25.7 C
Kottayam
Sunday, July 26, 2026

CATEGORY

Cricket

സെഞ്ച്വറി കൊണ്ട് വലിയ കാര്യമില്ല? സഞ്ജുവിന് സ്ഥാനമുറപ്പില്ല, മഞ്ജരേക്കര്‍ തുറന്നു പറയുന്നു

മുംബൈ:സഞ്ജു സാംസണിന്റെ സെഞ്ച്വറിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ സംസാര വിഷയം. ഈ സെഞ്ച്വറി കൊണ്ട് സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗമാകുമോ എന്ന ചോദ്യവും ഉയര്‍ന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ വിരാട് കോലിക്ക് ശേഷം ഏകദിന സെഞ്ച്വറി...

ടെസ്റ്റ് ടീമില്‍ നിന്ന് റുതുരാജ് ഗെയ്കവാദ് പുറത്ത്! പകരം സഞ്ജു സാംസണ്‍? വിരാട് കോലി നാട്ടിലേക്ക് മടങ്ങി

പാള്‍: കൈവിരലിന് പരിക്കേറ്റ ഇന്ത്യന്‍ താരം റുതുരാജ് ഗെയ്കവാദിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമാവും. ഏകദിന പരമ്പരയ്ക്കിടെയേറ്റ പരിക്കില്‍ നിന്ന് ഇപ്പോഴും താരം പൂര്‍ണമായും മോചിതനായിട്ടില്ല. അതുകൊണ്ടുതന്നെ ബിസിസിഐ താരത്തെ നാട്ടിലേക്ക് അയക്കുകയായിരുന്നു....

കിടുക്കാച്ചി പ്രവചനം! സഞ്ജുവിന്റെ കാര്യത്തില്‍ ഡിവില്ലിയേഴ്സ് പറഞ്ഞത് 100 ശതമാനം കൃത്യം;കയ്യടിച്ച് ആരാധകര്‍

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ രണ്ട് തവണ മാത്രമാണ് മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ആദ്യ ഏകദിനത്തില്‍ സഞ്ജു ബാറ്റിംഗിന് ഇറങ്ങും മുമ്പ് ഇന്ത്യ ജയിച്ചു. രണ്ടാം...

സഞ്ജുവിന്റെ കരിയറില്‍ ഇനി സംഭവിയ്ക്കാന്‍ പോകുന്നത്‌? പ്രവചനവുമായി സുനില്‍ ഗവാസ്‌കര്‍

മുംബയ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരത്തിന് പക്ഷെ...

ഇന്ത്യയ്ക്ക് ജയം, പരമ്പര,സഞ്ജു സാംസൺ മാൻ ഓഫ് ദി മാച്ച്

പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 78 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജു സാംസണിന്റെ (108) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട്...

സെഞ്ചുറിക്ക് ശേഷം വികാരാധീനനായി സഞ്ജു! ഒരുപാട് കഷ്ടപ്പെട്ടതിന്റെ ഫലമെന്ന് മലയാളി താരം

പാള്‍: രാജ്യന്തര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിയാണ് മലയാളി താരം സഞ്ജു സംസണ്‍ (114 പന്തില്‍ 108) ഇന്ന് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഏകദിനത്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്....

അവസരം കിട്ടിയിട്ടും മുതലാക്കാതെ സഞ്ജു; ബാറ്റിംഗ് പരാജയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

സെന്‍റ് ജോര്‍ജ്‌സ് പാര്‍ക്ക്: ഏകദിന ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും നിരാശ സമ്മാനിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടാം ഏകദിനത്തിൽ സഞ്‍ജുവിന് ഏറെനേരം ക്രീസില്‍ നില്‍ക്കാനുള്ള സാധ്യത മുന്നിലുണ്ടായിരുന്നിട്ടും...

കമിന്‍സിനെയും പിന്നിലാക്കി സ്റ്റാര്‍ക്ക്, ഐപിഎല്‍ ചരിത്രത്തിലെ റെക്കോർഡ് തുക; ഓസീസ് താരം കൊല്‍ക്കത്തയില്‍

ദുബായ്: ഐപിഎല്‍ താരലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ തരമായി ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഈ ലേലത്തില്‍ ഓസ്ട്രേലിയന്‍ ടീമിലെ സഹതാരം പാറ്റ് കമിന്‍സിനെ 20.50 കോടി മുടക്കി സണ്‍റൈസേഴ്സ്  ഹൈരദാബാദ് സ്വന്തമാക്കിയതിന്‍റെ റെക്കോര്‍ഡ്...

ചരിത്രം കുറിച്ച് ഐ.പി.എല്‍ താരലേലം,പാറ്റ് കമ്മിന്‍സിന് റെക്കോഡ് തുക; ഹൈദരാബാദിലേക്ക്‌

ദുബായ്: ഐപിഎല്‍ ലേലത്തിന്‍റെ ചരിത്രത്തിലാദ്യമായി 20 കോടി രൂപ സ്വന്തമാക്കുന്ന ആദ്യ താരമായി ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ്. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ പഞ്ചാബ് കിംഗ്സ് 18.50 കോടി മുടക്കി ഇംഗ്ലണ്ട് ഓള്‍...

രോഹിത് ശര്‍മ്മയ്ക്ക് പടിയിറക്കം,ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് ക്യാപ്ടന്‍

മുംബൈ: ഐപിഎല്‍ 2024 സീസണിന് മുമ്പ് വമ്പന്‍ മാറ്റവുമായി മുംബൈ ഇന്ത്യന്‍സ്. മുംബൈ ടീമിന് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ സമ്മാനിച്ച ഇതിഹാസ നായകന്‍ രോഹിത് ശർമ്മയ്ക്ക് പകരം സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ...

Latest news