30.8 C
Kottayam
Sunday, July 26, 2026

CATEGORY

Cricket

വാളെടുത്തവരെല്ലാം വെളിച്ചപ്പാട്! മഹാരാഷ്‌ട്രയ്‌ക്കെതിരെ കേരളത്തിന് തകർപ്പൻ സ്കോർ

രാജ്‌കോട്ട്: രാജ്യാന്തര ക്രിക്കറ്റില്‍ പോലും ഏതൊരു ഓപ്പണിംഗ് ജോഡിയും കൊതിക്കുന്ന സ്വപ്‌ന തുടക്കം, വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിലെ ക്വാർട്ടറില്‍ മഹാരാഷ്‌ട്രയ്‌ക്കെതിരെ കേരളത്തിനായി കൃഷ്‌ണ പ്രസാദും രോഹന്‍ എസ് കുന്നുമ്മലും ഇന്നിംഗ്‌സ് ഓപ്പണര്‍...

ഗൗതം ഗംഭീറിനെ വിമർശിച്ച ശ്രീശാന്തിനെതിരെ നടപടി;ദൃശ്യങ്ങൾ നീക്കിയാൽ മാത്രം ചർച്ച

സൂറത്ത്: ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗിനിടയിലെ വിവാദങ്ങളുടെ പേരിൽ മലയാളി താരം ശ്രീശാന്തിന് നോട്ടിസ്. എൽഎൽസി കമ്മിഷണറാണ് ശ്രീശാന്തിനു ലീഗൽ നോട്ടിസ് അയച്ചത്. ശ്രീശാന്ത് ലെജൻഡ്സ് ക്രിക്കറ്റ് ലീഗ് കരാർ ലംഘിച്ചെന്നാണു നോട്ടിസിൽ പറയുന്നത്....

സെലക്ടര്‍മാരെ കണ്ണുതുറന്നുകാണുക!എട്ട് ഫോറും ആറ് സിക്‌സറുമായി സെഞ്ച്വറിയടിച്ച് സഞ്ജു സാംസൺ

ആളൂര്‍:വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറിയടിച്ച് കേരള നായകൻ സഞ്ജു സാംസൺ. റെയിൽവേസിനെതിരെയുള്ള മത്സരത്തിൽ 139 പന്തിൽനിന്നാണ് സഞ്ജു 128 റൺസടിച്ചത്. എട്ട് ഫോറും ആറ് സിക്‌സറുമടക്കമാണ് സെഞ്ച്വറി നേട്ടം. https://twitter.com/CricCrazyJohns/status/1731995590181974051?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1731995590181974051%7Ctwgr%5Ef4284e7950fdb4f9a2e2c6951ee0ce854a8f66fd%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Fcricket%2Fsanju-samson-scored-a-century-in-the-vijay-hazare-trophy-238764 ടീം സ്‌കോർ...

ഓസീസിനെ കെട്ടുകെട്ടിച്ച് ഇന്ത്യ,4-1 ന് ടി20 പരമ്പര

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടി20യിലും ഇന്ത്യക്ക് ജയം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആറ് റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ശ്രേയസ് അയ്യരുടെ (53) ഇന്നിംഗ്‌സിന്റെ കരുത്തില്‍ എട്ട്...

സഞ്ജുവിന്‍റെ വെടിക്കെട്ട് ബാറ്റിംഗ്!വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ വമ്പന്‍ ജയവുമായി കേരളം

ആളൂര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പുതുച്ചേരിക്കെതിരെ കേരളത്തിന് ആറ് വിക്കറ്റിന‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 32.2 ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ നാലു...

ഏകദിന ലോകകപ്പിന് മുമ്പ് സഞ്ജു ടി20 ടീമിൽ; ടി20 ലോകകപ്പ് അടുത്തെത്തിയപ്പോൾ ഏകദിന ടീമിൽ, സഞ്ജു ജീവിതത്തിൽ ലോകകപ്പ് കളിയ്ക്കില്ല, ടീം ഇന്ത്യയുടെ പദ്ധതികൾ വ്യക്തം

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന ടീമില്‍ മാത്രം ഉള്‍പ്പെടുത്തിയതോടെ ചിത്രം വ്യക്തമായി. അടുത്ത വര്‍ഷം ജൂണില്‍, അതായത് ഏഴ് മാസമകലെ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍...

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമില്‍ തിരിച്ചെത്തി സഞ്ജു സാംസണ്‍

മുംബൈ:ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്നതാണ് പര്യടനം. ഏകദിന പരമ്ബരയില്‍ മലയാളി താരം സ‍ഞ്ജു സാംസണ്‍ ടീമിലിടം നേടി. കെ.എല്‍.രാഹുലാണ് ഏകദിന...

രോഹിത് നീതികേട് കാണിച്ചോ? ലോകകപ്പ് ഫൈനലിൽ കളിപ്പിയ്ക്കാതിരുന്നതിൽ അശ്വിന്റെ പ്രതികരണം ഇങ്ങനെ

ചെന്നൈ: ലോകകപ്പ് ഫൈനലില്‍ മൂന്നാം സ്പിന്നറായ രവിചന്ദ്രന്‍ അശ്വിനെ കളിപ്പിക്കാതിരുന്നത് നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഓസ്‌ട്രേലിയയെ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചിരുന്നെങ്കില്‍ പരാജയപ്പെടുത്താനാവുമായിരുന്നുവെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ആദ്യമായി...

ISL ⚽ അടി,തിരിച്ചടി; ബ്ലാസ്റ്റേഴ്സ് – ചെന്നൈ പോരാട്ടം സമനിലയിൽ

കൊച്ചി: ഐ എസ് എൽ പോരാട്ടത്തിൽ ചെന്നൈയിൻ എഫ് സി ഉയർത്തിയ വെല്ലുവിളിക്ക് സമനില പൂട്ടിട്ട് കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയിൽ തലപ്പത്തെത്തി. ഒന്നാം മിനിറ്റിൽ ആദ്യ ഗോളടിച്ച് ഞെട്ടിച്ച ചെന്നൈയിൻ വീറോടെ...

സഞ്ജു നിരാശപ്പെടുത്തിയെങ്കിലും ഉശിരോടെ കളിച്ച് കേരളം, ത്രിപുരയെ തകർത്തു

ആലൂർ:വിജയ് ഹസാരെ ട്രോഫിയിലെ തങ്ങളുടെ നാലാം മത്സരത്തിൽ 119 റൺസിന്റെ കൂറ്റൻ വിജയം നേടി കേരളം. ആലൂരിൽ നടന്ന മത്സരത്തിൽ ത്രിപുരയെയെ 119 റൺസിനാണ് കേരളം പരാജയപ്പെടുത്തിയത്. ടൂർണമെൻരിൽ കേരളത്തിൻ്റെ മൂന്നാം വിജയമാണിത്. മത്സരത്തിൽ...

Latest news