32 C
Kottayam
Sunday, July 26, 2026

CATEGORY

Cricket

ലോകകപ്പ് കാണാൻ തന്നെ ക്ഷണിച്ചില്ല’; ബിസിസിഐ മറന്നതാവാമെന്ന് കപിൽ ദേവ്

മുംബൈ: ഇക്കൊല്ലത്തെ ലോകകപ്പ് കാണാൻ ബിസിസിഐ ക്ഷണിച്ചില്ലെന്ന് ഇന്ത്യയുടെ ആദ്യ ലോകകപ്പ് ജേതാവ് കപിൽ ദേവ്. 1983ൽ ലോകകപ്പ് നേടിയ ടീമിനെയാകെ കളി കാണാൻ ക്ഷണിക്കുമെന്ന് താൻ കരുതിയെന്നും അത് മറന്നതാവാമെന്നും കപിൽ...

ഇതാണോ ലോകോത്തര ബാറ്റിംഗ് നിര? കമ്മിന്‍സിന്റെ തന്ത്രത്തില്‍ മൂക്ക് കുത്തി വീണ് ഇന്ത്യ

അഹമ്മദാബാദ്: ആരെയും കൂസാത്ത ബാറ്റിംഗ് നിര, ഫൈനലിന് ഇറങ്ങും വരെ ഇതായിരുന്നു ഇതായിരുന്നു ഇന്ത്യക്കുള്ള പേര്. എന്നാല്‍ ഫൈനലില്‍ അത് മാറിക്കിട്ടി. നല്ലൊരു ബൗളിംഗ് നിര വന്നാല്‍ ഇപ്പോഴും ഇന്ത്യക്ക് വെല്ലുവിളിയാണെന്ന് തെളിയിക്കാന്‍...

World Cup final 🏏 ഇന്ത്യ തിരിച്ചടിയ്ക്കുന്നു, ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി

അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം.ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത് എന്നിവരാണ് പുറത്തായത്. ഇന്ത്യ ഉയര്‍ത്തിയ 241...

World Cup final 🏏 കങ്കാരുക്കൾക്ക് മുന്നിൽ കലമുടച്ച് ഇന്ത്യ, ഓസ്ട്രേലിയയ്ക്ക് 241 റൺസ് വിജയലക്ഷ്യം

അഹമ്മദാബാദ്:ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് 241 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 240 റൺസെടുത്ത് ഇന്ത്യ ഓൾ ഔട്ടായി. 66 റൺസ് നേടിയ കെഎൽ...

World Cup final 🏏 ഗില്ലും അയ്യരും രോഹിതും വീണു; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മൂന്നു വിക്കറ്റ് നഷ്ടം. ഓപ്പണർ ശുഭ്മാൻ ഗിൽ, നായകൻ രോഹിത് ശർമ, ഇൻഫോം ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക്...

World Cup final 🏏 കലാശപോരിൽ ടോസ് ഓസ്‌ട്രേലിയയ്ക്ക് , ഇന്ത്യയ്ക്ക് ബാറ്റിംഗ്

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് കനക കിരീടത്തില്‍ മൂന്നാം മുത്തം തേടി ടീം ഇന്ത്യ മൈതാനത്തേക്ക്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു....

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്, ഇന്ത്യയും ഓസീസും നേർക്കുനേർ

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ പുതിയ ചാമ്പ്യൻമാരെ ഇന്ന് അറിയാം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ കലാശപ്പോരാട്ടം. മൂന്നാം കിരീടമാണ് ടീം ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍ ആറാം കപ്പ്...

ഇന്ത്യ ലോകകപ്പ് നേടിയാൽ വിശാഖപട്ടണം ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി;നിര്‍ത്തിപ്പൊരിച്ച് ആരാധകർ

ഹൈദരാബാദ്: ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയാല്‍ വിശാഖപട്ടണം ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് പ്രഖ്യാപിച്ച് തെലുങ്ക് നടി രേഖ ബോജ്. എക്സിലൂടെയാണ് നടി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ നടിയുടെ...

ആവേശപ്പോരിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി,ഇന്ത്യ – ഓസ്ട്രേലിയ ഫൈനൽ

ഈഡൻ ഗാർഡൻസ് :താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിന് ഗംഭീര തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും, ഡേവിഡ് വാർണറും ചേർന്ന് നല്കിയത്. സഖ്യം 6.1 ഓവറിൽ 60 റൺസെടുത്ത ശേഷമാണ് പിരിഞ്ഞത്. 18...

ഷമി മാജിക്!ന്യൂസിലാന്‍ഡിനെ തകര്‍ത്തു,ഇന്ത്യ ലോകകപ്പ് ഫൈനലില്‍

മുംബൈ: ന്യൂസിലന്‍ഡിന്റെ പോരാട്ടവീര്യത്തെ മറികടന്ന് ഇന്ത്യ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ 70 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ വിരാട് കോലി (117), ശ്രേയസ്...

Latest news