25.2 C
Kottayam
Tuesday, July 21, 2026

CATEGORY

Cricket

ശ്രീശാന്ത് കേരള ടീം സാധ്യത പട്ടികയില്‍

കൊച്ചി: വിലക്കിന് ശേഷം തിരിച്ചെത്തിയ മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് കേരള ടീം സാധ്യത പട്ടികയില്‍. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള സാധ്യതാ ടീമിലാണ് ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയത്. 26 പേരടങ്ങുന്നതാണ് കേരളത്തിന്റെ...

ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി 20: പരമ്പര സ്വന്തമാക്കി ഇന്ത്യ

സിഡ്നി:ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. 14 റണ്‍സ്...

ദുബായില്‍ നിന്ന് മടങ്ങിയെത്തിയ മുംബൈ ഇന്ത്യന്‍സ് താരം ഡിആര്‍ഐ കസ്റ്റഡിയില്‍, താരത്തിന്റെ കൈവശം വെളിപ്പെടുത്താത്ത വിലപിടിപ്പുള്ള വസ്തുക്കള്‍, ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു

ദുബായില്‍ നിന്ന് മടങ്ങിയ മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ക്രുനല് പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ വച്ച് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡി.ആര്‍.ഐ) കസ്റ്റഡിയില്‍ എടുത്തു. യുഎഇയില്‍ നിന്ന് വെളിപ്പെടുത്താത്ത സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും...

#IPLT20 ഐ.പി.എല്ലില്‍ മികച്ച യുവതാരം മലയാളി

ദുബായ്: ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓപ്പണറും മലയാളിയുമായ ദേവ്ദത്ത് പടിക്കല്‍. ആദ്യ ഐപിഎല്ലിനിറങ്ങിയ ദേവ്ദത്ത് പടിക്കല്‍ 15 ഇന്നിംഗ്സുകളില്‍ന നിന്ന് അഞ്ച് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 473...

സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’ഐ.പി.എല്‍ ഫൈനല്‍ കാണാന്‍ ലാലേട്ടനും ദുബായില്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍ കാണാന്‍ മോഹന്‍ലാല്‍ ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍ എത്തി. സിനിമ ചിത്രീകരണങ്ങള്‍ക്ക് ഇടവേള നല്‍കിയാണ് മോഹന്‍ലാല്‍ ദുബൈയില്‍ എത്തിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍...

ബാംഗ്ലൂർ തോറ്റു മടങ്ങി, ഹൈദരാബാദ് ഫൈനൽ ലക്ഷ്യത്തിലേക്ക്

അബുദാബി: കെയ്ന്‍ വില്യംസണിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ തോറ്റ് മടങ്ങി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച സണ്‍റൈസേഴ്സ് രണ്ടാം ക്വാളിഫയറിന്...

ഐപിഎൽ : പഞ്ചാബിനെ തകർത്ത് രാജസ്ഥാൻ

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കി. സഞ്ജുവിന്റെയും, റോബിൻ ഉത്തപ്പയുടെയും മികച്ച...

ധോണിക്ക് ആദരമര്‍പ്പിച്ച്‌ ബിസിസിഐ

എംഎസ് ധോണിക്ക് ആദരമര്‍പ്പിച്ച്‌ ബിസിസിഐ. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പര്യടനത്തിന് ഇന്ത്യൻ ടീം ഒരുങ്ങുന്നതിന് ഇടയിലാണ് താരത്തിന് ബിസിസിഐ ആദരമർപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഓസിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. പിന്നാലെ...

വല്ലതും കഴിച്ചോ പൊന്നേ….മത്സരം കാണാനെത്തിയ അനുഷ്കയോട് ഗ്രൗണ്ടിൽ നിന്നും ആം​ഗ്യഭാഷയിൽ കോഹ്ലി; വീഡിയോ വൈറൽ

ക്രിക്കറ്റ് മത്സരം കാണാനെത്തിയ ഗര്‍ഭിണിയായ ഭാര്യയുമായുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ആംഗ്യഭാഷയിലുള്ള സംസാരമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെന്നൈ-ബാംഗ്ലൂര്‍ മത്സരത്തിന് ശേഷമുള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. നേരിട്ട് മത്സരം കാണാന്‍ അനുഷ്കയും ദുബൈയില്‍...

ഡൽഹിയെ മലർത്തിയടിച്ച് ഹൈദ്രാബാദ്

ദുബായ് ;ഐ.പി.എല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദിന് ദില്ലിക്കെതിരെ വൻ വിജയം. ഹൈദ്രാബാദ് തന്നെയാണ് ആദ്യം ബാറ്റിംഗിന് ഇറങ്ങിയത് .തുടർന്ന് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 219 എന്ന വലിയ സ്കോർ നേടി. മറുപടി ബാറ്റിംഗിന്...

Latest news