32.1 C
Kottayam
Saturday, July 25, 2026

CATEGORY

Home-banner

കേരളത്തിന് നാലു പുതിയ ട്രെയിനുകള്‍,ഓടിത്തുടങ്ങുക പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായശേഷം

തിരുവനന്തപുരം: കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ പാത ഇരട്ടിപ്പിക്കല്‍ നടപടി പൂര്‍ത്തിയായ ശേഷം അനുവദിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. കേരളത്തിലെ യാത്രക്കാരുടെ ആവശ്യങ്ങള്‍ റെയില്‍വേയുടെ ടൈംടേബിള്‍ കമ്മിറ്റി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ് ട്രെയിനുകള്‍...

വാളയാര്‍ പീഡനക്കേസ്,പാലക്കാട് സി.ഡബ്ലു.സി ചെയര്‍മാനെ മാറ്റി

തിരുവനന്തപുരം:വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടത് വിവാദമായി മാറുന്നതിനിടെ കേസില്‍ പ്രതികള്‍ക്കായി ഒത്തുകളിച്ചെന്ന് ആരോപണവിധേയനായ പാലക്കാട് സിഡബ്ല്യുസി ചെയര്‍മാന്‍ എന്‍ രാജേഷിനെ സ്ഥാനത്ത് നിന്ന് പുറത്താക്കി. പ്രതിക്ക് വേണ്ടി ഹാജരായെന്ന വിവാദത്തിന് പിന്നാലെയാണ്...

വാളയാര്‍ പീഡനം: കുറ്റമേല്‍ക്കാന്‍ മരിച്ച കുട്ടികളുടെ അയല്‍വാസിയെ പോലീസ് നിര്‍ബന്ധിച്ചിരുന്നതായി വെളിപ്പെടുത്തല്‍,പോലീസ് പീഡനം അതിരുവിട്ടതോടെ സ്വയം ജീവനൊടുക്കി പ്രവീണ്‍ എന്ന യുവാവ്

പാലക്കാട്:വാളയാര്‍ പീഡനക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സംഭവം വന്‍വിവാദമായി മാറവെ കേസില്‍ നിര്‍ണായകമായ പുതിയ വെളിപ്പെടുത്തല്‍.ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ അയല്‍വാസിയും പൊലീസ് അന്വേഷണത്തിനിടെ ജീവനൊടുക്കിയ പ്രവീണിന്റെ മാതാവുമാണ് വന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിയ്ക്കുന്നത്....

ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്ത് തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ മേഖല രൂപംകൊണ്ടിട്ടുണ്ടെന്നും കന്യാകുമാരി മേഖലക്ക് മുകളിലായി...

കോട്ടയത്ത് 13 വയസുകാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

കോട്ടയം: കോട്ടയം കിടങ്ങൂരില്‍ 13 വയസുകാരിയെ അഞ്ചു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. രണ്ട് വര്‍ഷമായി കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു വരികയായിരുന്നു. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ സ്വദേശിാളായ ദേവസ്യ,...

Latest news