ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയായ ഹന്ദ്വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കേണലും മേജറും അടക്കം അഞ്ച് പേര്‍ക്ക് വീരമൃത്യു. നാല് സൈനികരും ഒരു പോലീസുകാരനുമാണ് മരണപ്പെട്ടത്. ഏറ്റുമുട്ടലില്‍ രണ്ട് ജെയ്‌ഷെ ഭീകരരെ സൈന്യം...
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. 34,83,347 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളതായാണ് ഔദ്യോഗിക കണക്കുകള്‍. 2,44,761 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
11,08,886 പേര്‍ക്ക് മാത്രമാണ് ഇതുവരെ...
ന്യൂഡൽഹി:കൊവിഡ് ബാധിച്ച് വിദേശത്ത് ഇന്ന് നാല് മലയാളികൾ കൂടി മരിച്ചു. വൈദികനും എട്ടുവയസുകാരനുമടക്കം മൂന്ന് മലയാളികളാണ് അമേരിക്കയിൽ മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ഗീവർഗീസ് പണിക്കർ (64) ഫിലാഡൽഫിയയിൽ മരിച്ചു. എട്ടുവയസുകാരൻ അദ്വൈതിന്റെ...
ലണ്ടന്‍: കോവിഡ് മരണം വിതച്ച് ബ്രിട്ടണില്‍ നിന്ന് പിന്‍വാങ്ങുന്നു. രാജ്യം പതുക്കെ കോവിഡില്‍ നിന്നും മുക്തമായതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇതോടെ ബ്രിട്ടനിലെ പ്രൈമറി സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഏര്‍പ്പെടുത്തിയ...
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ ദീർഘിപ്പിച്ച സാഹചര്യത്തിൽ കേരളത്തിലെ നിയന്ത്രണങ്ങളും ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഞായറാഴ്ച സംസ്ഥാനത്ത് പൂർണ അവധി ആയിരിക്കും. അന്നേദിവസം, കടകൾ തുറക്കാൻ പാടുള്ളതല്ല. ആളുകൾ വാഹനങ്ങളുമായി...
തിരുവനന്തപുരം: പുതിയതായി ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ വയനാട് ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റി. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തുടര്‍ച്ചയായ 21...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വയനാട്, കണ്ണൂരിലുമാണ് വൈറസ് സ്ഥിരീകരിച്ചത്.
അതേസമയം ഇന്ന് എട്ട് പേര്‍ രോഗമുക്തി നേടി. 96 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്....
മുംബൈ: കൊവിഡ് തീവ്രബാധിത പ്രദേശമായ മുംബൈയില്‍ ചികിത്സകിട്ടാതെ വീണ്ടും മലയാളിക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രയാണ് മരിച്ചത്. രണ്ട് മണിക്കൂറിനിടെ അഞ്ച് ആശുപത്രികളെ സമീപിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകള്‍ പലതും വേണ്ടെന്ന് വെച്ച് കേരളം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്ത്. സംസ്ഥാനത്ത് ഉടനെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ബാര്‍ബര്‍ഷോപ്പുകള്‍ തുറന്ന്...
കോട്ടയം: കൊവിഡ് റെഡ്‌സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ അതീവ ജാഗ്രത തുടരാന്‍ മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കണ്ടെയ്ന്‍മെന്റ് മേഖലയിലും ഹോട്ട് സ്‌പോട്ടുകളിലും ഇതിനു പുറത്തുള്ള മേഖലകളിലും ഏര്‍പ്പെടുത്തിയിട്ടുള്ള...