26 C
Kottayam
Wednesday, July 22, 2026

CATEGORY

RECENT POSTS

ഡല്‍ഹിയില്‍ ആയുധങ്ങളുമായി മൂന്ന് ഐ.എസ് ഭീകരര്‍ പിടിയില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍. വാസിറാബാദില്‍നിന്ന് വ്യാഴാഴ്ചയാണ് ഡല്‍ഹി പോലീസിലെ സ്‌പെഷല്‍ സെല്‍ ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പയും ഗ്രാന്റും വെട്ടിക്കുറിച്ചു. ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രം നല്‍കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വായ്പയായി കേന്ദ്രത്തില്‍നിന്നു...

യു.പിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ നിയമ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു; പോലീസ് പീഡന പരാതി അന്വേഷിച്ചില്ലെന്ന് മാതാവ്

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബറാബാങ്കില്‍ കൂട്ടബലാത്സംഗത്തിനിരയായ നിയമ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പീഡനത്തിനെതിരേ വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്താതിരുന്നതില്‍ മനംനൊന്താണ് യുവതി മരിച്ചത്. ബാരാദരി എന്ന 22...

ഭര്‍ത്താവിനെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ച 22കാരിക്ക് ബന്ധുക്കളുടെ ക്രൂര മര്‍ദ്ദനം!

അഹമ്മദാബാദ്: ഭര്‍ത്താവിനെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച 22കാരിക്ക് ബന്ധുക്കളുടെ ക്രൂരമര്‍ദനം. ഗുജറാത്തിലെ ദിനിലിംദയിലാണ് സംഭവം. ഭര്‍ത്താവിന്റെ സഹോദരങ്ങളാണ് യുവതിയെ മര്‍ദിച്ചത്. ബ്രഹ്മചാരിയായ സഹോദരനെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതിനാലാണ് യുവതിയെ സഹോദരന്മാര്‍ മര്‍ദിച്ചത്. സംഭവത്തില്‍...

പൗരത്വ ഭേദഗതി നിയമം; തന്റെ മാതാവടക്കം ഭീതിയിലെന്ന് വയനാട് ജില്ല കളക്ടര്‍

കല്‍പറ്റ: പൗരത്വ ഭേദഗതി നിയമത്തില്‍ തന്റെ മാതാവടക്കം ഭീതിയിലാണെന്ന് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല. ഉത്തര വാദപ്പെട്ട സ്ഥാനത്തിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് പരസ്യമാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ബിജെപിയുടെ പൗരത്വ കാംപയിനിനു...

മലയാളികള്‍ റമ്മിനെ കൈയ്യോഴിയുന്നു! പ്രിയം ബ്രാന്‍ഡിയോട്; മാറ്റം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ

തിരുവനന്തപുരം: മലാളികള്‍ റമ്മില്‍ നിന്ന് ബ്രാന്‍ഡിയിലേക്ക് ബ്രാന്റ് മാറ്റുന്നതായി കണക്കുകള്‍. കഴിഞ്ഞ ദശകത്തില്‍ റമ്മിനെക്കാള്‍ കൂടുതല്‍ ഇഷ്ടക്കാര്‍ ബ്രാന്‍ഡിക്കുണ്ടായി എന്നാണ് ബെവ്കോയുടെ മാര്‍കറ്റ് ഷെയര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, വോഡ്ക, വിസ്‌കി വൈന്‍...

പാലക്കാട് പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നതായി പരാതി; ശവശരീരം കണ്ടെത്തുമ്പോള്‍ കൈകാലുകള്‍ കെട്ടിയ നിലയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നതായി പരാതി. പാലക്കാട് മണ്ണാര്‍ക്കാട് മാസപ്പറമ്പ് സ്വദേശി വിനോദ് കുമാറിന്റെ ഉടമസ്ഥതയിലുളള പശുവിനെയാണ് കൈകാലുകള്‍ കെട്ടിയ നിലയില്‍ ചത്തനിലയില്‍ കണ്ടെത്തിയത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍...

ഇത് പുളിങ്കുരു കച്ചവടമല്ല, കോടികളുടെ ഇടപാടാണ്; ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് നിര്‍മാതാക്കളുടെ സംഘടന

കൊച്ചി: 'ഉല്ലാസം' എന്ന ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് നടന്‍ ഷെയ്ന്‍ നിഗം കള്ളം പ്രചരിപ്പിക്കുകയാണെന്ന് നിര്‍മാതാക്കളുടെ സംഘടന. ഇത് കോടികളുടെ ഇടപാടാണെന്നും പുളിങ്കുരു കച്ചവടമല്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു നിര്‍മാതാക്കളുടെ...

വിദ്യാര്‍ത്ഥിനിയെ ഷോപ്പിംഗ് മാളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തു

പാറ്റ്‌ന: ബിരുദ വിദ്യാര്‍ഥിനിയെ ഷോപ്പിംഗ് മാളില്‍നിന്നു തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാത്സംഗത്തിനിരയാക്കി. പാറ്റ്‌നയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാലു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പാറ്റ്‌നയില്‍ സഹോദരിക്കൊപ്പം താമസിക്കുന്ന ബിബിഎ...

കാലാവസ്ഥയില്‍ വന്‍ വ്യതിയാനം; ഫെബ്രുവരിയില്‍ കേരളം തണുത്ത് വിറക്കുമെന്ന് വിദഗ്ധര്‍

കൊച്ചി: കേരളത്തിന്റെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന് വിദഗ്ധര്‍. ഇത്തവണ ഫെബ്രുവരിയില്‍ അതിശൈത്യം അനുഭവപ്പെട്ടേക്കാമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സംസ്ഥാനത്തു നിന്നു മടങ്ങാന്‍ താമസിച്ചതും അറബിക്കടല്‍ പതിവില്‍ കൂടുതല്‍ ചൂടുപിടിച്ചതുമാണ് ശൈത്യകാലം...

Latest news