മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിനെ നയിക്കും. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിന്റെ നിയമനം. രാജസ്ഥാൻ റോയൽസ് സോഷ്യൽ...
ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്ക് എതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. ബ്രിസ്‌ബെയ്‌നിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് ഓസീസിനെ തോല്‍പ്പിച്ചു. 328 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍...
മുംബൈ:സയിദ് മുഷ്താഖ് അലി ട്വൻ്റി ട്വൻ്റി ക്രിക്കറ്റിൽ കേരളത്തിൻ്റെ സ്വപ്നക്കുതിപ്പ് തുടരുന്നു. മുംബൈയ്ക്ക് പിന്നാലെ ഡൽഹിയെയും കേരളം കീഴടക്കി. ആറ് വിക്കറ്റിനായിരുന്നു ജയം. ഡൽഹി ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ...
മുംബൈ:ഐ പി എല്ലിൻ്റെ താരപ്രഭയോടെ സയിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി ക്രിക്കറ്റ് ടൂർണമെൻ്റിനെത്തിയ മുംബൈയെ തകർത്ത് തരിപ്പണമാക്കി കേരളം. കരുത്തരായ മുംബൈയെ എട്ട് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും തകർത്തുവിട്ടത്. മുംബൈ ഉയർത്തിയ...
മുംബൈ: ഏഴു വര്‍ഷത്തെ ഇടവേള കഴിഞ്ഞു തിരിച്ചുവരവ് ഉജ്ജ്വലമാക്കി ശ്രീശാന്ത്.സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുവേണ്ടിയുള്ള ആദ്യമത്സരത്തിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിന് വേണ്ടി ശ്രീശാന്ത് പന്തെറിഞ്ഞത്.
ബേസില്‍ തമ്പിക്കൊപ്പം ആദ്യ സ്പെല്‍ എറിഞ്ഞ ശ്രീശാന്ത്...
തിരുവനന്തപുരം: ഐ.പി.എല്‍ കോഴ വിവാദത്തില്‍പെട്ട് ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്ന മലയാളി പേസര്‍ എസ് ശ്രീശാന്ത് കേരള ടീമില്‍. സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍ ശ്രീശാന്തിനെയും ഉള്‍പ്പെടുത്തി. സഞ്ജു...
ഇസ്ലാമബാദ്: പുലിവാല് പിടിക്കുന്ന കാര്യത്തില്‍ പാക് മുന്‍ പേസര്‍ ഷൊയിബ് അക്തര്‍ മുന്നില്‍ തന്നെയാണ്. തെറ്റായ കാരണങ്ങളാല്‍ അക്തര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഖസ്വ- ഇ- ഹിന്ദിനെ കുറിച്ച് മുന്‍പ് അക്തര്‍ പറഞ്ഞ...
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് ഇന്നിങ്‌സ് സ്കോർ സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. വിദേശ മണ്ണിലെ കന്നി പിങ്ക് ബോള്‍ ടെസ്റ്റ് മറക്കാനാവാത്ത അനുഭവമായി ഇന്ത്യയ്ക്ക് മാറി. കൈയിലിരുന്ന കളി എങ്ങനെ കളഞ്ഞു...
ഓസ്‌ട്രേലിയക്കെതിരെ പിങ്ക് ബോള്‍ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഹേസല്‍വുഡ്-കമ്മിന്‍സ് പേസാക്രമണത്തില്‍ തകര്‍ന്നടിച്ച ഇന്ത്യക്ക് നേടാനായത് വെറും 36 റണ്‍സ് മാത്രമാണ്. പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ ഷമി പരിക്കേറ്റ് മടങ്ങിയതോടെ ഇന്ത്യ 21.2...