തിരുവനന്തപുരം: മഴക്കുഴിയില്‍ വീണ് അഞ്ചരവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം. ജിതേഷ്-ഗ്രീഷ്മ ദമ്പതികളുടെ മകന്‍ നിരഞ്ജന്‍ ആണ് മരിച്ചത്.
ചുള്ളിമാനൂര്‍ ക്രിസ്തുജ്യോതി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു നിരഞ്ജന്‍.
കൊല്ലം: ഉത്രയെ കൊല്ലാന്‍ ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ടെന്ന് സൂരജിന്റെ മൊഴി. ഉത്രയെ കൊല്ലാനായി പുറത്തെടുത്ത ദിവസം പാമ്പ് തന്റെ നേരേ ചീറ്റിയെന്നും ഇത് കണ്ട് ഭയന്നുപോയെന്നും സൂരജ് പറഞ്ഞു....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി നഴ്സ് കൂടി മരിച്ചു. ശിവാജി ആശുപത്രിയിലെ നഴ്‌സും കോട്ടയം ഞീഴൂര്‍ സ്വദേശിയുമായ രാജമ്മ മധുസൂദനന്‍ ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിക്കുന്ന രണ്ടാമത്തെ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ രണ്ട് ലക്ഷവും കടന്ന് മുന്നോട്ട്. 207615 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 8909 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 270 പേരാണ് കഴിഞ്ഞ ഇരുപത്തിനാല്...
കൊല്ലം: ഉത്രാ വധക്കേസില്‍ പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന്റെ ഗൂഢാലോചനയെപ്പറ്റി...
ഫോണുകളില്‍ നിന്ന് ചൈനീസ് ആപ്പുകള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന 'റിമൂവ് ചൈന ആപ്പ്‌സ്' പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ജയ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വണ്‍ടച്ച്ആപ്പ്ലാബ്‌സ് വിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ടിക്ക്‌ടോക്കിനുള്ള ഇന്ത്യന്‍...
മുംബൈ: നിസര്‍ഗ ചുഴലികൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുംബൈ നിവാസികള്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എല്ലാവരും ഈ രണ്ട് ദിവസം വീടുകളില്‍ തന്നെ തുടരണമെന്നൃം ആളുകള്‍ ജാഗ്രത പാലിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു....
കോഴിക്കോട്: ദുബായില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശിയായ യുവതിയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. യുവതിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവര്‍ അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍...
തിരുവനന്തപുരം: ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനാലാണ് വാര്‍ത്താസമ്മേളനം ഒഴിവാക്കിയത്.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നത്.