Uncategorized
നെടുമുടി വേണുവിന്റെ മകന്‍ വിവാഹിതനായി
മലയാളത്തിന്റെ പ്രിയതാരം നെടുമുടി വേണുവിന്റെ ഇളയ മകന്‍ കണ്ണന്‍ വേണു വിവാഹിതനായി. ചെമ്ബഴന്തി വിഷ്ണുവിഹാറില്‍ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകളായ വൃന്ദ പി നായരാണ് വധു.
തിരുവനന്തപുരം ചെമ്ബഴന്തി അണിയൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ വെച്ചു നടന്ന വിവാഹ ചടങ്ങില്‍ ്അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ടിആര്‍ സുശീലയാണ് നെടുമുടി വേണുവിന്റെ ഭാര്യ. ഉണ്ണി വേണു എന്നാണ് മൂത്തമകന്റെ പേര്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News