26.5 C
Kottayam
Wednesday, May 1, 2024

CATEGORY

Home-banner

കൊച്ചി കോർപറേഷനെ പിരിച്ചുവിടുമെന്ന് ഹൈക്കോടതി, സമയം ബുധനാഴ്ച വരെ

കൊച്ചി:കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ കൊച്ചി നഗരസഭയെ പിരിച്ചുവിടേണ്ടി വരുമെന്ന് ഹൈക്കോടതി. തെരുവുകച്ചവടക്കാർക്ക് പ്രത്യേകം സ്ഥലം നൽകുന്നത് സംബന്ധിച്ച ഉത്തരവുകൾ നഗരസഭ നടപ്പാക്കുന്നില്ല. ഇത് ദാർഷ്ട്യട്യമാണ്. ബുധനാഴ്ച്ചക്കകം നഗരസഭ സത്യവാങ്ങ്മൂലം നൽകിയില്ലെങ്കിൽ നഗരസഭ പിരിച്ചുവിടാൻ...

പൊന്നാമറ്റത്ത് തെളിവെടുപ്പിനെത്തിച്ച ജോളിയെ കൂകി വിളിച്ച് ജനം; സുരക്ഷ ശക്തമാക്കി പോലീസ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഉള്‍പ്പെടെ മൂന്ന് പ്രതികളെയും പൊന്നാമറ്റം തറവാട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. വിവരമറിഞ്ഞ് പ്രദേശത്ത് തടിച്ചുകൂടിയത് വന്‍ ജനക്കൂട്ടം. ജോളി, മാത്യൂ, പ്രജുകുമാര്‍ എന്നിവരെ പൊന്നാമറ്റത്ത് എത്തിക്കുന്നതിന് മുന്നോടിയായി...

കൊച്ചിയില്‍ മദ്യലഹരിയിലെത്തിയ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഫോര്‍ട്ട് കൊച്ചി: മദ്യലഹരിയിലെത്തിയ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് വീട്ടമ്മ മരിച്ചു. ഈരവേലി ചിറപ്പുറം പരേതനായ ഖാലിദിന്റെ ഭാര്യ ബീവി(55) ആണ് മരിച്ചത്. യുവാവ് മദ്യലഹരിയില്‍ ബീവിയുടെ വീട്ടിലേക്ക് എത്തുകയും പുറത്തുപോയ വീട്ടമ്മ തിരികെയെത്തിയപ്പോള്‍ മര്‍ദിക്കുകയുമായിരുന്നു....

കൂടത്തായി കൊലപാതക പരമ്പര: കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണ സംഘം കട്ടപ്പനയില്‍; ജോളിയുടെ കുട്ടിക്കാലത്തെ വിവരങ്ങള്‍ ശേഖരിക്കും, ഫോണ്‍ കട്ടപ്പനയിലെ മകന്റെ കൈയ്യില്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണ സംഘം കട്ടപ്പനയില്‍. ജോളിയുടെ കുട്ടിക്കാലത്തെ വിവരങ്ങള്‍ ശേഖരിയ്ക്കും: ജോളിയുടെ ഫോണ്‍ ആരുടെ കയ്യിലാണെന്നും വെളിപ്പെടുത്തല്‍. കൊലപാതക പരമ്പരയിലെ ആറുകേസുകളായാണ് അന്വേഷിക്കുക. നാലുകേസുകള്‍...

ജോളി വീണ്ടും പൊന്നാമറ്റത്തേക്ക്; കൂടത്തായിയിലെ തെളിവെടുപ്പില്‍ പോലീസ് പ്രധാനമായും ശ്രമിക്കുന്നത് കൊല നടത്താന്‍ ഉപയോഗിച്ച സയനൈഡ് കണ്ടെത്താന്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുള്‍പ്പെടെ മൂന്നു പ്രതികളുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. ജോളിയെ രാവിലെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ജനക്കൂട്ടത്തിന്റെ പ്രതിഷേധം ഭയന്ന് പോലീസ് വന്‍...

വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തൂടെ ബസ് കയറിയിറങ്ങി മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ ഏഴുപേര്‍ക്ക് ദാരുണാന്ത്യം

ഭുലന്തേശ്വര്‍: യു.പിയിലെ ഭുലന്തേശ്വറില്‍ വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തൂടെ ബസ് കയറിയിറങ്ങി നാല് സ്ത്രീകളും മൂന്ന് കുട്ടികളുടുമടക്കം ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തീര്‍ത്ഥയാത്രയ്ക്കിടെ വിശ്രമിക്കുന്നതിന് റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെയാണ്...

കൂടത്തായി കൊലപാതക പരമ്പര; സിലിയുടെ കൊലപാതകത്തില്‍ ജോളിയ്ക്ക് പുറമെ ഒരാളെ കൂടി പ്രതിചേര്‍ത്തു

കോഴിക്കോട്: കൂത്തായി കൊലപാതക പരമ്പരയിലെ സിലിയുടെ കൊലപാതകത്തില്‍ ജോളിക്ക് പുറമെ ഒരാളെ കൂടി പോലീസ് പ്രതിചേര്‍ത്തു. താമരശ്ശേരിയില്‍ രജിസ്റ്റര്‍ ചെയ്ത സിലിയുടെ കൊലപാതക കേസിലാണ് ജോളിക്ക് പുറമെ ഷാജിയെകൂടി പ്രതി ചേര്‍ത്തത്. അതേസമയം, കൊലപാതക...

രണ്ടാം വിവാഹത്തെ കുറിച്ച് ജോളി അയല്‍വാസികളോട് പറഞ്ഞിരുന്നത് ഇങ്ങനെ; മാത്യുവിനേയും പ്രജുകുമാറിനെയും ഇന്ന് തെളിവെടുപ്പിന് എത്തിക്കും

കട്ടപ്പന: രണ്ടാം വിവാഹത്തെ കുറിച്ച് ജോളി കട്ടപ്പനയിലെ അയല്‍വാസികളോട് പറഞ്ഞിരുന്നത് ദൈവം ഒരുക്കിത്തന്ന ബന്ധം എന്നാണെന്ന് റിപ്പോര്‍ട്ടുകള്‍. ജോളി ജനിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കുടുംബം കട്ടപ്പനയിലെത്തിയത്. ഏലക്കാടുകള്‍ക്കിടയിലൂടെ കാല്‍നടയായി സ്‌കൂളില്‍ പോയിരുന്ന ജോളിയുടെ...

അരുംകൊലകൾക്ക് ജോളിയെ പ്രേരിപ്പിച്ചതാര്? വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്

കോഴിക്കോട് : എന്നെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ആ പിശാചാണ്.. അവന്‍ കയറിയാല്‍ : ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുക എന്ന് പറയാനാകില്ല …ചെയ്ത കുറ്റത്തില്‍ ഒരു പശ്ചാത്തപമൊന്നു മില്ലാതെ ജോളിയുടെ...

അഞ്ചു പേരെ വകവരുത്തിയതെങ്ങനെ, പോലീസിനോട് വിശദീകരിച്ച് ജോളി

കോഴിക്കോട് : അഞ്ച് പേരെയും വകവരുത്തിയത് ഏത് രീതിയിലെന്ന് പൊലീസുകാരോട് വിശദീകരിച്ച് ജോളി. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ച ജോളി അഞ്ച് പേരുടെ കൊലപാതകത്തില്‍ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചെന്നും പോലീസിനോട് പറഞ്ഞു. ഇതിനിടെ...

Latest news