25.2 C
Kottayam
Friday, July 17, 2026

CATEGORY

Home-banner

ടീച്ചര്‍മാരും പിടിഎയും ഉറക്കത്തിൽ ആണ്, വലിയ ദുരന്തം വരണം ഇവര്‍ ഉണരാന്‍.. വെെറലായി കുട്ടികളുടെ റെയിൽവേ ക്രോസിംഗ്

ടീച്ചര്‍മാരും പിടിഎയും ഉറക്കില്‍ ആണ്, വലിയ ദുരന്തം വരണം ഇവര്‍ ഉണരാന്‍…’ എന്ന തലക്കെട്ടോടുകൂടി രോഷത്തോടെ പ്രതികരിച്ച് ഒരു വീഡിയോ. അത്രത്തോളം അപകടം വിളിച്ചുവരുത്തുന്നതാണ് ഈ ദൃശ്യങ്ങള്‍. സ്‌കൂളിന് മുന്നിലുള്ള റെയില്‍വേ ട്രാക്കിലേക്ക്...

വാനിലുയർന്നത് കറുത്ത ബലൂണുകളും കരിങ്കൊടിയും , അമിത് ഷായ്ക്കെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം

ബാംഗ്ലൂര്‍ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. ഹുബ്ബള്ളിയില്‍ നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അമിത് ഷായ്‌ക്കെതിരെ കറുത്ത ബലൂണുകളും കൊടിയും ആകാശത്ത് പറത്തി, ഗോ...

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ കൂട്ടരാജി, പാർട്ടി വിട്ടത് നിരവധി എം.എൽ.എമാർ

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടിയില്‍ കൂട്ടരാജി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് എഴുപതംഗ സ്ഥാനാര്‍ത്ഥി പട്ടിക ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചത്. 15...

തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളിലും കുടിവെളളമെന്ന നിലയിൽ മലിനജനം വിതരണം ചെയ്തു, ടാങ്കർ ലോറി പിടിച്ചെടുത്ത് നഗരസഭ

തിരുവനന്തപുരം:നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളിലും കുടിവെളളമെന്ന നിലയിൽ മലിനജനം വിതരണം ചെയ്തു വന്ന ടാങ്കർ ലോറി നഗരസഭ ഹെൽത്ത് സ്ക്വാഡ് പിടികൂടി.തിരുവല്ലത്തിനടുത്ത് വയലിൽ കുളം കുഴിച്ച് അതിൽ നിന്നുള്ള മലിനജലമാണ് കുടിവെളളമെന്ന നിലയിൽ വിതരണം...

നടി ഷബാന ആസ്മിയുടെ വാഹനം അപകടത്തില്‍പ്പെട്ടു; നടിയ്ക്ക് ഗുരുതര പരിക്ക്

മുംബൈ: ബോളിവുഡ് നടി ഷബാന ആസ്മി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. നടിക്ക് ഗുരുതരപരിക്കേറ്റു. ഷബാന സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടയിടിക്കുകയായിരുന്നു. മുംബൈ പൂനെ എക്സ്പ്രസ് ഹൈവേയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മുംബൈയില്‍ നിന്നും പൂനെയിലേക്ക്...

മലപ്പുറത്ത് 4 പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

മലപ്പുറം : വളാഞ്ചേരിയില്‍ പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. തിണ്ടലത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയാണ് നാല് പെണ്‍മക്കളെ പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് പിതാവിന്റെ പീഡനത്തിനിരയായത്. പിതാവിനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

വാട്‌സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കാന്‍ ഇനിമുതല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം! ശക്തമായ നിയന്ത്രണവുമായി ഐ.ടി മന്ത്രാലയം

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഐഡന്റിറ്റി വെരിഫിക്കേഷന്‍ ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവയ്ക്കാണ് ശക്തമായ നിയന്ത്രണം കൊണ്ടുവരുന്നത്. ഇതോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ തുടര്‍ന്നും...

സുപ്രീം കോടതിയെ സമീപിച്ചത് ചട്ടങ്ങള്‍ പാലിച്ച് തന്നെ; ഗവര്‍ണര്‍ക്ക് മറുപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നുള്ള ഗവര്‍ണറുടെ വിമര്‍ശനത്തിന് മറുപടിയുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണ്. കേസ് കൊടുക്കുന്നതിന് ഗവര്‍ണറുടെ...

സംഘര്‍ഷ സാധ്യത; കോട്ടയം സി.എം.എസ് കോളേജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

കോട്ടയം: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോട്ടയം സിഎംഎസ് കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോളജ് ടൂറിനിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കശപിശയെ തുടര്‍ന്ന് ഇന്നലെ കോളേജ് സംഘര്‍ഷഭരിതമായിരിന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ലാത്തിവീശുകയും ചെയ്തിരുന്നു....

ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു; ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം മുഖപത്രം ദേശാഭിമാനി

തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനെതിരെ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖപത്രം ദേശാഭിമാനി. പൗരത്വ ഭേദഗതി നിയമത്തില്‍ കേരളത്തിന്റെ പ്രതിഷേധം ഗവര്‍ണറെ ചൊടിപ്പിച്ചെന്നും ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും...

Latest news