കൊച്ചി: മറൈന്‍ ഡ്രൈവിലെ കടയില്‍ നിന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. ചൈനീസ് നിര്‍മിത ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.
ഹെയര്‍ ഓയില്‍, ഫെയ്സ് ക്രീം, അലോവേര ജെല്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഹെയര്‍...
ആലപ്പുഴ: വീട്ടുമുറ്റത്ത് നിന്ന് റോഡിലേക്ക് മുട്ടിലിഴഞ്ഞിറങ്ങിയ ഒമ്പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കാറിടിച്ച് മരിച്ചു. ആലപ്പുഴ നഗരസഭ സനാതനം വാര്‍ഡില്‍ സായികൃപ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രാഹുല്‍ ജി. കൃഷ്ണ-കാര്‍ത്തിക ദമ്പതികളുടെ മകള്‍...
തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തില്‍നിന്ന് വെള്ളാപ്പള്ളി നടേശന്‍ 1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഇക്കാര്യം സംബന്ധിച്ച് ആദായനികുതി, എന്‍ഫോഴ്‌സ്‌മെന്റ്, റവന്യു ഇന്റലിജന്‍സ് അന്വേഷണം വേണമെന്നും വാര്‍ത്താ സമ്മേളനത്തില്‍...
ബെയ്ജിങ്: ലോകത്തിന് തന്നെ ഭീഷണിയായി ചൈനയില്‍ പുതിയ വൈറസ് കണ്ടെത്തി. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണ് ഇതെന്നാണ് കണ്ടെത്തല്‍. വൈറസ് ബാധ ലോകമെങ്ങും...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ 8.15 ന് തിരുവനന്തപുരത്തു നിന്നു കരിപ്പൂരിലേക്ക് പുറപ്പെട്ട ഐ എക്‌സ് 373 നമ്പര്‍ വിമാനമാണ് സാങ്കേതിക...
കൊല്ലം: പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പോരാട്ടം വേണമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യോജിച്ച പ്രക്ഷോഭത്തോട് ചിലര്‍ക്ക് യോജിക്കാനാവുന്നില്ല. ചില കുഞ്ഞുമനസുകള്‍ക്ക് ഒന്നിച്ചുള്ള സമരത്തോട് പൊരുത്തപെടാനാകുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. കൊല്ലത്ത് ബഹുജന...
തിരുവനന്തപുരം: വാര്‍ഡുകള്‍ പുനര്‍വിഭജനത്തിലെ പ്രതിസന്ധി മറികടക്കാന്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി സര്‍ക്കാര്‍. ഇതിനെ സംബന്ധിച്ച് മുഖ്യമന്ത്രി ഇന്ന് മന്ത്രിമാരുമായി ചര്‍ച്ച നടത്തും. നിയമ വിദഗ്ദരുമായി ആലോചിച്ച് ഓര്‍ഡിനന്‍സില്‍ വീണ്ടും ഒപ്പിടാന്‍ ഗവര്‍ണറെ സമീപിക്കാനാണ് തീരുമാനം. ഓര്‍ഡിനന്‍സിനെ...
തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്‌നാട് എ.എസ്.ഐ വിന്‍സെന്റിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും ഷമീമിനെയും ഇന്ന് തമിഴ്‌നാട് കുഴിത്തറ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കും. എഎസ്ഐ വെടിയേറ്റ് മരിച്ച ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് പൊലീസ്...