30.8 C
Kottayam
Sunday, July 26, 2026

CATEGORY

Cricket

7-ാം നമ്പർ ജഴ്‌സി ഇനി ആർക്കുമില്ല; ധോനിക്ക് ബഹുമതിയർപ്പിച്ച് BCCI, സച്ചിനൊപ്പം

ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏഴാം നമ്പര്‍ ജഴ്‌സി ഇനി മുന്‍ താരം മഹേന്ദ്ര സിങ് ധോനിയുടെ പര്യായമായി അറിയപ്പെടും. ഈ നമ്പറിലെ ജഴ്‌സി ഇനി ആര്‍ക്കും നല്‍കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.)...

അടിച്ച് തകർത്തു, എറിഞ്ഞ് ഒതുക്കി;ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ടി 20യിൽ ഇന്ത്യക്ക് കൂറ്റൻ ജയം

ജൊഹന്നാസ്ബർ​ഗ്: ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന രണ്ടാം ടി 20യിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 106 റൺസിനാണ് ഇന്ത്യൻ യുവനിര ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണിൽ കീഴടക്കിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി. സ്കോർ: ഇന്ത്യ ഏഴ് വിക്കറ്റിന്...

വെടിക്കെട്ട് സെഞ്ചുറിയുമായി സൂര്യകുമാർ, തകർത്താടി ജയ്‌സ്വാൾ, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍

വാണ്ടറേഴ്സ്: ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 202 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ സെഞ്ചുറിയുടെയും ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ...

‘ജീവിതത്തിൽ മുന്നോട്ടുപോകണം, പക്ഷേ എളുപ്പമല്ല’ വികാരധീനനായി രോഹിത് ശർമ്മ

മുംബയ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയുടെ തോല്‍വി ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ചത് നായകന്‍ രോഹിത് ശര്‍മ്മയിലാണ്. സ്വന്തം നേട്ടങ്ങള്‍ക്ക് പോലും പ്രാധാന്യം നല്‍കാതെ ടീമിന് വേണ്ടി മാത്രം കളിച്ച അയാള്‍ ലോകകപ്പ്...

വാട്ട് എ സിക്‌സ്‌!മീഡിയ ബോക്സിന്റെ ചില്ല് അടിച്ച് തകർത്ത് റിങ്കു സിം​ഗ്

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യ്ക്കിടെ മീഡിയ ബോക്സിന്റെ ചില്ല് അടിച്ച് തകർത്തു. ഇന്ത്യൻ ബാറ്റിം​ഗിന്റെ 19-ാം ഓവറിലാണ് സംഭവം. ഇന്ത്യൻ മധ്യനിര താരം റിങ്കു സിം​ഗാണ് തകർപ്പൻ സിക്സ് നേടിയത്....

രാഹുല്‍ ദ്രാവിഡ് തന്റെ ഇഷ്ടക്കാരെ കളിപ്പിക്കുന്നു; ഇന്ത്യന്‍ പരിശീലകന് കടുത്ത വിമര്‍ശനം

സെന്റ് ജോര്‍ജ്‌സ് പാര്‍ക്ക്: ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വിമര്‍ശനം. ഓസ്‌ട്രേലിയക്കെതിരെ ടി20 കളിച്ച ടീമില്‍ മാറ്റം വരുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക്...

ദക്ഷിണാഫ്രിക്കയില്‍ തോറ്റ് തുടക്കം,ടി20യില്‍ ഇന്ത്യയ്ക്ക് 5 വിക്കറ്റ് പരാജയം

ക്യുബേറ : ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാംമത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുനര്‍നിര്‍ശ്ചയിച്ച 15 ഓവറില്‍ 152 റണ്‍സ് എന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 13.5 ഓവറില്‍...

രാജസ്ഥാനോട് നാണം കെട്ട തോൽവി, കേരളം ക്വാർട്ടറിൽ പുറത്ത്

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രാജസ്ഥാനെതിരെ കേരളത്തിന് 200 റണ്‍സിന്‍റെ നാണംകെട്ട തോല്‍വി. രാജസ്ഥാന്‍ ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ കേരളത്തിന് 21 ഓവറില്‍ ഒമ്പത് വിക്കറ്റ്...

സഞ്ജുവില്ലാത്ത കേരളം രാജസ്ഥാനെ നേരിടുന്നു,ക്യാപ്ടനില്ലാത്ത കേരളം പതറുന്നു

രാജ്കോട്ട്: വിജയ് ഹസാര ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് രാജസ്ഥാനെതിരെ കേരളം ഇറങ്ങിയത് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാണ്. പകരം രോഹന്‍ കുന്നുമ്മലാണ് ടീമിനെ നയിച്ചത്. സതഞ്ജുവിന് പകരം മുഹമ്മദ് അസറുദ്ദീന്‍ വിക്കറ്റ്...

സഞ്‌ജുവും പിള്ളേരും പൊളിച്ചു, മഹാരാഷ്‌ട്രെക്കെതിരെ കൂറ്റൻ ജയം; കേരളം വിജയ് ഹസാരെ ക്വാര്‍ട്ടറില്‍

രാജ്‌കോട്ട്: വിജയ് ഹസാരെ ഏകദിന ട്രോഫിയില്‍ മഹാരാഷ്‌ട്രയുടെ വെല്ലുവിളി മറികടന്ന് കേരള ക്രിക്കറ്റ് ടീം ക്വാര്‍ട്ടറില്‍. 384 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മഹാരാഷ്‌ട്രയെ 37.4 ഓവറില്‍ 230 റണ്‍സില്‍ ഓള്‍റൗട്ടാക്കി 153 റണ്‍സിന്‍റെ...

Latest news