ഷാർജ; ഷാർജയിൽ നടന്ന ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ച് കിങ്‌സ് ഇലവൻ പഞ്ചാബ്. എട്ടു വിക്കറ്റിനാണ് കിങ്‌സ് ഇലവന്റെ വിജയം. ഈ ജയത്തോടെ പഞ്ചാബ് കൊൽക്കത്തയെ മറികടന്ന് പോയിന്റ്...
ദുബായ്:ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വിജയം. എട്ട് വിക്കറ്റിനാണ് വാർനറും സംഘവും രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ഹൈദരാബാദ് ഒരേപോലെ മികവ് പുലർത്തി.
സ്കോർ:
രാജസ്ഥാൻ 154/6(20)
ഹൈദരാബാദ് 156/2(18.1)
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്...
ദുബായ്: ഐപിഎല്ലിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 155 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍...
ദുബായ്: ഐപിഎല്ലില്‍ ഇതുവരെ കഴിഞ്ഞ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണിന്റെ ഭക്ഷണക്രമം തിരക്കി വ്യവസായിയും മഹീന്ദ്ര ഗൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. എന്താണ് സഞ്ജുവിന്റെ ഭക്ഷണക്രമം...
ഷാര്‍ജ :അക്ഷരാര്‍ത്ഥത്തില്‍ റണ്ണുമലയായിരുന്നു രാജസ്ഥാന്‍ റോയലിനുമുന്നില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിമു മുന്നില്‍ തീര്‍ത്തത്. കേരള എക്‌സ്പ്രസ് സഞ്ജു വി സാംസണിന്റെ കരുത്തുറ്റ ബാറ്റിംഗ് പ്രകടത്തില്‍ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗില്‍ വിജയം...
അബുദാബി: ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 7 വിക്കറ്റ് ജയം. 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 12 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. 18 ഓവറില്‍ 3...
ഷാര്‍ജ: ഇന്നലെ മലയാളി താരം സഞ്ജു വി സാംസണിന്റെ ദിനമായിരുന്നു. ചെന്നൈയുടെ ബൗളര്‍മാരെ നിലംതൊടാതെ പറപറത്തിയ സഞ്ജുവിന്റെ അതി ഗംഭീര ഇന്നിംഗ്‌സില്‍ ശരിക്കും രാജകീയമായിരുന്നു രാജസ്ഥാന്റെ വിജയം. സിക്‌സറുടെ ഘോഷയാത്രയായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്....