കോട്ടയം: താഴത്താങ്ങാടിയില്‍ വീട്ടമ്മയെ വീട്ടിനുള്ളില്‍വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍.കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചെങ്ങളം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. മരിച്ച കുടുംബവുമായി അടുത്ത് ഇടപഴകിയിരുന്ന എട്ടുപേരെ രാവിലെ മുതല്‍...
മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിക്കുന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്തിയ വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്തി. മലപ്പുറം സ്വദേശിയായ പതിനാറുകാരനാണ് ഗ്രൂപ്പ് അഡ്മിന്‍. വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് മൊബൈല്‍ ഫോണും...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച ഫാ. കെ.ജി.വര്‍ഗീസിന്റെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു. വട്ടിയൂര്‍ക്കാവ് മലമുകള്‍ ഓര്‍ത്തഡോക്സ് പളളിയില്‍ സംസ്‌കാരത്തിന് നാട്ടുകാര്‍ അനുവദിച്ചില്ല. സെമിത്തേരിയിലെ കുഴി മൂടാനും ശ്രമം നടന്നു. പി.പി.ഇ കിറ്റടക്കം...
തിരുവനന്തപുരം: ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് വിവിധ വിഭാഗങ്ങള്‍ക്കുള്ള ജൂണ്‍ മാസത്തെ റേഷന്‍ വിഹിതത്തിന്റെ അളവ് പ്രസിദ്ധീകരിച്ചു. അന്ത്യോദയ അന്ന യോജന (എഎവൈ മഞ്ഞ കാര്‍ഡ്) വിഭാഗത്തിന് 30 കിലോ അരിയും അഞ്ച് കിലോ...
പിറവം: പിറവത്ത് പാറമട ഇടിഞ്ഞുവീണ് ഒരു തൊഴിലാളി മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാംമ്പള്ളി മറ്റത്തില്‍ ശശിയാണ് മരിച്ചത്.പാറയ്ക്കടിയില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ ഏറെ നേരത്തെ ശ്രമഫലത്തിനൊടുവിലാണ്...
മുംബൈ: അറബിക്കടലില്‍ രൂപപ്പെട്ട അതീതീവ്ര ന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റായി മഹാരാഷ്ട്രയില്‍ തീരംതൊട്ടൃ. മുംബയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. 100-110 കിലോമീറ്റര്‍ വേഗതയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ്...
കൊല്ലം: പറവൂരിലെ സഹകരണബാങ്ക് ഓഫീസില്‍ വച്ച് സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പറവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിലാണ് സ്ത്രീ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്....
കൊച്ചി: അഖില ഹിന്ദു പരിഷത്തിന്റെയും ബജ്റംഗ്ദളിന്റെയും പ്രവര്‍ത്തകര്‍ തകര്‍ത്ത മിന്നല്‍ മുരളി സിനിമയുടെ ഷൂട്ടിംഗ് സെറ്റ് പൊളിച്ചു നീക്കി. ആലുവ ക്ഷേത്ര സ്ഥലത്ത് നിര്‍മിച്ച സെറ്റാണ് കാലടി മണപ്പുറം ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യപ്രകാരം...
കോട്ടയം: താഴത്തങ്ങാടി കൊലക്കേസില്‍ പ്രത്യേക സംഘം എല്ലാ മേഖലകളും കേന്ദ്രീകരിച്ചുള്ള പഴുതടച്ച അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ സാമ്പത്തിക ഇടപാടുകള്‍, ഇവരുമായി ബന്ധപ്പെടുന്നവര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം. പാറപ്പാടം ഷാനി മന്‍സിലില്‍ മുഹമ്മദ്...