കൊച്ചി: അവസാന രോഗിയും ആശുപത്രിവിട്ടതോടെ എറണാകുളം ജില്ല കൊവിഡ് മുക്തമായി. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കലൂര്‍ സ്വദേശി വിഷ്ണു കൊവിഡ് ഭേദമായി വീട്ടിലേക്ക് മടങ്ങിയതോടെയാണ് എറണാകുളം രോഗമുക്തി നേടിയത്. വെള്ളിയാഴ്ച വൈകുന്നേരം...
മാഹി: മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 19ന് ദുബായില്‍ നിന്ന് വന്ന ചെറുകല്ലായി സ്വദേശിയായ 61 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്തവളം വഴി എത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് ഇളവുകള്‍ നല്‍കികൊണ്ട് മത്സ്യബന്ധന തുറമുഖ വകുപ്പ് ഉത്തരവിറക്കി. രണ്ടുഘട്ടങ്ങളിലായിട്ടാണ് യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിനുളള അനുമതി നല്‍കിയിട്ടുള്ളത്.
ചെറിയ യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് ഇന്നുമുതല്‍ കടലില്‍ പോയി മത്സ്യബന്ധനം നടത്താനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്....
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭാ പരിധിയില്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വ്യാപരസ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനം. വ്യാപാര വ്യവസായ ഏകോപന സമതിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി.
എം.എല്‍എ, ആര്‍.ഡി.ഒ, പോലീസ്...
ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും കുറവ്. മൂന്നാമത്തെ തവണയാണ് ഇത്തരത്തില്‍ പാചകവാതക വിലയില്‍ കുറവ് വരുന്നത്. ഇത്തവണ 162.50 രൂപയാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വിലയില്‍ വ്യത്യാസം വരുത്തിയിരിക്കുന്നത്. കുത്തനെ കൂടിയിരുന്ന പാചകവാതക...
കോട്ടയം: പൂവന്തുരുത്തിലെ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ യാത്രാസൗകര്യമൊരുക്കണമെന്ന ആവശ്യവുമായാണ് മുന്നൂറോളം തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പോലീസ്...
കോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യം സംശയിച്ച് കോഴിക്കോട് ചെറുകുളത്തൂരില്‍ എന്‍.ഐ.എ റെയ്ഡ്. എന്‍.ഐ.എ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിയങ്ങാട് ഭാഗത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ഒപ്പം വയനാട്ടില്‍ പോലീസ് ഏറ്റുമുട്ടലില്‍...
ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണ്‍ അവസാനഘട്ടത്തിലെത്തിയതോടെ രാജ്യത്തെ കൊവിഡ് ബാധിത മേഖലകളെ വിവിധ സോണുകളാക്കി തിരിച്ച് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കി.പട്ടികയനുസരിച്ച് രാജ്യത്തെ 130 ജില്ലകള്‍ റെഡ് സോണില്‍ ആണ്.കേരളത്തില്‍ നിന്ന് രണ്ടു ജില്ലകള്‍ മാത്രമാണ്...
ന്യൂഡല്‍ഹി: കൊവിഡിനെ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 7.2 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായതായി പഠന റിപ്പോര്‍ട്ട്. സാര്‍വ്വദേശീയ തൊഴിലാളി ദിനത്തില്‍ ആശങ്ക സൃഷ്ടിക്കുന്ന കണക്കുകളാണ് രാജ്യത്ത് നിന്ന് പുറത്ത് വരുന്നത്....
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 1,147 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെ രോഗബാധിതരുടെ എണ്ണം 35,043 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 73 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 24 മണിക്കൂറില്‍...