32 C
Kottayam
Sunday, July 26, 2026

CATEGORY

Cricket

‘നൂറു കോടി ഹൃദയങ്ങളാണ് തകര്‍ത്തത്, ക്ഷമിക്കുക’; കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ആരാധകരോട് ക്ഷമാപണം നടത്തി ഡേവിഡ് വാര്‍ണര്‍

സിഡ്നി:ഇന്ത്യയെ തോല്‍പ്പിച്ച്‌ ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ഓസീസ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ആരാധകരെ വിഷമിപ്പിച്ചതിലാണ് വാര്‍ണറുടെ മാപ്പ് പറച്ചില്‍. നേരത്തെയും കിരീട നേട്ടത്തില്‍ വാര്‍ണര്‍...

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജുവിനെ വീണ്ടും തഴഞ്ഞു, ലോകകപ്പ് ദുരന്തം സൂര്യകുമാര്‍ നായകന്‍

മുംബൈ: വ്യാഴാഴ്ച തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. യുവതാരം റുതുരാജ് ഗെയ്ക്‌വാദ് ആണ്...

ഡ്രസ്സിംഗ് റൂമിലെത്തി മോദി,ഷമിയെ ചേർത്ത് പിടിച്ചു, വികാരാധീനനായി താരം, ”ഞങ്ങള്‍ തിരിച്ച് വരും”

അഹമ്മദാബാദ്: പതിനായിരക്കണക്കിന് ഹൃദയങ്ങള്‍ ഒരുമിച്ച് തകര്‍ന്ന രാത്രിയായിരുന്നു ഇന്നലെത്തേത്. തോല്‍വിയറിയാതെ കുതിച്ച ഇന്ത്യന്‍ ടീമിന്റെ കണ്ണീര്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വീണപ്പോള്‍ കായികലോകം ഒന്നാകെ കരഞ്ഞു. ഇന്ത്യയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി...

ഒച്ചിന് ഇതിലും വേഗമുണ്ട്! ഇങ്ങനെയോ ലോകകപ്പ് വേദിയിൽ ബാറ്റ് ചെയ്യേണ്ടത്? രാഹുലിന്റെ മെല്ലെപ്പോക്കിൽ വിമർശനം

മുംബൈ:ഓസ്‌ട്രേലിയക്ക് എതിരായ ലോകകപ്പ് ഫൈനൽ തോൽവി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കാര്യമായി ബാധിച്ചു കഴിഞ്ഞു. തോൽവിക്ക് പിന്നാലെ ഫൈനലിലെ താരങ്ങളുടെ പ്രകടനത്തെ ചൊല്ലി വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ കെഎൽ...

സഞ്ജു ഉണ്ടായിരുന്നെങ്കിൽ…; തോൽവിക്ക് പിന്നാലെ സൂര്യയ്‌ക്കെതിരെ വിമർശനവുമായി ആരാധകർ

കൊച്ചി:ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ചത് മുതൽ പല കോണുകളിൽ നിന്നും വിമർശനങ്ങളും ശക്തമായിരുന്നു. യൂസ്‌വേന്ദ്ര ചാഹൽ, ശിഖർ ധവാൻ എന്നിവർക്കൊപ്പം മലയാളി താരം സഞ്ജു സാംസണെയും ടീമിൽ നിന്ന് തഴഞ്ഞതിനെതിരെ ഒരു വിഭാഗം...

ഡ്രസിംഗ് റൂമിലെ ആ കാഴ്ച കണ്ടുനില്‍ക്കാന്‍ എനിക്കാവില്ല; വികാരാധീനനായി ദ്രാവിഡ്

അഹമ്മദാബാദ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യ. ഈ ലോകകപ്പിലെ മികച്ച ടീമായിരുന്നിട്ടും കലാശപ്പോരില്‍ പൊരുതാന്‍ പോലുമാകാതെ ഇന്ത്യ കീഴടങ്ങുകയായിരുന്നു. ആറ് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ ആറാം ലോകകിരീടം സ്വന്തമാക്കിയത്....

നിസഹായരായ ബാറ്റര്‍മാര്‍, ലക്ഷ്യബോധമില്ലാത്ത ബൗളർമാർ,ഇന്ത്യയെ തകര്‍ക്കാന്‍ ഓസീസിനെ സഹായിച്ചത് ഈ തന്ത്രം;മൈറ്റി ഓസ്ര്‌ടേലിയ

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തരിപ്പണമാക്കി ആസ്‌ട്രേലിയ ആറാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. നിര്‍ണായക മത്സരങ്ങളില്‍ എങ്ങനെയാണ് ഒരു ടീമായി പ്രൊഫഷണല്‍ സമീപനത്തോടെ കളിക്കേണ്ടത് എന്നത് ഒരിക്കല്‍ കൂടി ഓസ്‌ട്രേലിയ ലോകക്രിക്കറ്റിന് കാണിച്ച് കൊടുക്കുകയായിരുന്നു ഇന്നലെ....

പരമാവധി ശ്രമിച്ചു, ഈ ദിനം ഇന്ത്യയുടേതായിരുന്നില്ല; തോൽവിയിൽ പ്രതികരണവുമായി രോഹിത് ശർമ്മ

അ​ഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടു. ടീം ഇന്ത്യയെ പഠിച്ചുവന്ന ഓസ്ട്രേലിയൻ ടീമാണ് ഇന്ത്യൻ സ്വപ്നങ്ങൾ തകർത്തെറിഞ്ഞത്. ആറ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഓസീസ് ആറാം ലോകകിരീടം ചൂടി. 2003ന് ശേഷം...

World Cup final 🏏 ഒരു പിടി റെക്കോഡുകൾ, തോൽവിയിലും തലയുയർത്തി ഇന്ത്യ

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും ഒരുകാര്യത്തില്‍ ഇന്ത്യക്ക് അഭിമാനിക്കാം. ടീമിന്റെ ബൗളിംഗും ബാറ്റിംഗും ഒരേ നിലവാരത്തില്‍ ഉയര്‍ന്ന ലോകകപ്പായിരുന്നു അവസാനിച്ചത്. ഒരു അപൂര്‍വ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് ഇന്ത്യ ലോകകപ്പ്...

World Cup final 🏏 ഇന്ത്യയ്ക്ക് വമ്പൻ തോൽവി, ഓസ്ട്രേലിയക്ക് ക്രിക്കറ്റ് ലോകകപ്പ്

അഹമ്മദാബാദ്:ചരിത്രം ആവർത്തിച്ചു, അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് സങ്കടക്കണ്ണീർ; ഓസ്ട്രേലിയയ്ക്ക് ആറാം ലോകകപ്പ് കിരീടം.തുടർച്ചയായ പത്ത് വിജയവുമായെത്തിയ ഇന്ത്യയെ ആറ് വിക്കറ്റിന് തകർത്താണ് ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റിലെ താരരാജാക്കന്മാർ തങ്ങൾ തന്നെയാണെന്ന് അരക്കിട്ടുറപ്പിച്ചത്. 2003 ലെ ലോകകപ്പ്...

Latest news