ന്യൂഡല്‍ഹി: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് കയറിയത്. 24 മണിക്കൂറിനിടെ 8,750 പേര്‍ക്കാണ് രാജ്യത്ത് രോഗം കണ്ടെത്തിയത്....
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടായേക്കാമെന്ന് സൂചന. ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനെ തല്‍സ്ഥാനത്ത് നിന്ന മാറ്റിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡും ലോക്ക് ഡൗണും കാരണം സാമ്പത്തിക നയങ്ങളില്‍ വലിയ പരിഷ്‌കാരങ്ങള്‍ വേണ്ടി വരും എന്നതിനാലാണ് ധനമന്ത്രി...
തിരുവനന്തപുരം: ബെവ്ക്യൂ ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ മദ്യശാലകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ബീവറേജസ് കോര്‍പ്പറേഷനാണെന്ന് ഫെയര്‍ കോഡ്. ആപ്പു വഴി ഈ സൗകര്യം ഒരുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും...
തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അതിതീവ്രന്യൂനമര്‍ദം അടുത്ത 48 മണിക്കൂറില്‍ ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. ഇതേതുടര്‍ന്ന് കേരളത്തിലെ ഒന്പത് ജില്ലകളില്‍ യെല്ലോ...
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ലോക്ക് ഡൗണില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍. 5,000 കോടി രൂപയാണ് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട്...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മന്ത്രിയുടെ ഭാര്യയ്ക്ക് കൊവിഡ്. മന്ത്രി സത്പാല്‍ മഹാരാജിന്റെ ഭാര്യ അമൃതാ റാവത്തിനാണ് കൊവിഡ് പോസിറ്റീവായത്. അമൃതയുടെ സ്രവം പരിശോധിച്ചത് ഡെറാഡൂണിലെ ഒരു സ്വകാര്യ ലാബിലാണ്. മന്ത്രിയും ഭാര്യയുമായി അടുത്തിടപഴകിയ 40ഓളം...
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസി സമൂഹത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തേക്ക് വരുന്നതിന് പാസ് ഏര്‍പ്പെടുത്തിയത് തുടരുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത്...
പത്തനംതിട്ട: റാന്നിയില്‍ മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആളുടെ വീടിനു നേരെ ആക്രമണം. കെ.എം ജോസഫ് എന്നയാളുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രി 11 ന് ആയിരുന്നു ആക്രമണം....
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവു സംബന്ധിച്ച കേരളത്തിന്റെ തീരുമാനം നാളെ. സംസ്ഥാനന്തര യാത്രക്ക് പാസ് വേണ്ടെന്ന കേന്ദ്ര നിര്‍ദേശത്തോട് വിയോജിപ്പെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തിനകത്ത് നാളെ മുതല്‍ ട്രെയിനുകള്‍...