ഹോളിവുഡിലെ മീ ടൂ പ്രചരണം ശക്തി പ്രാപിച്ചതോടെ 'കാസ്റ്റിംഗ് കൗച്ചിംഗ്' അനുഭവത്തെക്കുറിച്ച് ഇതിനോടകം വെളിപ്പെടുത്തലുകളുമായി നിരവധി നടിമാര്‍ രംഗത്ത് വന്നുകഴിഞ്ഞു. താന്‍ നേരിട്ട അത്തരം ഒരു അനുഭവത്തെക്കുറിച്ച് ഓര്‍മ്മിച്ചെടുക്കുകയാണ് ബോളിവുഡ്താരം മല്‍ഹാര്‍ രാത്തോഡ്.
ടെലിവിഷനില്‍...
പാലാ: അല്ലാപ്പാറയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ലോട്ടറി കച്ചവടക്കാരനും ഒരു അയ്യപ്പഭക്തനുമാണ് മരിച്ചത്. പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ് പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി. ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചത്. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി. ഇവര്‍ തുടര്‍ച്ചയായി ഹാജരാകാത്തതില്‍ കഴിഞ്ഞ ദിവസം കോടതി അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് പള്‍സര്‍ സുനി ഒഴികെയുള്ള പ്രതികള്‍ ഇന്ന്...
കൊച്ചി: രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ സന്ദര്‍നത്തെ തുടര്‍ന്ന് വിവാഹം മാറ്റിവെക്കേണ്ടി വരുമെന്ന് യുവതിയുടെ ട്വീറ്റ്. സുരക്ഷ ഒഴിവാക്കി വിവാഹം മാറ്റേണ്ടതില്ലെന്ന് രാഷ്ട്രപതിയുടെ മറുപടി. കൊച്ചിയിലെ താജ് വിവാന്ത ഹോട്ടലില്‍ ചൊവ്വാഴ്ച നടക്കാനിരുന്ന വിവാഹം...
കൊച്ചി: സര്‍വ്വകാല റിക്കാര്‍ഡുകളും ഭേദിച്ച് സ്വര്‍ണ വില മുന്നോട്ടു കുതിക്കുന്നു. ഇന്ന് മാത്രം പവന് 520 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 30,000 കടന്ന് 30,200 രൂപയിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് പവന്റെ...
തിരുവനന്തപുരം: ജെ.എന്‍.യുവിലെ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ പ്രതികരണങ്ങള്‍ വിവാദമാകുന്നു. തലപൊട്ടി ചോരയൊലിക്കുമ്പോള്‍ മീഡിയാ ബൈറ്റ് കൊടുക്കുന്ന സ്‌ക്രിപ്റ്റ് അപാരമെന്ന് ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചപ്പോള്‍ ഇടതു ആക്രമണങ്ങളെ കേരളത്തിലെ മാദ്ധ്യമങ്ങള്‍...
കോഴിക്കോട്: വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ സ്വദേശികളായ പത്മനാഭന്‍, ഭാര്യ പങ്കജാക്ഷിയമ്മ, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ്...