ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കക്ഷിചേരാനൊരുങ്ങി ബി.ജെ.പി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ഹര്‍ജി നല്‍കി. കേസിന്റെ ചെലവ് മുഖ്യമന്ത്രിയും മന്ത്രിമാരും നല്‍കണമെന്നും കുമ്മനം ഹര്‍ജിയില്‍...
കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി. കൊല്ലം എസ്.എന്‍ കോളജിലെ മൂന്നാംവര്‍ഷം ഡിഗ്രി വിദ്യാര്‍ഥിനിയും എഴിപ്പുറം സ്വദേശിനിയുമായ ഐശ്വര്യയുടെ (20) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 10.30 ന്...
കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.ഐ.വി ബാബു (54) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളം വാരിക അസി. എഡിറ്റര്‍, മംഗളം ദിനപത്രം ഡെപ്യൂട്ടി...
തിരുവനന്തപുരം: ആരാണ് വലുതെന്നതിനെ ചൊല്ലിയുള്ള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ താനാണെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിനു മുകളിലെ റെസിഡന്റല്ല ഗവര്‍ണര്‍ എന്ന മുഖ്യമന്ത്രിയുടെ...
തിരുവനന്തപുരം : ദേശീയ ജനസംഖ്യാ കണക്കെടുപ്പ് കേരളത്തിൽ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. വിവരശേഖരണത്തിന് തഹസില്‍ദാര്‍മാര്‍ നോട്ടിസ് ഇറക്കിയതിനു പിന്നാലെയാണ് ഉത്തരവ്. ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്നും സർക്കാർ പറയുന്നു. റവന്യു വകുപ്പ് ദേശീയ...
മുംബൈ: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി ടി.പി പീതാംബരന്‍ മാസ്റ്റര്‍ തുടരും. എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്നും വ്യാഴാഴ്ച മുംബൈയില്‍ ചേര്‍ന്ന എന്‍സിപി നേതൃയോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രധാനമായും രണ്ട് ഫോര്‍മുലകളാണ് ഉണ്ടായിരുന്നത്. എ.കെ...
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ മരണവാറണ്ട് ഡല്‍ഹി പട്യാലഹൗസ് കോടതി സ്റ്റേ ചെയ്തു. വിചാരണ കോടതി പുറപ്പെടുവിച്ച മരണവാറണ്ട് പ്രകാരം ജനുവരി 22-നായിരുന്നു നാല് പ്രതികളുടെയും ശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ മരണവാറണ്ട്...
മലപ്പുറം: മലപ്പുറം പയ്യനാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലപ്പെട്ട നിലയില്‍. പയ്യനാട് സ്വദേശി സെയ്തലവി(58) ആണ് കൊല്ലപ്പെട്ടത്. വയലില്‍ കുത്തേറ്റ് മരിച്ച നിലയിലാണ് പോക്സോ കേസ് പ്രതിയായ സെയ്തലവിയുടെ മൃതദേഹം...