25.2 C
Kottayam
Friday, July 17, 2026

CATEGORY

Home-banner

കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; പിടിച്ചെടുത്തത് 15,750 ലിറ്റര്‍ സ്പിരിറ്റ്

പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി. ഐബിയും എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയില്‍ 15,750 ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചെടുത്തത്. തമിഴ്‌നാട് തിരുപ്പൂര്‍, ചിന്നകാനുര്‍...

മകളെ കൂട്ടമാനഭംഗം ചെയ്ത പ്രതികളുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു

കാണ്‍പുര്‍: കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് പ്രതികളുടെ ആക്രമണത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണു സംഭവം. നാല്‍പ്പതുകാരിയായ സ്ത്രീയാണു മരിച്ചത്. 2018ലാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. ആബിദ്, മിന്റു, മെഹബൂബ്, ചന്ദ് ബാബു, ജമീല്‍, ഫിറോസ്...

സുഭാഷ്‌ വാസുവിനും, ടി.പി. സെന്‍കുമാറിനുമെതിരെ എസ്എൻഡിപി യൂണിനുകൾ രംഗത്ത്

കൊല്ലം: എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചും അദ്ദേഹത്തിനെതിരേ ആരോപണങ്ങളുന്നയിച്ച സുഭാഷ്‌ വാസു, ടി.പി. സെന്‍കുമാര്‍ എന്നിവരെ വിമര്‍ശിച്ചും യോഗത്തിന്റെ ആസ്‌ഥാന ജില്ലയിലെ പത്ത്‌ യൂണിയനുകളുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരും രംഗത്ത്‌....

കോട്ടയം ചുങ്കത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങി മധ്യവയസ്‌കന്‍ മരിച്ചു

കോട്ടയം: ചുങ്കത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങി മധ്യവയസ്‌കന്‍ മരിച്ചു. മള്ളൂശേരി പേരകത്ത് വീട്ടില്‍ ചന്ദ്രമോഹന്‍(55) ആണ് മരിച്ചത്. കാസര്‍കോട് ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറാണ് ചന്ദ്രമോഹന്‍. ഭാര്യയ്ക്ക് അസുഖമായതിനെ...

നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് തൂക്കിലേറ്റുമെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി. മുകേഷ് സിംഗ്, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത എന്നിവരെയാണ് ഫെബ്രുവരി ഒന്നിന്...

തന്റെ മകള്‍ക്കായി നിരത്തിലിറങ്ങിയവര്‍ അവളുടെ മരണം വച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു; പൊട്ടിത്തെറിച്ച് നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീളുന്നതിനെതിരെ പൊട്ടിത്തെറിച്ച് നിര്‍ഭയയുടെ അമ്മ. എന്റെ മകളെ കൊന്നവര്‍ക്ക് ആയിരം വഴികളാണ് തുറന്നു നല്‍കുന്നത്, പക്ഷെ ഞങ്ങള്‍ക്ക് ഒരു അവകാശവുമില്ലേ? ഈ സമയം വരെ രാഷ്ട്രീയത്തെക്കുറിച്ച്...

കോട്ടയം സി.എം.എസ് കോളേജില്‍ സംഘര്‍ഷം; എസ്.എഫ്.ഐ പ്രവര്‍ത്തകരെ വിദ്യാര്‍ത്ഥികള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞു, കോളേജിന് അവധി പ്രഖ്യാപിച്ചു

കോട്ടയം: കോട്ടയം സി.എം.എസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. രണ്ട് വിദ്യാര്‍ഥികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐക്കെതിരെ ക്യാംപസിലെ മറ്റ് കുട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ ക്യാമ്പസില്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്....

നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിംഗ് സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഇതോടെ കേസിലെ രണ്ടാം പ്രതിയായ മുകേഷ് സിംഗിന്റെ വധശിക്ഷ ഉറപ്പായി. ഇന്നലെ രാത്രിയാണ് കേന്ദ്ര സര്‍ക്കാര്‍...

കൊല്ലത്ത് വയോധികയായ അമ്മായിയമ്മയെ വീടിന് പുറത്താക്കി ഗേറ്റടച്ച് മരുമകളുടെ കൊടുംക്രൂരത

കൊല്ലം: കൊല്ലത്ത് വയോധികയായ അമ്മായിയമ്മയെ വീടിനുപുറത്താക്കി ഗേറ്റടച്ച് മരുമകളുടെ ക്രൂരത. നിസഹായായ അമ്മയുടെ കരിച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വിവരം പോലീസിനെ അറിയിച്ചു. കൊല്ലം പരവൂര്‍ ചിറക്കരത്താഴത്ത് സുലോചനയമ്മയ്ക്കാണ് ദുര്‍വിധി ഉണ്ടായത്. സുലോചനയമ്മ...

കോട്ടയത്ത് മുത്തൂറ്റ് വനിതാ ജീവനക്കാര്‍ക്ക് നേരെ മുട്ടയേറ്

കോട്ടയം: കോട്ടയത്ത് മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേര്‍ക്ക് മുട്ടയെറിഞ്ഞതായി പരാതി. വനിത ജീവനക്കാര്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാവിലെ 9 മണിയോടെയാണ് സംഭവം. കോട്ടയത്തെ മൂന്ന് മൂത്തുറ്റ് ശാഖകളിലെ വനിതാ...

Latest news