രഞ്ജി ട്രോഫിയില്‍ കേരളത്തിന് തോല്‍വിതിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിനു തോല്‍വി. കേരളത്തിന്റെ 50 റണ്‍സ് വിജയലക്ഷ്യം ബംഗാള്‍ 10.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി മറികടന്നു. ക്യാപ്റ്റന്‍ എ.ആര്‍.ഈശ്വരനും(15),...
തിരുവനന്തപുരം :കാര്യവട്ടം ട്വന്റി-20യില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ദയനീയ പരാജയം. ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം വെസ്റ്റ് ഇന്‍ഡീസ് 18.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു....
തിരുവനന്തപുരം : കാര്യവട്ടം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംങിനയക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് രണ്ടാം ടി20യിലും അവസരം ലഭിച്ചില്ല.
കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ...
ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്കായി സഞ്ചു ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയണിയും. സയിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ഓപ്പണര്‍ ശിഖര്‍ ധവാനു പരിക്കേറ്റതോടെയാണു സഞ്ജുവിനു...
നാഗ്പൂര്‍: ബംഗ്ലാദേശിനെ 30 റണ്‍സിന് കെട്ടുകെട്ടിച്ച് മൂന്നു മല്‍സരങ്ങളുടെ ട്വന്റി 20 പരമ്പര ഇന്ത്യ 2-1ന് നേടി. ഫൈനലിനു തുല്യമായ മൂന്നാമത്തെ മല്‍സരത്തില്‍ ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് അട്ടിമറി ജയം നേടുമെന്ന് കരുതിയെങ്കിലും...
ദില്ലി: രാജ്യ തലസ്ഥാനത്തെ പുകമഞ്ഞ് വിഴുങ്ങിയ രാത്രിയിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്കു തോല്‍വി. ഏഴു വിക്കറ്റിനാണ് ബംഗ്ലാ കടുവകള്‍ ഹിറ്റ്മാനെയും സംഘത്തെയും പുകച്ച് വിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു...