28.4 C
Kottayam
Saturday, June 6, 2026

CATEGORY

Uncategorized

രഹന ഫാത്തിമയുടെ പൊളിറ്റിക്സിനോട് യോജിപ്പില്ല; രഹനയും ഭർത്താവും തമ്മിൽ ഒരുപാട് പ്രശ്നങ്ങളുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു, ഈ തെളിവുകൾ ആര് ചോദിച്ചാലും നൽകും; രഹന ഫാത്തിമക്കെതിരെ ആഞ്ഞടിച്ച് സുഹൃത്ത് ദിയാസന രം​ഗത്ത്

രഹന ഫാത്തിമയും പാർട്നർ മനോജും തമ്മിലുള്ള പ്രശ്നം രഹനക് പ്രശ്നമില്ലെങ്കിൽ നമുക്ക് പണ്ടെ പ്രശ്നമില്ല.. രാവ് പകലുകൾക്കുള്ളിൽ തീരുന്നതാണെങ്കിൽ സന്തോഷമെന്ന് ദിയസന. ഇവിടെ എന്റെ പ്രശ്നം നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ സംഭവിക്കുന്ന വിഷയങ്ങൾ അല്ല.....

വീട്ടിലിരുന്നാണ് കണ്ടതെങ്കിലും അപർണയെ കണ്ട നിമിഷം കൈയടിക്കാതിരിക്കാനായില്ല… സന്തോഷത്തേക്കാൾ ഏറെ അഭിമാനം; അരുൺ ഗോപി

തമിഴകത്തിൻ്റെ സൂപ്പർ താരം സൂര്യയുടെ നായികയായി തിളങ്ങുകയാണ് അപർണ ബാലമുരളി. കഴിഞ്ഞ ദിവസമായിരുന്നു സൂര്യ നായകനായ സൂരരെെ പൊട്ര് ആമസോണ്‍ പ്രെെമിലൂടെ പ്രേക്ഷകരിലേക്കെത്തിയത്. സുധ കൊങ്കരയുടെ സംവിധാനവും സൂര്യയുടേയും അപര്‍ണയുടേയും...

മൂന്നു മാസത്തിനിടെ തൊഴിൽ നഷ്ടമായത് ഒന്നര ലക്ഷത്തിലേറെ ആളുകൾക്ക്, ഗൾഫ് അരക്ഷിതം

ജിദ്ദ: സൗദിയിൽ മൂന്നു മാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ടായ പ്രതിസന്ധിയാണ് ഇത്രയേറെ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമായിരിക്കുന്നത്. ഈ വർഷം...

‘ലൈവില്‍ എത്തിയപ്പോള്‍ ധരിച്ച ടീ ഷര്‍ട്ടിന് 35,000 രൂപ’; നന്മ മരം ഫിറോസ് കുന്നുംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ ആരോപണം

കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തകനെന്ന പേരില്‍ അറിയപ്പെടുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ ആരോപണം. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഫിറോസ് പണം തട്ടുന്നു എന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഫേസ്ബുക്ക് ലൈവിനിടെ ധരിച്ച ഒരു ടീ...

ഇനി ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് പോകാം; ശിവശങ്കറിനെ കൊണ്ടുപോയത് കേന്ദ്ര പോലീസ് അകമ്പടിയോടെ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ എം ശിവശങ്കറിനെ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. ജയില്‍ചട്ടം അനുസരിച്ചാണ് തീരുമാനം. ബോസ്റ്റണ്‍ സ്‌കൂളില്‍ സജ്ജീകരിച്ച ജയില്‍ വകുപ്പിന്റെ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ്...

നെടുമുടി വേണുവിന്റെ മകന്‍ വിവാഹിതനായി

മലയാളത്തിന്റെ പ്രിയതാരം നെടുമുടി വേണുവിന്റെ ഇളയ മകന്‍ കണ്ണന്‍ വേണു വിവാഹിതനായി. ചെമ്ബഴന്തി വിഷ്ണുവിഹാറില്‍ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകളായ വൃന്ദ പി നായരാണ് വധു. തിരുവനന്തപുരം ചെമ്ബഴന്തി അണിയൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ വെച്ചു...

ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ജീവനുക്കാരനുമായി തര്‍ക്കം … യുവാവിന് കുത്തേറ്റു

തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റില്‍ ജീവനുക്കാരനുമായി തര്‍ക്കം . യുവാവിന് കുത്തേറ്റു. ബെവ്കോ ഔട്ട് ലെറ്റില്‍ മദ്യം വാങ്ങാനെത്തിയ ആളും ജീവനക്കാരനും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. തര്‍ക്കം പരിഹരിക്കാനെത്തിയ...

പത്ത് വയസുകാരന്‍ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: പത്തിയൂരില്‍ പത്ത് വയസുകാരനെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തിയൂര്‍ സ്വദേശി ശാലിനിയുടെ മകന്‍ മുഹമ്മദ് അന്‍സില്‍ ആണ് മരിച്ചത്. പത്തു വയസ്സുകാരനായ മുഹമ്മദ് അന്‍സിലിനെയും ഇളയ...

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗമായി ഷാരുഖ് ഖാനും

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോളിവുഡ് സൂപ്പർ താരം ഷാരുഖ് ഖാനും. തന്റെ മീര്‍ ഫൗണ്ടേഷന്‍ കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി. ആസിഡ് ആക്രമണത്തിന്റെ...

60 കഴിഞ്ഞാല്‍ കല്യാണം,മനസുതുറന്ന് ഇടവേള ബാബു

കൊച്ചി:ഇപ്പോഴും അവിവിവാഹിതനായി തുടരുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടനും താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു. ക്രോണിക് ബാച്ചിലര്‍ എന്നാണ് താരം സ്വയം വിശേഷിപ്പിക്കാറുള്ളത്. കൂടാതെ 60 വയസ് കഴിഞ്ഞാല്‍ വിവാഹിതനാകണം എന്ന്...

Latest news