Home-bannerKeralaNews
സംസ്ഥാനത്ത് പുതിയ 10 ഹോട്ട്‌സ്‌പോട്ടുകള്‍; ഹോട്ട്‌സ്‌പോട്ടുകളുടെ ആകെ എണ്ണം 80 ആയി
തിരുവനന്തപുരം: കേരളത്തില്‍ പുതുതായി 10 കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് പുതിയ അറിയിപ്പ് പുറത്തിറക്കി.
കാസര്‍ഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 80 ആയി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News