കൊച്ചി: നിര്‍മാതാവുമായുള്ള പ്രശ്‌നത്തില്‍ സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തീരുമാനം അനുസരിച്ചു മുന്നോട്ടുപോകുമെന്നു കാട്ടി നിര്‍മാതാക്കളുടെ സംഘടനയ്ക്കു ഷെയ്ന്‍ നിഗം കത്തുനല്‍കി. കത്തിന്റെ പകര്‍പ്പ് അമ്മയ്ക്കും നല്‍കിയിട്ടുണ്ട്. അതേസമയം, ഉല്ലാസം സിനിമയുടെ ഡബ്ബിംഗ്...
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പത്തനംതിട്ട കോന്നി കൈതക്കര സ്വദേശി മഹേഷ് (26) ആണ് മരിച്ചത്. കാന്നിക്കടുത്ത് മാരൂര്‍പാലത്തായിരുന്നു അപകടം.
കോന്നിയിലാണ് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം...
മുംബൈ: കാമുകനുമായുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 17 വയസുകാരിയായ മകളെ അച്ഛന്‍ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ അമ്മയാണ് പരാതിയുമായി രംഗത്ത് വന്നത്. അറസ്റ്റ് തടയുന്നതിന് മുന്‍കൂര്‍ ജാമ്യം തേടി സമര്‍പ്പിച്ച...
പൂനെ: ലിംഗ സമത്വത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം പവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. സ്ത്രീ- പുരുഷ സമത്വത്തെ കുറിച്ച് വലിയ ചര്‍ച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവര്‍ ലിംഗ...
കോഴിക്കോട്: അരിപ്പാറ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. കോട്ടയം സ്വദേശി കാര്‍ത്തിക് പ്രകാശാണ് മരിച്ചത്. ഐഐഎം വിദ്യാര്‍ഥിയാണ് കാര്‍ത്തിക്.
മലയാളത്തിന്റെ എക്കാലത്തേയും പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ ഇന്ന് 69ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ അച്ഛന് പിറന്നാള്‍ ആശംസകളുമായി രംഗത്ത് വന്നിരിക്കുകയാണ് മകള്‍ ശ്രീലക്ഷ്മി. 'പപ്പ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പപ്പയ്ക്ക് അറിയാമെന്ന്...
തിരുവനന്തപുരം: സൂര്യന്‍ ഓം ശബ്ദം ജപിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തുവെന്നുള്ള പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ കിരണ്‍ബേദിയുടെ പരാമര്‍ശത്തിന് ഏറെ വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പ്രസ്താവനകളും ഈ സാഹചര്യത്തില്‍...