരാഗത നൃത്തരൂപമായ 'തല്‍വാര്‍ റാസ്' അവതരിപ്പിക്കുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വെള്ളിയാഴ്ച ഗുജറാത്തിലെ ഭാവ്നഗറില്‍ നടന്ന സാംസ്‌കാരിക പരിപാടിക്കിടെയാണ് കലാകാരന്മാര്‍ക്കൊപ്പം...
വയനാട്: പെണ്‍കുട്ടികള്‍ ഓടുന്ന ബസിന്റെ ഗിയര്‍ മാറ്റി കളിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പെണ്‍കുട്ടികള്‍ ഒടുന്ന ബസിന്റെ ഗിയര്‍ മാറ്റി കളിക്കുന്ന വീഡിയോ വൈറലായതോടെയാണ് വയനാട്...
ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുമെന്ന്
ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തന്റെ പക്കല്‍ 2018 ലെ സുപ്രീം കോടതിയുടെ വിധി പകര്‍പ്പുണ്ടെന്നും എന്ത് സംഭവിച്ചാലും സംസ്ഥാന സര്‍ക്കാരിനാവും പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും തൃപ്തി...
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. യുവതികള്‍ മല കയറാന്‍ വന്നാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ശബരിമലയില്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടുമെന്നും...
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം എം.എസ്.പി ക്യാമ്പിലെ പോലീസുകാരന്‍ ബിജു(32) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
പെണ്‍കുട്ടിയുടെ കന്യകാത്വം എന്ന ബാഹ്യ സങ്കല്പത്തിന് വിലകല്‍പ്പിക്കുന്ന വൃത്തികെട്ട പുരുഷ മനസ്ഥിതിക്ക് ഇന്നും അയവു വന്നിട്ടില്ല. ആദ്യ രാത്രിക്ക് ശേഷം കിടക്കവിരിയില്‍ രക്തം ഉണ്ടായിരിക്കണം വിചിത്ര ആചാരം ഇപ്പോഴും ആവര്‍ത്തിച്ചു പോരുന്നു എന്നതിന്...