കർഷക സമരത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർക്ക് പിന്തുണയുമായി ആരാധകര്‍. മുംബൈ ബാന്ദ്രയിലുള്ള താരത്തിൻ്റെ വീടിനു പുറത്താണ് ആരാധകർ തടിച്ചുകൂടിയത്. ഏറെ പ്രശസ്തമായ ‘സച്ചിൻ,...
ചെന്നൈ : ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ നായകന്‍കോഹ്‌ലിയ്ക്ക് ഐ.സി.സി. ടെസ്റ്റ് റാങ്കിംഗിലും തളർച്ച. പുതിയ പട്ടികയില്‍ വിരാട് അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. എന്നാൽ ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി...
തിരുവനന്തപുരം: വിജയ് ഹസാരെ ദേശീയ ഏകദിന ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വിമർശനവുമായി തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായി ശശി തരൂർ. മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സഞ്ജു...
ചെന്നൈ: ഓസ്‌ട്രേലിയന്‍ മണ്ണിലെ പരമ്പര നേട്ടവുമായി സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ എത്തിയ ടീം ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റില്‍ ദയനീയ തോല്‍വി. 227 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ കെട്ടുകെട്ടിച്ചത്. 420 എന്ന എത്തിപ്പിടിക്കാന്‍...
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. 227 റണ്‍സിനാണ് ജോ റൂട്ടും സംഘവും ഇന്ത്യയെ തകര്‍ത്തുവിട്ടത്. അവസാനദിനം ഒന്‍പത് വിക്കറ്റുകള്‍ കയ്യിലിരിക്കേ 381 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ...
മുംബൈ: ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ബിസിസിഐ. കൊവിഡ് നിയന്ത്രണങ്ങളില്‍ ടൂര്‍ണമെന്ന് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. വിജയ് ഹസാരെ ട്രോഫിയുമായി മുന്നോട്ടുപോകുമെന്നും ബിസിസിഐ അറിയിച്ചു.
എണ്‍പത്തിയേഴ് വര്‍ഷങ്ങള്‍ക്കിടെ ഇത്...
ഹൈദരാബാദ്: വംശീയാധിക്ഷേപം നേരിട്ടാലും ഓസ്ട്രേലിയ വിടില്ലെന്ന് ഇന്ത്യന്‍ ടീം അമ്പയര്‍മാരോട് വ്യക്തമാക്കിയിരുന്നതായി വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. സിഡ്നി ടെസ്റ്റിനിടെയാണ് സിറാജിനെയും ജസ്പ്രീത് ബുമ്രയെയും ഒരു വിഭാഗം കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്.
ഓസ്ട്രേലിയയില്‍...
ഹൈദരാബാദ്: ഓസ്‌ട്രേലിയയില്‍ ഇന്ത്യ ഐതിഹാസിക പരമ്പര സ്വന്തമാക്കിയപ്പോള്‍ ടീമിന്റെ ഹീറോയായിരുന്നു മുഹമ്മദ് സിറാജ്. ഓസ്‌ട്രേലിയയില്‍ എത്തിയിട്ട് വളരെയധികം വിഷമകരമായ സാഹചര്യങ്ങളിലൂടെയാണ് താരം കടന്നുപോയത്. ഓസ്‌ട്രേലിയയില്‍ ചെന്നെത്തിയ ഉടനെയാണ് താരത്തിന്റെ അച്ഛന്‍ മരണപ്പെടുന്നത്. എന്നാല്‍...