യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവും മരിച്ചു

തിരുവനന്തപുരം: കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവും മരിച്ചു. അനുവാണ് ചികിത്സയിലിരിക്കെ മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം സ്വയം കഴുത്ത് മുറിച്ച് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരിന്നു. കാരക്കോണം സ്വദേശിനി അഷിതയെയാണ് യുവാവ് കൊലപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ചു കയറിയശേഷം ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News