33.4 C
Kottayam
Sunday, May 5, 2024

CATEGORY

Cricket

ഒരു റെക്കോഡ് കൂടി,വിരാട് കോഹ്ലിയ്‌ക്കൊപ്പം വീണ്ടും പാക്ക്‌നായകന്‍ ബാബര്‍ അസം

കറാച്ചി: ഇംഗ്ലണ്ടിന് എതിരായ ആറാം ടി20യില്‍ അര്‍ധസെഞ്ചുറി നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് റെക്കോര്‍ഡ്. രാജ്യാന്തര ടി20യില്‍ അതിവേഗം 3000 റണ്‍സ് അടിച്ചെടുക്കുന്ന ബാറ്ററെന്ന ഇന്ത്യന്‍ താരം വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പമാണ് ബാബര്‍...

 T20 World Cup:ടീം ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത, ബുമ്രയും ഓസ്ട്രേലിയയിലേക്കെന്ന് റിപ്പോര്‍ട്ട്

മുംബൈ: ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന് ആശ്വാസവാര്‍ത്ത. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുശേഷം പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുമ്ര ലോകകപ്പില്‍ കളിക്കില്ലെന്ന് തീര്‍ത്തു പറയായിട്ടില്ലെന്നും ലോകകപ്പിനായി അടുത്തമാസം ആറിന് ഓസ്ട്രേലിയയിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പം...

ഒറ്റയാള്‍ യാത്രയുമായി സഞ്ജു സാംസണ്‍; ‘തലൈവ’ എന്നുവിളിച്ച് ഋതുരാജ് ഗെയ്ക്വാദ്

തിരുവനന്തപുരം∙ ക്രിക്കറ്റ് മത്സരങ്ങൾക്കിടയിലെ ഇടവേളയിൽ ‘സോളോ ട്രിപ്പുമായി’ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ആളുകൾ ബാഗ് പാക്ക് ചെയ്തു റോ‍ഡിലേക്ക് ഇറങ്ങണമെന്ന് സഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ബാഗുകളുമായി യാത്ര പുറപ്പെടുന്ന ചിത്രവും...

‘കൊമ്പുവച്ച’ സഞ്ജു സാംസൺ; വിഡിയോ പങ്കുവച്ച് ബേസിൽ ജോസഫ്

കോഴിക്കോട്: സുഹൃത്ത് ബേസിൽ ജോസഫിനൊപ്പം കോഴിക്കോട് ബീച്ചിലെത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സംവിധായകനായ ബേസിൽ ജോസഫാണു സഞ്ജുവിന്റെ വിഡിയോ ദൃശ്യങ്ങൾ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചത്. രാത്രി ബീച്ചിലെത്തിയ സഞ്ജു സാംസൺ കളിപ്പാട്ടങ്ങൾ...

T20:ബുമ്രയ്ക്ക് പകരക്കാരന്‍,ദക്ഷിണാഫ്രിയ്‌ക്കെതിരെ സിറാജ് കളത്തിലിറങ്ങും

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ജസ്പ്രിത് ബുമ്രയ്ക്ക് പകരമാണ് സിറാജ് വരുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്....

സഞ്ജു സ്ഥിരത പുലർത്തണം, രഞ്ജി ട്രോഫി കളിക്കട്ടെ’നിലപാട് വ്യക്തമാക്കി ശ്രീശാന്ത്‌

ന്യൂഡൽഹി∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര ലീഗുകളില്‍ കളിച്ച് തിരിച്ചുവരണമെന്ന് മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. ‘‘സഞ്ജു സ്ഥിരത പുലർത്തണം. എല്ലാവരും ഐപിഎല്ലിനെക്കുറിച്ചാണു സംസാരിക്കുന്നത്....

T20 ലോകകപ്പ്: ; ഇന്ത്യക്ക് തിരിച്ചടി; ജസ്പ്രീത് ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്

മുംബൈ: ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് ഇരുട്ടടിയായി ജസ്പ്രീത് ബുമ്രയുടെ പരിക്ക്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുശേഷം നടുവേദന അനുഭവപ്പെട്ട ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. ബുമ്രക്ക് ഒരുമാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ്...

T20:ദക്ഷിണാഫ്രിക്കയെ 8 വിക്കറ്റിന് വീഴ്ത്തി,പരമ്പരയില്‍ ഇന്ത്യ മുന്നില്‍

തിരുവനന്തപുരം: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ട20 പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെും...

T20:അര്‍ഷദീപിന്റെ ആറാട്ട്,ദക്ഷിണാഫ്രിയ്ക്കക്കെതിരെ ഇന്ത്യക്ക് 107 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരം: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 107 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ 2.3 ഓവറില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായതോടെ 20 ഓവറില്‍ 8 വിക്കറ്റ്...

T20:കാര്യവട്ടത്ത് ദക്ഷിണാഫ്രിക്കയുടെ കൂട്ടക്കുരുതി,20 ഓവറില്‍ നൂറുകിടന്നാല്‍ ഭാഗ്യം,ആര്‍ത്തലച്ച് നീലക്കടല്‍

തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയക്ക് കൂട്ടത്തകര്‍ച്ച.ഒടുവില്‍ വിവരം കിട്ടുമ്പോള്‍ പത്തോവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് മാത്രമാണ് അതിഥികള്‍ നേടിയിരിയ്ക്കുന്നത്. മൂന്നോവറില്‍ 15 റണ്‍ വഴങ്ങി ചഹര്‍...

Latest news