24.9 C
Kottayam
Wednesday, May 22, 2024

CATEGORY

Home-banner

ചെന്നിത്തലയുടെ മകന് സിവിൽ സർവീസ് അഭിമുഖ പരീക്ഷയിൽ അസാധാരണമായി മാർക്ക് ലഭിച്ചത്,സി.ബി.ഐ അന്വേഷണം വേണം:ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം:രമേശ് ചെന്നിത്തലയുടെ മകനെതിരെ സിവിൽ സർവ്വീസ് പരീക്ഷാ അഭിമുഖ മാർക്കുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ആരോപണങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഇതിൽ സിബിഐ അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 2017 ലെ...

വറ്റിവരണ്ട തലച്ചോറില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരേണ്ടത് വി.എസിനെ അധിക്ഷേപിച്ച് കെ.സുധാകരൻ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭരണപരിഷ്‍കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനെതിരെ വിവാദ പരാമര്‍ശവുമായി കെ സുധാകരൻ എംപി. ‘വറ്റിവരണ്ട തലച്ചോറില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരേണ്ടതെന്നും തൊണ്ണൂറാം വയസില്‍ എടുക്കുക...

കനത്ത മഴ: പൊൻമുടി യാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: ജില്ലയുടെ മലയോര മേഖലയായ പൊൻമുടിയിൽ കനത്ത മഴ .ഇതേത്തുടർന്ന്അടുത്ത 48 മണിക്കൂർ സമയത്തേക്ക് പൊൻമുടിയിലേക്കുള്ള യാത്ര അനുവദിക്കില്ലന്ന് ജില്ലാ ഭരണകൂടം അറിയിച്ചു .പൊൻ മുടിയിൽ കനത്ത മഴ പെയ്യുന്നതിനാൽ കിള്ളിയാറിന്റെ തീരത്തുള്ളവർ...

രാജ്യത്ത് തക്കാളി വില കുതിക്കുന്നു; വില കുറയ്ക്കാന്‍ തക്കാളി സത്ത് വിതരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് തക്കാളി വില വീണ്ടും വര്‍ധിച്ചു. കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലാണ് പലയിടങ്ങളിലും വില. ഡല്‍ഹിയുടെ വിവിധ ഇടങ്ങളില്‍ തക്കാളിക്ക് കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് നിരക്ക്. വില...

ഈ മാസം 22ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: പൊതു മേഖല ബാങ്കുകളുടെ ലയനം ഉള്‍പ്പടെയുള്ള നടപടികള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബര്‍ 22ന് രാജ്യത്തെ ബാങ്കുകള്‍ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. ഓള്‍ ഇന്ത്യാ...

കൊച്ചിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രി കെ.ടി ജലീലിന്റെ കോലം കത്തിച്ചു

കൊച്ചി: മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീല്‍ രാജിവയ്ക്കണമെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളത്ത് കഐസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം നടത്തി. എറണാകുളം ഡിഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു....

പാലക്കാട് സിവില്‍ സ്‌റ്റേഷന് മുന്നില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം

പാലക്കാട്: പാലക്കാട്ടെ സിവില്‍ സ്റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ആലത്തൂര്‍ വാവുള്യാപുരം സ്വദേശി ബാബു ആണ് ശരീരത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്‍ ഇടപെട്ട് ആത്മഹത്യാ ശ്രമം തടയുകയായിരുന്നു. ഇയാളെ...

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ആകെ വേണ്ടത് രണ്ടരക്കോടി രൂപ; കൂടുതല്‍ തുക വേണ്ടത് ജെയിന്‍ ഫ്‌ളാറ്റ് പൊളിക്കാന്‍

കൊച്ചി: എറണാകുളം മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ 2,32,82,720 രൂപ ചെലവ് വരുമെന്ന് കരാറെടുത്ത കമ്പനികള്‍. ജെയിന്‍ ഫ്ളാറ്റ് പൊളിക്കാന്‍ 86 ലക്ഷം രൂപയാണ് കമ്പനി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. എഡി...

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ, ശക്തമായ ഇടിമിന്നലിനും സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജാഗ്രത...

സെക്രട്ടറിയേറ്റില്‍ പരിഷ്‌കാര നടപടികള്‍ തുടര്‍ന്നാല്‍ മുട്ടുകാല് തല്ലിയൊടിക്കും; ഭീഷണിയുമായി ഭരണകക്ഷി അനുകൂല സംഘടന, സംഭവം വിവാദത്തില്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പരിഷ്‌കാര നടപടികള്‍ തുടര്‍ന്നാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ഭരണകക്ഷി അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. സംഭവം വിവാദമായിരിക്കുകയാണ്. കെഎഎസ് നടപ്പാക്കാനും പഞ്ചിംഗ് കര്‍ശനമാക്കാനും ഇഫയല്‍ നിലവില്‍ വന്നശേഷം ജോലിയില്ലാതായ...

Latest news