കൊല്ലം: കരുനാഗപ്പള്ളി തൊടിയുരില്‍ അധ്യാപികയുടെ മൃതദേഹം വീടിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. സുഖലത (45)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിനെതിരെ പരാതിയുമായി അധ്യാപികയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
തൊടുപുഴ: പ്രണയ ബന്ധം അറിഞ്ഞ പിതാവ് വിവാഹിതയായ മകളുടെ കാമുകനെ കുത്തികൊന്നു. അച്ചന്‍കവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്. പ്രതി വെങ്ങല്ലൂര്‍ സ്വദേശി സിദ്ദിഖ് കൊലപാതകത്തെ തുടര്‍ന്ന് ഒളിവിലാണ്.
വിവാഹിതയായ മകളുമായി സിയാദിന്...
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ പേരില്‍ സര്‍വകലാശാലയ്ക്കെതിരെ നടക്കുന്ന ബിജെപി പ്രചാരണങ്ങളെ വിമര്‍ശിച്ച് മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. ക്യാമ്പസില്‍ നിന്ന് കാണാതായ നജീബ് എന്ന വിദ്യാര്‍ത്തഥിയെ ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തവരാണ് ക്യാമ്പസില്‍...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വന്തം പദവി വിട്ടുള്ള അഭിപ്രായ പ്രകടനം നടത്തുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഗവര്‍ണറുടെ പ്രസ്താവനകള്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും...
പ്രണയം പോലെ തന്നെ പ്രണയ പിന്മാറ്റവും ഉള്‍കൊള്ളാന്‍ തയ്യാറാകണമെന്ന് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല. ഫേസ്ബുക്കിലൂടെയാണ് അവര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പ്രണയം എന്നത് വിവാഹത്തില്‍ ചെന്നെത്തേണ്ട, അല്ലേല്‍ ഒന്നിച്ചു ജീവിക്കേണ്ട ഒന്ന് ആണെന്ന് വാശി...
ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ നടപടിയില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ധാരാളം എതിര്‍പ്പുകള്‍ ഉടലെടുത്തിരുന്നു. ഇതിനിടെ ഹെല്‍മെറ്റ് ധരിച്ച് യജമാനന്റെ ബൈക്കിന് പിന്നിലിരുന്ന സഞ്ചരിക്കുന്ന നായയുടെ വീഡിയോയാണ് ഇപ്പോള്‍...
കോട്ടയം: കല്യാണം കഴിഞ്ഞ് പത്താം നാള്‍ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പറന്നു. തൊട്ടു പിന്നാലെ 19കാരിയായ ഭാര്യ പഴയ കാമുകനെ പാതിരാത്രിയില്‍ വിളിച്ചു വരുത്താന്‍ തുടങ്ങി. ഒടുവില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നിയെന്നു മനസ്സിലായതോടെ യുവതി...