23.9 C
Kottayam
Sunday, July 26, 2026

CATEGORY

Home-banner

ആറുമാസം പഴക്കമുള്ള മീന്‍ കടത്താന്‍ ശ്രമം; തിരുവനന്തപുരത്ത് മൂന്നു പേര്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് ആറ് മാസം പഴക്കമുള്ള മീന്‍ കടത്തിയ മൂന്ന് പേര്‍ പിടിയില്‍. തിരുവനന്തപുരം വെമ്പായത്താണ് മത്സ്യം കടത്തിയ വാഹനം ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായത്. ഗുജറാത്തില്‍ നിന്നാണ് മത്സ്യം കൊണ്ടുവന്നതെന്ന് വാഹനത്തിലുള്ളവര്‍...

സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പനശാലകള്‍ തല്‍ക്കാലം തുറക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. അനിയന്ത്രിതമായ തിരക്കുണ്ടുകുമെന്ന് കണ്ടാണ് മദ്യ വില്‍പ്പനശാലകള്‍ തുറക്കെണ്ടെന്ന് തീരുമാനിച്ചത്. മദ്യശാലകള്‍ വലിയ ഇടവേളയ്ക്ക് ശേഷം തുറക്കുമ്പോള്‍ അനിയന്ത്രിതമായ തിരക്കുണ്ടാകാന്‍...

രാജ്യത്ത് 24 മണിക്കൂറിനിടെ 2293 പേര്‍ക്ക് കൊവിഡ്, ഒരു ദിവസം ഇത്രയും കേസുകള്‍ ആദ്യം; രോഗബാധിതരുടെ എണ്ണം 37,000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2293 പേര്‍ക്ക് കൊവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ രാജ്യത്ത് ഇത്രയധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. 71 പേരാണ് 24 മണിക്കൂറിനിടെ മരണത്തിന്...

ലോക്ക് ഡൗണ്‍ ഇളവുകള്‍ എന്തൊക്കെയാണെന്ന അന്തിമ തീരുമാനം ഇന്നറിയാം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഇന്ന് രാവിലെ 11 മണിക്ക് ഉന്നതതല യോഗം ചേരും. രാജ്യത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട...

ലോകത്ത് കൊവിഡ് മരണം 2.39 ലക്ഷം കടന്നു; കൂടുതല്‍ മരണം അമേരിക്കയില്‍

ന്യൂഡല്‍ഹി: നിയന്ത്രണങ്ങള്‍ തുടരുമ്പോഴും ലോകവ്യാപകമായി കൊവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നു. 2,39,443 പേരാണ് ഇതിനോടകം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകെ 33,98,458 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച 10,80,101 പേര്‍ രോഗമുക്തി...

കിം മരിച്ചിട്ടില്ല, അഭ്യൂഹങ്ങൾക്കൊടുവിൽ പാെതു വേദിയിൽ

സി​യൂ​ള്‍: ഉ​ത്ത​ര​കൊ​റി​യ​ന്‍ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​പ്പ​റ്റി​യു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ള്‍​ക്ക് അ​ന്ത്യം. കിം ​ജോം​ഗ് ഉ​ന്‍ മൂ​ന്നാ​ഴ്ച​യ്ക്കു​ശേ​ഷം പൊ​തു​വേ​ദി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഇ​തോ​ടെ കിം ​ജോം​ഗ് ഉ​ന്നിന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കാ​ണ് അ​വ​സാ​ന​മാ​യ​ത്. ഹൃ​ദ​യ...

മദ്യവിൽപ്പന കേന്ദ്രങ്ങൾ തുറക്കാൻ കേന്ദ്ര അനുമതി, ബാറുകൾ തുറക്കില്ല

ന്യൂഡൽഹി: കൊവിഡ് ലോക്ക് ഡൗൺ നീട്ടിയതിന് പിന്നാലെ രാജ്യത്ത് നിയന്ത്രണങ്ങളോടെ മദ്യവിൽപ്പന കേന്ദ്രങ്ങൾ തുറക്കാൻ കേന്ദ്ര അനുമതി. ഒരുസമയത്ത് അഞ്ചുപേരിൽ കൂടുതൽ ആളുകൾ കടയിൽ ഉണ്ടാവാൻ പാടില്ല, പൊതു സ്ഥലത്ത് മദ്യപാനം പാടില്ല തുടങ്ങിയ നിബന്ധനകൾ പാലിക്കണം. രാജ്യത്ത് ലോക്ക്...

രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടി

ന്യൂഡൽഹി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടി.ദേശീയ ലോക്ക് ഡൗണിൽ ഗ്രീൻ സോൺ മേഖലകളിൽ കൂടുതൽ ഇളവുകളുണ്ടാകുമെന്ന്കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.റെയിൽ, വ്യോമ സർവീസുകളും...

സംസ്ഥാനത്ത് പുതിയ 10 ഹോട്ട്‌സ്‌പോട്ടുകള്‍; ഹോട്ട്‌സ്‌പോട്ടുകളുടെ ആകെ എണ്ണം 80 ആയി

തിരുവനന്തപുരം: കേരളത്തില്‍ പുതുതായി 10 കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് പുതിയ അറിയിപ്പ് പുറത്തിറക്കി. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്,...

ആശ്വാസ ദിനം; സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകള്‍ ഇല്ല, ഒമ്പത് പേര്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ഒമ്പത് പേര്‍ രോഗമുക്തി നേടി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും 4 വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 392...

Latest news